രാവണ ഉദയം 8 [Uncle jhon] 202

<span;>തങ്കക്ഷിചന്തേയ്

ചന്തയിൽ  കൂടെ ഒരു മൂന്നു ചക്ര സൈക്കിൾ കൈ കൊണ്ടു തിരിച്ചു അതിൽ ലോട്ടറിയും ആയി ഒരാൾ  പതുകെ ഒരു പഴകടയുടെ അടുത്ത് എത്തി അവിടെ സൈഡ് ആക്കി

പഴകടക്കാരൻ…. ഡെയ് യെണ്ട ഇന്നായിക് ഇവളവു ലേറ്റ് ആയി വന്തേ  ഉന്നോടാ സ്ഥിരം പാർട്ടിസ് എല്ലാം വന്ത് പത്തിട്ട് പോയിട്ടേ

ലോട്ടറികാരൻ… അത്‌ കുളന്തൈക്ക്  ഉടമ്പ്ക്ക് മുടിയമാ പോയിട്ടേ അപ്പൊ പൊണ്ടാട്ടി ഹോസ്പിറ്റലിലേക്ക് കുട്ടി പോയിട്ടേ അതാ അവ വര വരേയികും  വീട്ടിലെ ഇരുന്തിട്ടേ എന്നച്ന്ന് തെറിയമാ വരമുടിയത് ഇല്ലയാ അതാ

പഴക്കടകരൻ…. ഇപ്പോ എപ്പിടി ഇറുക്

ലോട്ടറികാരൻ… പറവയിലെ

ലോട്ടറിക്കാരൻ അവന്റെ കൈയിലെ വെള്ളം എല്ലാം എടുത്തു കുടിച് അവിടെ ഇരുന്നു

അപ്പോൾ ഒരു പയ്യൻ അങ്ങോട്ടേക്ക് വന്നു

ലോട്ടറികടകരൻ.. ലോട്ടറി വേണമാ തമ്പി  തോ ദിവലി ബമ്പർ ഇറുക്

പയ്യൻ…. അടിക്കുമാ അണ്ണേ

ലോട്ടറികടകരൻ… യെന്ന തമ്പി പെസ്റേ  തോ പോണപിറക്ക് നമ്മ കിട്ടേ ഇരുന്ത ലോട്ടറിക്ക് താ 2nd പ്രൈസ് അടിച്ചേ

പയ്യൻ… അപ്പടിയാ അണ്ണേ  തോ ഇത് കൊടുങ്കെ ഉങ്ക പേര് യേനണ്ണാ

ലോട്ടറിക്കാരൻ…കതിർ വെൽ….. തബി  നീ ഇങ്കെ പുതുസാ

പയ്യൻ… ആമ അണ്ണാ  തോ അങ്കെ സൊസൈറ്റിലേ വേലായിക് വന്തിറുകെ….. വീട്ടിലെ യാറല്ലമ് ഇറുകെ

കതിർ …  പൊണ്ടാട്ടി രണ്ടും കുളന്തായി  പൊണ്ടാട്ടി തമ്പി

പയ്യൻ … .ഉങ്ക വീട് പാക്കത്തിലായ

കതിര്… ആമപ്പാ അങ്കെ വള്ളിയമാൻ കോവിൽ തെരുവിലെ 4 മത് വീട്

പയ്യൻ… ഇങ്കെ താ സ്വന്തം ഊരാ ഉങ്ക പേച്ചു യെന്നോടെ പേച് മതിരിയെ ഇറുക്

കതിര്… സ്വന്താ ഉർ കൊണ്ടാനല്ലൂർ ഇങ്കെ 4 കൊല്ലം അച് വന്ത്

പയ്യൻ … ആട അണ്ണേ നാനും പകം താൻ  സാത്താനല്ലൂർ

(അത്‌ കേട്ടതും കതിരിന്റെ മുഖത്ത് ടെൻഷൻ വന്നു അവൻ മുഖം തയ്ത്തി)

യേനണ്ണാ ഉർ പേര് കേട്ടതും സൈലന്റ് ആയിട്ടേ ആങ്കെ വന്തിരുകിഗാളാ

കതിര്…. കൊഞ്ചം വർഷത്ക് മുന്നാടി വന്തിറുകെ  (അവൻ ആകെ ഒരു ടെൻഷൻ അനുഭവപ്പെട്ടു..)

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *