പയ്യൻ… അപ്പടിനാ ഉങ്കൾക്ക് സിംഗാനല്ലൂർ പണ്ഡിഅണ്ണനെ തെറിയുമാ
കതിര്…. യർ നീ യെന്ന വേണോ (അവന്ന് ടെൻഷൻ കുടി വന്നു കൂടെ ദേഷ്യംവും)
പയ്യൻ… അണ്ണാ നാൻ ഇങ്ക ഒരുത്തരെ തേടി വന്തേ പണ്ഡിയാണൻ സ്വന്നാർ അവർ ഹെല്പ് പന്നുവർന്ന്
കതിര്… യാര്
പയ്യൻ.. പേര് അരുൾ മുത്ത് അതാ പേര്
കതിര്… നീ പോലീസാ
പയ്യൻ… അയ്യാ പൊലീസ യെന്ന അണ്ണാ യെന്ന പത്ത പോലീസ് മാതിരിയാ ഇരുകറേ ച്ചി….
കതിര്.. പണ്ഡിയൻ യെന്ന സൊന്ന
പയ്യൻ… അത് അരുൾ മുത്ത്കിട്ടേ താ സൊല്ല മുടിയും
കതിര്… ഡെയ് മൈര് നാൻ താൻടാ അരുൾ മുത്ത് ഒത്ത മകനെ
പയ്യൻ ഒന്നു ചിരിച്ചു
പയ്യൻ… മുത്താണ്ണേ അപ്പൊ നിഗ്ഗതാ അരുൾ മുത്ത യെ അണ്ണാ കതിര്ന്ന് എല്ലാം സൊല്ലി ടൈം വേസ്റ്റ് പണ്ണിട്ടിയെ
കതിര്…. ഉനക് യെന്ന ഡാ വേണോ
പയ്യൻ… അത് ഒരു വേലായി ഇരുന്തിടിച്ചു അപ്പൊ അത്ക് നിങ്കെ ഹെല്പ് പണ്ണ അത് സീക്രമ മുടിച്ചു യെനക് പോകാലം
കതിര്…. പോടാ നാൻ ഒരു മൈരും സെയ പൊറത് ഇല്ലേ പോയിട് ഇല്ലെന കാൽ ഇല്ലാത്തത് ഒന്നു നിനയികാതെ വെച്ച് സെൻജിടുവേ ഉന്നെ പൊട്ടാ പയലേ
പയ്യൻ … എന്നണ്ണാ ഇപ്പിടി സോൾറെ പണ്ഡിയണ്ണാൻ സൊല്ലിട്ട് താ വന്തേ സിംഗംനെല്ലൂർ പണ്ഡിയൻ ഉഗാൾക്ക് നല്ല തെരിയും ല്ലേ അവരപറ്റി
(കതിര് ആകെ ടെൻഷൻ ആയി കണ്ണ് ഓക്കേ ചുവന്നു കൂടെ കണ്ണ് നിറയുകയും ചെയ്തു)
കതിര്… ഡെയ് മവനെ തമ്പി പോ പാ നാൻ അവൻ കൂടെ എല്ലാം പാളകം ഇരുന്തിത് ഇപ്പോ ഇല്ലേ 7 കൊല്ലത്തു ക്ക് മുന്നടിയെ അന്താ റിലേഷൻ ഓക്കേ കട്ട് ആയിടിച്ചു ഇപ്പോ അന്താ അരുൾ ഇല്ലേ നാൻ ഇപ്പോ കതിര് അത് എല്ലാമേ മറന്ത് പുതു വയ്ക്കെ വയത്കിട്ട് ഇരുകെ.. നി പോയിട് നാൻ ഉനക് യെന്ത ഹെൽപ് പണ്ണ മൂടിയത് പണ്ണമാട്ടെ
പയ്യൻ.. അണ്ണാ പണ്ഡിയൻ ഫ്രണ്ട് ഇളങ്കോ താ നിങ്കെ ഇരുപ്പിങ്കെന്ന് സ്വന്നേ ഒരു ചിന്നാ വേല താ അത് മുടിചിട് നാൻ പൊകുവേ ഹെൽപ് പണ്ൺകളെ
Bro Nxt Part eppozha varika
ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤
Part 6
ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്
അത് പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..
ബാക്കി evide
തുടർച്ച ഇല്ല.
ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്
റെജി… അത് ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ
ഇതാണ് പാർട്ട് 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം
?
മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു
ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം
Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ് police evide മനോജ് avrkku pani
kodukkunathu കാണാൻ w8ng ആണ് മനോജ് വരണം pani kodukkanam
ബ്രോ ഇനി പാർട്ട് 7 വായിക്കു അപ്പോൾ റെഡി ആവും
ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ
????
Bro
Orupaade thamasipilarude
Because characters orupade ullade konde vaykumbol continuation kittunilla
First totte veendum vaayikendi varunnu
❤❤❤ താങ്ക്സ്
രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ
Thanks ❤❤❤❤
സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ