രാവണ ഉദയം 8 [Uncle jhon] 202

ശേഖരൻ… ഹ ഹ ഹ  എന്തായാലും ആ ആഗ്രഹതോട് ഞാനും യോജിക്കുന്നു പിന്നെ ഭദ്ര എനിക്ക് ഒരു ആഗ്രഹം ഉണ്ട് കുഞ്ഞി നമ്മുടെ വീടിന്റെ ഐശ്വര്യം അല്ലെ  നമ്മുടെ സ്വത്ത്‌ അല്ലെ അവൾ അപ്പൊ.. എന്റെ മനസ്സിൽ തോന്നിയത് ആണ് എന്റെ മക്കൾ മനു ഉണ്ട് കിച്ചു ഉണ്ട് നിനക്ക് താല്പര്യം കുറവ് ഒന്നു ഇല്ലെങ്കിൽ കുഞ്ഞിയെ ഇവരിൽ ഒരാൾക്കു ആലോചിക്കാവുന്നത് ആണ്  മനു എന്നാ പോലെ ആണ് എന്റെ തനി കോപ്പി ആണ് അവൻ  അത് നിനക്ക് അറിയാലോ പിന്നെ കിച്ചു അവൻ ഒരു പാവം ആണ് അവന്റെ അമ്മയെ പോലെ തന്നെ..  കുഞ്ഞു ആണെങ്കിൽ  എനിക്കു എന്റെ സ്വന്തം മോള് ആണ് ഇപ്പോ കുഞ്ഞിക്കും നിനക്കും എന്റെ രണ്ടു മക്കളിൽ ആരെ ബോധ്യകുന്നുവോ അവരിൽ ഒരാളെ  തിരഞ്ഞ്  എടുക്കാവുന്നത് ആണ്  അത്‌ ഇപ്പോ നിനക്ക് കുടി താല്പര്യം ഉണ്ടെങ്കിൽ മാത്രം കാരണം പുറത്ത് നിന്ന് ആലോചന വരുന്നതിനു മുന്നേ ഞാൻ നിന്നോട് പറഞ്ഞന്നേ ഉള്ളു ഇനി ഇപ്പോ നല്ല ആലോചന പുറത്തുനിന്ന് വന്നാലും എന്റെ മോൾക് അത്‌ ഇഷ്ട്ടപെടുക ആണ് എങ്കിൽ നമ്മൾ അത്‌ നടത്തു അതിന് ഓക്കേ നിന്റെ കൂടെ ഞാൻ ഉണ്ടാവു ഇത് എന്റെ ചെറിയ ഒരു ആഗ്രഹം ആണ് നിനക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇതിനെ കുറിച് ചിന്തിച്ചാൽ മതി  ഞാൻ ഇപ്പോ ഇത് പറഞ്ഞത് പിന്നെ ഒരിക്കൽ ഇത് പറഞ്ഞില്ലാലോ എന്നാ ഒരു സങ്കടം എനിക് ഉണ്ടാകാതെ ഇരിക്കാൻ ആണ്

ഇത് എല്ലാം കേട്ടതും ഭദ്രൻ മുഖം ഒന്നു തയ്ത്തി ശേഖരന്റെ മുഖത്തെ അത്‌ വരെ ഉള്ള ചിരിയും ഒന്നു മഞ്ഞു

ഭദ്രൻ… എടാ ശേഖര അത്‌….

ശേഖരൻ… ഇല്ലടാ ഞാൻ പറഞ്ഞന്നേ ഉള്ളു

ഭദ്രൻ…. എടാ പൊട്ടാ നല്ല ഒരു ഐഡിയ ആണ് എന്ന്  ഞാനും അത്‌ ആലോചിക്കാതെ ഇരുന്നില്ല പിന്നെ നിന്റെ രണ്ടു മക്കളും എനിക്കു ഒരുപോലെ ആണ് അപ്പൊ അവരിൽ ആരെ ചൂസ് ചെയ്യും അതിന്റ ഒരു വിഷമം ഉണ്ട്

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *