രാവണ ഉദയം 8 [Uncle jhon] 202

ശേഖരന്റെ മുഖത്തും സന്തോഷം

ഭദ്രാ അത്‌ നമുക്ക് നോക്കടാ എന്തായാലും മോള് വരട്ടെ  എന്നിട്ട് നമുക്ക് പതുകെ തീരുമാനിക്കാം  പിന്നെ നിന്റെ മോളെ പൊന്നു പോലെ ആരായിരിക്കും നോക്കുക്ക എന്ന് എനിക്ക് കുടി ബോധ്യപ്പെട്ടാലെ ഞാൻ രണ്ടുപേരെയും  എന്റെ കുഞ്ഞിന് വേണ്ടി  തിരഞ്ഞെടുക്കും അത്‌ വരെ അവരോട് ഇതിനെ കുറിച് ഒരക്ഷരം പോലും മിണ്ടില്ല  പൊരെ പിന്നെ കല്യണം കഴിഞ്ഞാൽ ഞങ്ങൾ കുടുബതോത്തോടെ  മംഗലത്ത് ആണ് താമസിക്കാൻ പോകുന്നത് കേട്ടാലോ

ഭദ്രൻ… മതി ഫിക്സ് ഇനി ഓക്കേ നിന്റെ കയ്യില്ല ഇനി നീ പറയുബോലെ അതിൽ ഒരു മാറ്റവും ഇല്ല നിനക്ക് പൂർണ തൃപ്തി ആയാൽ മാത്രം ബാക്കി കാര്യംങ്ങൾ ഇല്ലെങ്കിലും നീ തന്നെ എല്ലാം ചെയ്തോളാം

ശേഖരൻ… അത്‌ പറയാൻ ഉണ്ടോടാ എന്റെ മക്കൾ അതിൽ തൊറ്റൽ  എന്റെ മോൾക് വേണ്ടി ഞാൻ തന്നെ തിരഞ്ഞു കണ്ടു പിടിക്കും ഒരു രാജകുമാരനെ പൊരെ

ഭദ്രൻ… തെ  രാജകുമാരൻ എന്റെ വീട്ടിലെ നികാവു അത്‌ ഒർത്തോണം

ശേഖരൻ… അത്‌ ശെരി എന്റെ വീരപൂരത്തെ മഹാരാജാവേ

അവരുടെ കാർ മംഗലത് ഗ്രൂപ്പിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് പൊയി കൊണ്ടേ ഇരുന്നു

വസന്ത് നഗർ കമ്മീഷണർ ഓഫീസ്

കോൺട്സ്റ്റബിൾ…. സാർ അകത്തേക്ക് വന്നോളാൻ പറഞ്ഞു

കമ്മീഷണർ… ആ വാടോ ഇരിക്  എടോ ഒരു ഗുഡ് ന്യൂസ്‌ ഉണ്ട് ബാഡ് ന്യൂസ്‌ ഉണ്ട് ഏതാ ആദിയം കേൾക്കേണ്ടത്

പ്രതാപൻ… എന്താ സാർ

കമ്മീഷണർ….   ഓക്കേ ബാഡ് ന്യൂസ്‌ പറയാം തനിക് മാറ്റാം ആണലോ …

പ്രതാപൻ (ഒന്നു ചിരിച്ചു)… എനിക്കു തോന്നി അടുത്ത് ഉണ്ടാകു എന്ന് ആ mla യുടെ അളിയനെ എടുത്തു കുടഞ്ഞപോയെ ഞാൻ ഒരു ട്രാൻസ്ഫർ പ്രതിഷിച്ചതാ  എനിക്കു അറിയാം ഞാൻ പോകാൻ പോകുന്ന സ്ഥലവും കാണ്ണമപ്പെട്ടായിക് അല്ലെ ആ അട്ടകുളത്തേക്ക് മറ്റും എന്നൊക്കെ അവൻ ഡയലോഗ് അടിച്ചിരുന്നു സാരമില്ല നമ്മൾ നമ്മുടെ ഡ്യൂട്ടി ക്രിത്യ ആയി ചെയുക  thats all sir

കമ്മീഷണർ… ഇതാണ് തന്റെ ഒരു പ്രശ്നം എല്ലാത്തിലും മുൻവിധി ആണ് എന്നാ അങ്ങനെ അല്ല തനിക് പ്രമോഷൻ ആണ് DYSP ആയിട്ടു എന്താ ഞെട്ടിയോ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *