രാവണ ഉദയം 8 [Uncle jhon] 202

പ്രതാപൻ ആകെ അമ്പരന്നു ഉള്ളിൽ സന്തോഷവു വന്നു താങ്ക്യു സാർ അല്ല അതിനു ഓക്കേ കുറച്ച് കുടി ടൈം എടുക്കിലായിരുന്നോ

കമ്മീഷണർ… ഹേയ് ഇപ്പോ പ്രൊമോഷൻ കിട്ടിയത് നേരത്തെ ആയതിൽ സങ്കടം ആയോ

പ്രതാപൻ… അയ്യോ അതല്ല എനിക്കു വിശ്വസിക്കാൻ പറ്റിയില്ല അതാ പെട്ടന്ന് കേട്ടപ്പോ

കമ്മീഷണർ…. എനിക്കു വിശ്വസികാൻ പറ്റാത്തത് തന്റെ ട്രാൻസ്ഫർ കാര്യത്തിൽ മാത്രം ആണ്

പ്രതാപൻ അത്‌ കേട്ടതും സംശയത്തിൽ കമ്മീഷണറുടെ മുഖത്തേക്ക് നോക്കി

അത്‌ നമ്മുടെ സർവീസ് പ്രകാരം നമുക്ക് ഓരോ സ്ഥലത്തേക്ക് ഇയർ കാലാവധി അനുസരിച്ചു ചേഞ്ച്‌ ആവും ചിലപ്പോ നമ്മുടെ പിടിപാട് കൊണ്ട് നമ്മൾ നിട്ടു അതൊക്കെ ഓരോരുത്തരുടെ കഴിവ് പക്ഷെ തന്റെ ട്രാൻസ്ഫർ ലിസ്റ്റിൽ ഉള്ള സ്ഥലം അത്‌ നടക്കാത്ത ഒരു കാര്യം ആണ് പക്ഷേ അങ്ങനെ ആണ് ഇപ്പോ വന്നു കിടക്കുന്നത്

പ്രതാപൻ ആകെ ഒരു ടെൻഷൻ വന്നു തുടങ്ങി

പ്രതാപൻ… സാർ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയും

കമ്മീഷണർ… ഒരേ സ്ഥലത്തേക്ക് 3 വട്ടം ട്രാൻസ്ഫർ കിട്ടില്ല ഇത് ഇപ്പോ പ്രമോഷൻ ആകുന്നത് കൊണ്ടു ആയിരിക്കും

പ്രതാപൻ.. എന്ന് വെച്ചാൽ

കമ്മീഷണർ… എടോ തനിക്കു dysp ആയിട്ടു വീരപൂരത്തേക്ക് ആണ് ട്രാൻസ്ഫർ

പ്രതാപൻ ഒന്നു ഞെട്ടി… വീരപൂരത്തേക്കോ

അതേടോ വീരപൂരം എന്തായാലും ഓഡർ ആയിട്ടു വന്നില്ല ഒന്നോ രണ്ടോ മാസത്തിന്ന് ഉള്ളിൽ താൻ അവിടെക് പോകേണ്ടി വരും എന്തായാലും കോൺഗ്രാറ്സ് ചിലവ് ചെയ്യണം കേട്ടോ

പ്രതാപൻ ആകെ ഒരു അന്തളിപ് ആയി നിന്ന് അയാൾക് എന്താണ് നടക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല

കമ്മീഷണർ… എടോ പ്രതാപൻ

പ്രതാപൻ… എന്താ എന്താ സാർ

കമ്മീഷണർ… താൻ എന്താടോ സ്വപ്നം കാണുവാണോ ചിലവ് മറക്കണ്ട

പ്രതാപൻ ചിരിച്ചു കൊണ്ട് യെസ് സാർ ഞാൻ എന്നാൽ

കമ്മീഷണർ.. ഓക്കേ ഡോ

പ്രതാപൻ കമ്മീഷണർഓഫീസിൽ നിന്ന് പുറത്തു ഇറങ്ങി തന്റെ ജീപ്പിന്റെ അടുത്തേക്ക് പല പല ചിന്തകൾ കിറി മുറിച് നടന്നു കൊണ്ടു ഇരുന്നു അപ്പോൾ അയാളുടെ ഫോണിലേക്ക് ഒരു unknow നമ്പറിൽ നിന്ന് ഒരു മെസ്സേജ് അയാൾ അത്‌ നോക്കി

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *