രാവണ ഉദയം 8 [Uncle jhon] 202

വിശ്വാൻ… സാർ മംഗലത്ത് ഗ്രൂപ്പിന്റെ എല്ലാം ബിസിനസ്‌ സ്ഥാപനങ്ങളിലും ഇപ്പോൾ അവിടുത്തെ പ്രധാന ഹെഡ് ഡിപ്പാർട്മെന്റകളിൽ മുഴുവൻ ആയും സായി നിയമിച്ചിട്ട് ഉള്ള എംപ്ലോയീസ് ആണ് ഇപ്പോൾ വർക്ക്‌ ചെയുന്നത് അത്‌ കൊണ്ട് തന്നെ അവിടെ നടക്കുന്ന ഒരു കാര്യവും ഞാനോ ഇവിടെ ഉള്ള വേറെ ഹെഡ് എംപ്ലോയീസൊ അറിയുന്നില്ല… കമ്പനി ഇപ്പോൾ നല്ല ലാഭത്തിൽ ആണ് എങ്കിലും അവിടെ നടക്കുന്ന ഒരു ഇടപാടും ട്രാൻസ്പറന്റ് അല്ല എന്തിന് സായി പുതിയ ഓഡിറ്ററെ നിയമിച്ചത് പോലും ഞാൻ അറിയുന്നത് 2 മാസം കഴിഞ്ഞു ആണ് എന്താ സാർ ഇവിടെ നടക്കുന്നത്

ശേഖരൻ… ഓഹ് ഒരു ആന കാര്യം കൊണ്ടു വന്നേക്കുന്നു എടോ കഴിവ് ഉള്ളവന്മാർ വന്നു ക്ലാസ്സ്‌ ആയി കമ്പനി ലാഭത്തിൽ എത്തിക്കുമ്പോ അവിടെ അത്‌ വരെ ചൊറിയും കുത്തി ഇരുന്നവന്മാർക് കുരു പൊട്ടും അത്‌ സ്വാഭാവികം ആണ് എടോ അവൻ വന്നിട്ട് 2 കൊല്ലം ആവുന്നേ ഉള്ളു താനൊക്കെ കിടന്നു നിന്നും ഇരുന്നു മുകിയും മൂള്ളിയും കമ്പനിക്ക് 55% അല്ലെ ലാഭ ഉണ്ടാക്കി ഉള്ളു ആ സമയത്ത് തോ അവൻ കേറി തോ ഇപ്പോ എത്രയാ ലാഭത്തിന്റെ കണക് പറയടോ 85%  എന്താ തനിക് സഹിക്കുന്നില്ല അല്ലെ

വിശ്വാൻ ആകെ നാണംകേട്ട് തല കുനിച്ചു

ഭദ്രൻ… എടോ തന്റെ ഇ നാത്തൂൻ പോര് അറിയിക്കാൻ ആണോ ഞങ്ങളെ ഇവിടെക് വിളിച്ചു വരുത്തിയത്  താൻ ഇത് കണ്ടോ എന്നു ഷാർപ് 9 മണി ആകുബോൾ ഒരു മെസ്സേജ് വരും എനിക്കു സായിയുടെ അടുത്ത് നിന്ന് ഒരു 4 വരി കാണും വരവ് ചിലവ് ലാഭം നഷ്ടം  എനിക്കു ഇത് അറിഞ്ഞ പൊരെ വിശ്വ താൻ കുറേ കാലം ആയാലോ ഇവിടെ ഉണ്ടാകുന്നു തനിക്കു പറ്റിയോ ഇതേ പോലെ ഒന്നും എനിക്കു മനസ്സിൽ ആകുന്ന പോലെ ഇ കമ്പനി നടത്തി കൊണ്ടുപോകുന്ന ഷോർട് ഐഡിയ ചെയ്യാൻ പറ്റിയോ

വിശ്വാൻ… സാർ ഞാൻ പുതിയ ചേഞ്ച്‌അസ് പഠിച്ചു വരുന്നേ ഉള്ളു അപ്പൊ

The Author

17 Comments

Add a Comment
  1. Bro Nxt Part eppozha varika

    1. ഫെബ്രുവരി നോക്കിയാ മതി ബ്രോ ❤

  2. Part 6
    ഭദ്രൻ…. നീ ഒന്നു ബാക്കി ഉള്ളവരെ ഓക്കേ കണ്ടു ഒന്നും ഇല്ല എന്ന് പറഞ്ഞു ആശ്വാസിപ്പിക്

    അത്‌ പറഞ്ഞു കഴിഞ്ഞത് മുറ്റത്തെ ഇരുട്ടിൽ നിന്ന് ഒരാൾ അവരുടെ അടുത്തേക് വന്നു……..

    ബാക്കി evide

    1. തുടർച്ച ഇല്ല.

      1. ഓഫീസർ… എടാ പിടിച്ചു പറിയും മോഷണവും ആയി നടന്ന നീ ഇപ്പോ 6 കൊല്ലം ആയി ഇവിടെ അതു നീ ചെയ്യാത്ത ഒരു കേസിന്

        റെജി… അത്‌ ഞാൻ തന്നെ ചെയ്തതാ എന്താ എനിക്കു ഒരാളെ കൊല്ലാൻ പറ്റിലെ

        ഇതാണ് പാർട്ട്‌ 6 കഴിഞ്ഞു 6 കൊല്ലം കഴിഞ്ഞു ഗ്യാപ് നമുക്ക് ഫിൽ ആകാം

  3. മുത്തേ ആദിയം വായിച്ചത് 7ആണ് ഒരുപിടുത്തവും കിട്ടിയില്ല പിന്നെ 8വായിച്ചപ്പോ കുറെ ഒക്കെ പിടുത്തം കിട്ടി എന്നാലും ഒരുപാട് ഡൗട്ടുകൾ ബാക്കിയുണ്ട് ഒരുപാട് വൈകിയത് കൊണ്ട് ആളുകളുടെ പേര് ഒക്കെ മറന്നു ഇനി എഴുതുബോൾ ആളുകളുടെ പേരും ബന്ധവും ഒന്ന് ആദിയം വ്യക്തമാക്കിയാൽ നന്നായിരുന്നു

    1. ആരായാ മനസ്സിൽ ആവാത്തത് കുറെ പുതിയ ആളുകൾ വന്നിട്ടു ഉണ്ട് പഴയ ആളുകൾ ഓക്കേ ആദ്യമേ ഉള്ളവർ ആണ് അറിയാത്തവരെ ഞാൻ ക്ലിയർ ആക്കി തരാം

  4. Bro ithu 6 വർഷം kazhinju ulla kryam aano ആ മനോജ്‌ police evide മനോജ്‌ avrkku pani
    kodukkunathu കാണാൻ w8ng ആണ് മനോജ്‌ വരണം pani kodukkanam

    1. ബ്രോ ഇനി പാർട്ട്‌ 7 വായിക്കു അപ്പോൾ റെഡി ആവും

  5. ഇത് ഒരു സിനിമ കാണുന്ന ഫീൽ ഉണ്ട് വായിക്കുമ്പോൾ പകുതി വെച്ച് നിർത്തി പോകരുത് ആശംസകൾ

  6. Bro
    Orupaade thamasipilarude
    Because characters orupade ullade konde vaykumbol continuation kittunilla
    First totte veendum vaayikendi varunnu

    1. ❤❤❤ താങ്ക്സ്

  7. രണ്ടു പാർട്ടും ഒരേ പൊളി ബ്രോയ് നെക്സ്റ്റ് പാർട്ട് അധികം വൈകാതെ ഇടാൻ ശ്രമിക്കൂ

    1. Thanks ❤❤❤❤

  8. സുഹൃത്തുക്കളെ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഞാൻ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ രാവണ ഉദയം 6 ശേഷം നിങ്ങൾ ഈ പാർട്ട് 8 വായിക്കുക അതിനുശേഷം മാത്രം ഏഴു വായിക്കുക ഏഴ് വായിച്ചവർ എന്നോട് ക്ഷമിക്കണം എട്ട് വായിച്ചു കഴിഞ്ഞു ഏഴൊന്നു കൂടി വായിക്കുക സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അങ്കിൾ ജോൺ

Leave a Reply

Your email address will not be published. Required fields are marked *