മാലും… ഭാർഗവേട്ട തെ തമാശ പറയലെ അപ്പോയെക്കും മാലുവിന്റെ കണ്ണ് നിറഞ്ഞു തെ നിങ്ങൾ പറഞ്ഞത് കേട്ട അവർ ഓക്കേ ആശ്വസിച്ച് പോയത് തെ ഇപ്പൊ ഇങ്ങനെ പറഞ്ഞാൽ
ഭാർഗവാൻ…. സത്യം ആയിട്ടു ഞാൻ കുഞ്ഞിയെ വിളിച്ചിട്ട് ഇല്ല നിങ്ങളുടെ ഓക്കേ ആ അവസ്ഥ കണ്ടു അങ്ങനെ പറഞ്ഞു എന്നെ ഉള്ളു രാവിലെ അമ്മ കുറെ ടെൻഷൻ അടിപ്പിച്ചു പിന്നെ മരം വീണു അത് വേറെ പിന്നെ ഭദ്രട്ടൻ മരം വീണ ഇടത്തു നിന്ന് എന്തക്കയോ സങ്കടപേട്ട് കുറെ പറഞ്ഞു ആകെ ഒരു മനസ്സ് കൈ വിട്ട ആളെ പോലെ മൂപ്പരെ ഒന്നു ഒതുക്കി വരുബോൾ താ ഇവിടെ നിങ്ങളുടെ വക വേറെ ടെൻഷൻ അത് ഒന്നും ഒഴിവാക്കൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാ എല്ലാം…. ഞാൻ ഇപ്പൊ തന്നെ ഒന്നും ശേഖരേട്ടനെ വിളിക്കട്ടെ മോളുടെ കൂടെ അവൾ അറിയാതെ തന്നെ കുറെ ബോഡിഗാർഡ്സ് ഉണ്ട് അവരെ ഒന്നു വിളിച്ചു ചോദിക്കാൻ പറയാം അപ്പോയെക്കും മാലതി കരയാൻ തുടങ്ങി
ഭാർഗവാൻ… എന്റെ പൊന്നു മാലും നീ ഇങ്ങനെ തുടങ്ങല്ലേ തെ അവർ ആരും അറിയരുത്… തോ ഭദ്രേട്ടൻ മറ്റോ അറിഞ്ഞാൽ നേരത്തെ തന്നെ മനസ്സ് കൈ വിട്ട ഒരു സംസാരമ് ആയിരുന്നു മൂപരുടെ വക ഇത് കേട്ടാൽ മുപ്പര് ടെൻഷൻ അടിച്ചു അറ്റാക് വന്നു ചാകും നീ ഇത് ആരോട് പറയാനോ മുഖത്തു വിഷമം കാണിക്കാനോ നിക്കലെ
മാലതി അപ്പോയെക്കും കണ്ണ് തുടച്ചു… തെ എനിക്ക് നിങ്ങളുടെ ഏട്ടന്റെ കാര്യം അല്ല പ്രധാന നിങ്ങൾ വേഗം പോയി മോളെ കുറിച്ച് അന്വേഷിച്ചു വാ വേഗം ചെല്ല് തെ ഞാൻ വിളിച്ചു ഫോൺ എടുത്തിലെങ്കിൽ ഞാൻ വണ്ടി എടുത്ത് പോകും ശ്രീഹള്ളിക്ക് കേട്ടാലോ വേഗം പോ
ഭാർഗവാൻ…. ഞാൻ വിളികാം നീ ഇവിടെ ആരു ഒന്നു അറിയാതെ നോക്കികോണെ കേട്ടാലോ
അത് പറഞ്ഞു ഭാർഗവാൻ പുറത്തേക്ക് പോയി മാലതിക് ആണ് എങ്കിൽ ഇത് അറിഞ്ഞത് മുതൽ തൊണ്ടയിൽ മുള്ള് കുടുങ്ങിയത് പോലെ ആയി ആരോട് എങ്കിലും പറയാതെ ശ്വാസം പോലു എടുക്കാൻ പറ്റാതെ പോലെ തോന്നി തുടങിഅവൾക് നിൽക്കാനും ഇരിക്കാനും പറ്റാതെ ആകെ പരവേശത്തോടെ ആ റൂമിൽ മൊത്തത്തിൽ ഓടി നടന്നു
കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️
ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
സൂപ്പർ മനോഹരമായിട്ടുണ്
അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
????????????????????????????????????
പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ
Polichu muthea????
Wait for next part….
Kadha pwolich
പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
അത് മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
അത് പോലെ നായകൻ 9പാർട്ട് ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️
സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????
ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???
ശരിയാ ??
Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.
Nalla kadhayanu..
Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..
താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക
Bro ee serial kootu valichu neeti ezhuthathe irunoode…
Nalla kadha aanu… Bt orupaad lag anubhava pedunn…
Ente maatram thonnal aavam…??