രാവണ ഉദയം 9 [Uncle jhon] 205

മാളു… ഏട്ടാ എനിക്ക് പേടി ആകുന്നു നമുക്ക് അങ്ങോട്ട്‌ പോയാലോ അവൾ ഭാർഗവാന്റെ കൈക് പിടിച്ചു ചോദിച്ചു

ഭാർഗവാൻ…. മോളെ മാളു ഏട്ടൻ കുഞ്ഞിയെ വിളിച്ചിരുന്നു നേരത്തെ തന്നെ അവൾക് കുഴപ്പം ഒന്നു ഇല്ല അവൾ ചിലപ്പോൾ പ്രൊജക്റ്റ്‌ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു അപ്പോൾ അതിന് കയറി കാണും അതാ ഫോൺ എടുക്കാത്തത്……അത് കേട്ടത്തോടെ അവരുടെ കണ്ണുകൾ പ്രതീക്ഷയോടെ അയാളെ നോക്കി അവരുടെ മുഖത്തു ഒരു ആശ്വാസം വന്നു

മാലതി… ഓഹ് എന്റെ മാളു നിന്റെ മുന്നിൽ നിന്ന് ഒരു വാക് മിണ്ടികുട അപ്പോയെക്കും കരഞ്ഞു നിലവിളിച്ചു ആളെ പേടിപ്പിക്കും ഓഹ് എന്റെ നാവിൽ നിന്ന് വീണു പോയതാ എന്റെ വീരപൂരത്തമേ

അത് കേട്ടതും കരച്ചിൽ മാറി മാളുവിന്റെ മുഖത്തു ഒരു ചമ്മലും ഒരു ചിരിയും വന്നു അവൾ കണ്ണ് തുടച്ചു എന്നിട്ടും ഒന്നു ചിരിച്ചു

റുക്‌മണി… അല്ല സാവിത്രി ചേച്ചി നിങ്ങൾ കുറച്ചു സ്ട്രോങ്ങ്‌ ആണ് എന്നാ ഞാൻ കരുതിയത് നിങ്ങൾ എന്ത് കരച്ചില്ല കരഞ്ഞത്

സാവിത്രി…. നിനക്ക് അറിയില്ല അവൾക് വേണ്ടി മരിക്കാൻ പോലും എനിക്ക് മടി ഇല്ല അപ്പൊ അവളെ ഫോണിൽ കിട്ടിയില്ല എന്ന് കേട്ടപ്പോ എന്റെ കണ്ട്രോൾ പോയി പിന്നെ ഇവൾ കാറികൂവി കരഞ്ഞപ്പോ എനിക്ക് എന്നെ നിയാത്രികൻ പറ്റാതെ ആയി പോയി അതാ

ഭാർഗവാൻ… മാലും നീ ആണോ തുടങ്ങി വെച്ചത്… നിനക്ക് വേറെ ഒന്നു പറയാൻ ഇല്ലായിരുന്നോ നീ ഒന്നു എന്റെ ആ പുതിയ വയലറ്റ് ചുബ ഒന്നു എടുത്തു താ

മാലതി… ഇപ്പൊ ഇട്ടതിനു എന്താ കുഴപ്പം മാറ്റി ഇടാൻ

ഭാർഗവാൻ…. അത്‌ ഒന്നു വിയർത്തു കമ്പനി വരെ പോകാൻ ഉണ്ട് അപ്പൊ ഒന്നും മാറ്റം എന്ന് കരുതി… പിന്നെ തെ എല്ലാവരോടും ആയിട്ട് ഇനി ആരും വെറുതെ ഓരോന്ന് ഓർത്തു ടെൻഷൻ അടികാലേ അല്ലെ തന്നെ രാവിലെ നടന്നത് ഓക്കേ ഒന്നു അടങ്ങി വന്നതേ ഉള്ളു പിന്നെ താ മരം വീണതും അപ്പൊ എല്ലാവരും ഓരോ പണി എടുത്തേ വെറുതെ സഭ കൂടിയത് കോണ്ട ഇങ്ങനെ ഓക്കേ തോന്നുന്നത് ലൂസ്ടോക്ക് ഓക്കേ ഒഴിവാക്കി പോയെ

The Author

13 Comments

Add a Comment
  1. കുറച്ചു ബിസി ആയി പോയി എല്ലാവർക്കും നന്ദി പറയുന്നു ❤️❤️❤️

  2. ഇന്നാണ് ആദ്യ മുതൽ വായിച്ച് തീർന്നത്
    സൂപ്പർ മനോഹരമായിട്ടുണ്
    അടുത്ത ഭാഗത്തിനായി കാത്തു രിക്കുന്നു
    ????????????????????????????????????

  3. പൊളിച്ചു മുത്തെ. അടുത്ത പാർട്ട് പേട്ടന്നവട്ടെ

  4. Polichu muthea????

  5. Wait for next part….

  6. Kadha pwolich
    പിന്നെ ഇടയ്ക്കു വരുന്ന തമിഴും ഹിന്ദിയും ഒക്കെ കഥയുടെ ഫ്ലോ അങ്ങ് കളയുന്നു
    അത്‌ മലയാളത്തിൽ കൂടെ ഒന്ന് ചേർക്കണം
    അത്‌ പോലെ നായകൻ 9പാർട്ട്‌ ആയിട്ടും എത്തിയിട്ടില്ല എന്നതും കഥയുടെ പോരായ്മ തന്നെയാണ്
    എന്റെ അഭിപ്രായം പറഞ്ഞൂന്നേ ഉള്ളു❣️

  7. സൂപ്പർ, എത്രയും വേഗം അടുത്ത ഭാഗം കിട്ടും എന്ന് കരുതുന്നു.
    നല്ല ഒരു പാർട്ട് തന്നതിന് നന്ദി.???????????

  8. ഓവർ വലിച്ചു നീട്ടൽ ഒഴിവാക്കു 91പേജ് ഉണ്ടായിട്ടും എവിടെയും എത്തിയില്ല ബാക്കി ഒക്കെ ???

    1. ശരിയാ ??

  9. Kadha kidu aanu, but conversation koodudal aano ennoru doubt. Pettannu aayikotte nxt part.

  10. Nalla kadhayanu..
    Vayikumnathinu mumbe ❤️ cheyyunna kadhakalil onnu….
    Pinne adutha part vegam venam ennulla vayanakkarante aagraham enikkum undu.. pakshe ezhuthukarante product aanu oro kadhayum athu Avante ishtam.pole samayam eduthu ezhuthy satisfied aayittu publis cheythal mathy..

  11. താങ്കളുടെ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ സൂപ്പർ എന്നു എന്നാൽ സൂപ്പർ തന്നെ ത്രില്ലറും സസ്പെൻസും കട്ടക്ക് തന്നെ പക്ഷേ കമ്പി ഇല്ലാത്തത് ഒരു പോരായ്മ ആണ് അതു പോലെ ലാഗ് ഇല്ലാതെ തുടർന്ന് എഴുതുക താങ്കളുടെ കഥയെ ഇഷ്ട്ടപെടുന്ന കുറെ ആളുകൾക്ക് വേണ്ടി തുടർന്ന് എഴുതുക

  12. Bro ee serial kootu valichu neeti ezhuthathe irunoode…
    Nalla kadha aanu… Bt orupaad lag anubhava pedunn…
    Ente maatram thonnal aavam…??

Leave a Reply

Your email address will not be published. Required fields are marked *