രേഖയുടെ കുസൃതികൾ 2 [അപരിചിതൻ] 223

വരുന വഴിക് വീടിനു കുറച്ചു മാറിയുള്ള ഒരു വഴിയിലാണ് തയ്യാൽക്കട ഉള്ളത് .. പോകുന്ന വഴിക് ബ്ലൗസ് തയാക്കൻ അവിടെ കൊടുക്കംല്ലോ എന്നു വച്ചു അവൾ അവിടെ ഇറങ്ങി .. ആഹ് ഭാഗത്തുള്ള എല്ല സ്ത്രീ സമൂഹവും അവിടേക്കു തന്നെ ആണ് തയ്ക്കാൻ പൂവറുളത … 40 വയസിനോടു അടുത്ത കൃഷ്ണൻ എന്നു പറഞ്ഞ ആളാണ് കട നടത്തുന്നത് .. പേരു പോലെ തന്നെ ആളൊരു കൃഷ്ണൻ തന്നെ ആണ് … സംസാരിച്ചു ആളെ വീഴ്ത്താൻ കൃഷ്ണൻ കഴിഞ്ഞേ ആഹ് നാട്ടിൽ വേറെ ആരും ഉള്ളു … അതു രേഖയ്ക്ക് അറിയാവുന്ന കാര്യവും തന്നെ ആണ്. അങ്ങനെ വരുന്ന വഴിക് കൃഷ്‌ണട്ടന്റെ തയ്യാൽകടയിൽ  രേഖ കയറി … രേഖയെ കണ്ടതും പതിവില്ലാത്ത ഒരു തിളകം കൃഷ്‌ണൻറെ മുഖത്തു തെളിഞ്ഞു .രേഖയെ അടിമുടി  ഒന്നു നോക്കിക്കൊണ്ട് കൃഷ്ണൻ പറഞ്ഞു

കൃഷ്ണൻ : കുറെ നാളുകളായി ഈ ഭാഗത്തേക് രേഖയെ കണ്ടിട്.. എവിടെ ആയിരുന്നു???

രേഖ : അതു പിന്നെ ഇവിടേക്ക് വരേണ്ട ആവശ്യം ഇല്ലായിരുന്നു അതാ ..

കൃഷ്ണൻ : എന്നാലും ഇടക് ഈ വഴിക് ഒകെ പോവുമ്പോൾ ഒന്നു കേറിട്ടു പൂവുന്നത് നല്ലതാണ് .. കുറച്ചേരാം mindim പറഞ്ഞും ഇരിക്കളോ ….

രേഖ : ഹഹ .. വയസു ഇത്രേം ആയിട്ടും ചേട്ടന്റെ കിന്നരത്തിൽ ഒരു കുറവും ഇല്ലാലോ …

രേഖ ചിരിച്ചു കൊണ്ട് പറഞ്ഞു … എന്നിട് കയ്യിൽ ഇരിക്കുന്ന കവർ എടുത്തു കൊടുത്ത .. സാരിയും ബ്ലൗസും ആണ് അടുത്ത ആഴ്ച ഒരു കല്യണം ഉണ്ട്. . അതിനു തയ്പ്പിക്കൻ ആണ് വന്നതെന്ന്  കാര്യത്തെ ഓർമ്മിപ്പിച്ചു … കവർ എടുത്തു നോക്കിക്കൊണ്ട് അടുത്ത ആഴ്ചക്കോ … . കുറച്ചു നേരത്തേക് ആലോചിച്ചു ninnnit രേഖയോട് പറഞ്ഞു

കൃഷ്ണൻ : ഒരുപാട് വർക് പെൻഡിങ് aanalo മോളെന്നു ..

രേഖ : കണ്ടോ കണ്ടോ അപ്പോ അത്രേ ഉള്ള് ല്ലേ … നേരത്തെ എന്തൊക്കെയായായിരുന്നു ഡയലോഗി ഇപ്പോ മാറിയത് കണ്ടോ ..

രേഖ സംഘടപെറട്ട് മുഗം താഴ്ത്തി കൊണ്ടു പറഞ്ഞു

കൃഷ്ണൻ : അതിനു ഞാൻ തരില്ലാണ് പറഞ്ഞില്ലലോ ..  മോള് ആയോൻഡ് തരാതിരിക്കാൻ പറ്റില്ലല്ലോ . എന്നു പറഞ്ഞുകൊണ്ട് അടിമുടി നോക്കി ചിരിച്ചു

എന്നിട് രേഖയോട് അളവ് തുണി ആവശ്യപ്പെട്ടു

അപ്പോളാണ് അളവ് ബ്ലൗസ് കൊടുന്നിട്ടില്ലനാ കാര്യം അവൾക് ഓർമ വന്നത് … അവൾ ആഹ് കാര്യo കൃഷ്‌ണട്ടനോട് പറയും ചെയ്തു

അതുകേട്ടപ്പോൾ കൃഷ്‌ണട്ടന്റെ മുഖത്തു കള്ളാച്ചിരി നിറഞ്ഞു .. മനസ്സിൽ 2 ലഡ്ഡു പൊട്ടുകയും ചയ്തു

The Author

അപരിചിതൻ

29 Comments

Add a Comment
  1. KAMBI VAYYANNAKARRE PULLAKKAM KOLLIKKAN STHREE YUDE SUGAM ENGANNA ENNU ARIYAN AVAR VARRUNNU NALLU PENNUNGALL UDAN VARRUNNU ADA EZHUTHUNNA PUTHIKADHA NALLU PENNUNGALL

  2. നല്ല രസമുണ്ടായിരുന്നു വായിക്കാൻ .. നല്ല ശൈലി …. തുടർന്നും ഇതേ ശൈലിയിൽ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു …

    1. അപരിചിതൻ

      Vilayeriya abhipraayathinu nandhi

  3. കഥ നന്നായിട്ടുണ്ട് … ഡയലോഗുകൾ നന്നായിട്ടുണ്ട് … തുടരട്ടെ …

    1. അപരിചിതൻ

      അടുത്ത ഭാഗം ഇന്ന് തന്നെ പബ്ലിഷ് ചെയ്യും എന്ന് കരുതുന്നു

    2. അപരിചിതൻ

      Vilayeriya abhipraayathinu nandhi ???

  4. താങ്കൾ കുറച്ചുകൂടെ പേജ് കൂട്ടി എഴുതാൻ മറക്കണ്ട, നന്നായിട്ടുണ്ട്

    1. അപരിചിതൻ

      അടുത്ത വട്ടം ശ്രെദ്ധിച്ചോളാം
      താങ്ക്സ്

  5. വക്കീൽ

    കൊള്ളാം, നല്ല അവതരണം. ആക്രാന്തം ഇല്ലാത്ത, അതിഭാവുകത്വവും ഇല്ലാത്ത റിയലിസ്റ്റിക് ആയ എഴുത്തു കൂടുതൽ ആസ്വാദനം നൽകും

    നല്ല സപ്പോർട്ടുമായി സ്വന്തം വക്കീൽ

    1. അപരിചിതൻ

      അതേ .. അങ്ങനെ ഉള്ള എഴുത്താണ് എനിക് ഇഷ്ടവും … എന്നും suport ആയി കൂടെ ഉണ്ടാവനം
      നന്ദി

  6. katha nice ayitund… Englishil story type cheytit malayalathilek akan patuo? Arenkilum paranju tharavo??

    1. അപരിചിതൻ

      വോയ്സ് അയച്ചു text ആയി covert ചെയ്യുന്ന ആപ്പ് ഉണ്ട്

  7. കൊളളാം…

    അക്ഷര തെറ്റ് ഉണ്ട്, ശ്രദ്ധിക്കുക…………

    എഴുതിയ ശേഷം മനസ്സിരുത്തി ഒന്ന് വായിക്കണേ, സെൻറൻസിന് പലയിടത്തും പൂർണ്ണതയില്ല എന്നൊരു തോന്നൽ…………

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……….

    അർജ്ജുൻ………..

    1. അപരിചിതൻ

      വിലയേറിയ അഭിപ്രായത്തിനു നന്ദി ..
      ആദ്യമായി ആണ് എഴുതുന്നത് .തെറ്റുകൾക് ക്ഷമ ചോദിക്കുന്നു .. അടുത്ത വട്ടം അങ്ങനെ ഉണ്ടാവില്ല .. നിങ്ങളുടെ പ്രോത്സാഹനം ആണ് എന്റെ ഊർജം

  8. അജ്ഞാതവേലായുധൻ

    സഹോ..തകർത്തു
    നിരാശപ്പെടുത്തരുത്.

    1. അപരിചിതൻ

      എന്റെ കഴിവിന്റെ പരമാവധി ഞൻ പുറത്തെടുക്കാൻ ശ്രെമിക്കാം .. സഹകരൻഎം തുടർന്നും പ്രതീക്ഷിക്കുന്നു

  9. Katta waiting part 3 enu varumo….?

    1. അപരിചിതൻ

      തീർച്ചയായും ഇന്ന് തന്നെ വരും

  10. കൊള്ളാം. ഇൗ കൊതിപ്പിക്കൽ മാത്രമേ ഉള്ളോ?

    1. അപരിചിതൻ

      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ ??

  11. അടിപൊളി

    1. അപരിചിതൻ

      താങ്ക്സ് സഹോ

  12. അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം.

    1. അപരിചിതൻ

      താങ്ക്സ് സഹോ

  13. Sarassssu… Kure ariyum panjasarem chilavakum…

    1. അപരിചിതൻ

      അരിയുടെ യും പഞ്ചസാരയുടെയും കൂടെ കുറച്ച പാലും കൂടി ചിലവകാൻ കൂടി ചാൻസ് ഉണ്ട് ?✌️

  14. Super .. adipoli..
    Aa phone varan kanda samayam nokkikona ..adipoli avatharanam.
    Keep it up and continue aparichithan..

    1. അപരിചിതൻ

      താങ്ക്സ് സഹോ ..
      സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു .. നിരാശ പെടുത്തില്ല ഒരിക്കലും

Leave a Reply

Your email address will not be published. Required fields are marked *