ആ സാമീ! അവൾ മുഖം തിരിച്ചങ്ങേരേ നോക്കി പുഞ്ചിരി പൊഴിച്ചു. ഇങ്ങു വന്നേ!
മൂർത്തി ഒരു റോബോട്ടിനെപ്പോലെ ചലിച്ച് അവളുടെ അടുത്തു ചെന്നു.
നോക്കിയാട്ടെ! എന്നാ ഭംഗിയാ! രേണു മൂർത്തീടെ കൈക്കു പിടിച്ച് സൈഡിൽ നിർത്തി. പാവം പട്ടർക്ക് താഴത്തെ പൂച്ചെടികൾ നോക്കണോ അതോ തൊട്ടടുത്തു നിൽക്കുന്ന ആറ്റൻ ചരക്കിൻ്റെ മുന്നോട്ടു തള്ളിയ മുലക്കുന്നുകളിൽ നോക്കണോ എന്നാകപ്പാടെ കൺഫ്യൂഷനായി.
മാഡം… വീടിഷ്ടമായോ? പാവത്തിൻ്റെ സ്വരം വിറച്ചിരുന്നു.
മൊത്തം കണ്ടില്ലെന്നേ! കൂടെപ്പറഞ്ഞുവിട്ടയാള് കൊള്ളാം. താഴെയെങ്ങാണ്ട് കണ്ടതാ! അവൾ കുണുങ്ങിച്ചിരിച്ചു.
അവൻ്റെ വയറിനെന്തോ പ്രോബ്ലം. ബാത്ത്റൂമിലായിരുന്നു… എടോ മേത്താ താനാളു കൊള്ളാമല്ലോ! പട്ടരുടെ മറുപടി കേട്ടപ്പോൾ അവളുള്ളിൽ ചിരിച്ചു.. ദാണ്ടെ പട്ടരു കൂടുതൽ ചേർന്നു നിൽക്കുന്നു.. അയാളുടെ കൈത്തണ്ട ഇടുപ്പിലെ കൊഴുപ്പിലമരുന്നു… ആഹ്…. ആ ഇക്ക നക്കിയുണർത്തിയ ദാഹം പിന്നേം തലപൊക്കുവാണ്!
എൻ്റെ സാമീ! ഇങ്ങനെ മിഴുങ്ങസ്യാന്നിരുന്നാൽ മതിയോ? അവൾ പട്ടരുടെ കൈത്തണ്ടയിൽ കൈ കോർത്ത് അകത്തേക്കു നടന്നു. പാവം മൂർത്തി ഒരു കിനാവിലെന്നപോലെ ആ കൊഴുത്ത അച്ചായത്തീടെയൊപ്പം ഒഴുകി.
എന്നാ സാമീ, നാവെറങ്ങിപ്പോയോ? ഇതെന്നാ പറ്റി? മോളിൽ മുന്നിലുള്ള വിശാലമായ അഴികളിട്ട വരാന്തയുള്ള മുറിയിലെത്തിയപ്പോൾ രേണു ചോദിച്ചു… നോക്കിയേ നല്ല വെളിച്ചമുള്ള മുറി… എങ്ങനൊണ്ട്?
കൊകൊകൊള്ളാം… മാഡം! അങ്ങേരു വിക്കി. തൊണ്ട വരണ്ടുപോയിരുന്നു.
ഓ എന്നാ സാമീയിത്! രേണു അങ്ങേരോടു ചേർന്നു നിന്ന് ചൂണ്ടുവിരൽ നീട്ടി അയാളുടെ കവിളിലൊരു കുത്തുവെച്ചുകൊടുത്തു. പട്ടരൊന്നു കിടുത്തു. മുരുഹാ! അന്ന് കയ്യിലൊതുങ്ങിയ പെണ്ണാണ്! ഇന്ന്… ഓ… അവളുടെ മണം! ചൂട്! മയക്കുന്ന സിരിപ്പ്!
നമ്മള് മാത്രമൊള്ളപ്പഴേ… എന്നെ രേണു എന്നു വിളിച്ചാ മതി കേട്ടോ സാമിക്കുട്ടാ! കൊച്ചുകള്ളാ! അവൾ ചോരയിറ്റുന്ന ചുണ്ടുകൾ ചെവിയോടടുപ്പിച്ച് ഓതിയപ്പോൾ പട്ടരുടെ സമനില ഏതാണ്ട് കൈമോശം വന്നുപോയി.
അവളുടെ കക്ഷത്തിൽ നിന്നുമുയരുന്ന മണം! ആ ചൂട്! വിങ്ങുന്ന മൊലകൾ…
വന്നേ സാമീ… രേണു അങ്ങേരേം വലിച്ച് വരാന്തയിലേക്കു നടന്നു. വിശാലമായ ചാരുപടിയിലവളിരുന്നു.
ഇങ്ങു വന്നേടാ സാമിക്കുട്ടാ! അവളുടെ സ്വരമിത്തിരി മാറി! മുന്നിലിരിക്കുന്നത് കമലയാണോ! അങ്ങേരൊന്നു വിറച്ചു… പിന്നെ അവളുടെ കവച്ചുവെച്ച തുടകളുടെ നടുവിലേക്കു ചെന്നു നിന്നു.
ഈ കഥ റീ ലോഡ് ചെയ്ത് കുക്കോൾഡ് ക്ലാസിക് ആക്കാമോ ഋഷി..
സൂപ്പർ സ്റ്റോറി ബോർഡ്
ഭാഷയുടെ മികവ്
ചടുലമായ രതി നൃത്തം പോലെ
ഋഷിയുടെ കഥകൾ, ബ്യൂട്ടിഫുൾ .
ഋഷി ബ്രോ, സൂപ്പർ. ഒന്നും പറയാനില്ല.
ഹൂ എന്താ കളി കലക്കി.
ആരോ കമന്റിൽ ചോദിച്ചപോലെ ഒരു പോലീസുകാരി 2 പിള്ളേരെ ചെക്കിങ്ങിന്റെ ഇടയിൽ പിടിച്ചു കളിക്കുന്ന 2-4 പാർട്ട് വരുന്ന ഒരു കഥയെഴുതാമോ?
നന്ദി TVM. പോലീസുകാരിയുടെ കഥ ഈ സൈറ്റിൽ കണ്ടേക്കാം.തൽക്കാലം പ്ലാനില്ല ബ്രോ.
വളരെ നന്ദി രാജു ഭായി
As usual adipoli story bro…..lots of love to the most talented writer here…oru ass fetish story ezhuthikkoode bro….just a request from an admirer of ur stories….
എൻ്റെ മാഷേ,
ഈയിടെ ലാമിയ എന്നൊരു പേരു കണ്ടു. ചിലപ്പോൾ ആ കഥകൾ താങ്കൾക്ക് ഇഷ്ട്ടമായേക്കാം.
ഞാൻ ഫെറ്റിഷെഴുതണമെങ്കിൽ എന്തെങ്കിലും സ്പാർക്ക് വേണ്ടേ. ഒരൈഡിയയുമില്ലാത്ത വിഷയമാണ്.
നല്ല വാക്കുകൾക്ക് നന്ദി.
Ok bro,anyways I am not a fan of hardcore fetish without any proper story,what I like about stories is the story and description is just too good,I couldnt find any soft fetish story with a good story background,anyways thanks for the reply bro
പ്രിയപ്പെട്ട ഋഷി, കഥ സൂപ്പറായിട്ടുണ്ട്. എപ്പോഴും താങ്കളുടെ കഥകള്‍ ഞാന്‍ പാര്‍ട്ട് പാര്‍ട്ട് ആയെ വായിക്കാറുള്ളൂ, എങ്കില്‍ ആസ്വാദനം നീണ്ടു പോവുമല്ലോ, താങ്കളുടെ എഴുത്തും ശൈലിയും ഞാന്‍ അത്രെയേറെ ഇഷ്ട്ടപ്പെടുന്നു. വായന തീരാന്‍ വൈകി, അതാണ് കമന്റ് ഇടാനും വൈകിയത്. ഇത്തവണയും എപ്പിസോഡും അവസാന ഭാഗവും വളരെയധികം നന്നായി. സ്വാമിക്ക് തുല്യമായ പങ്കാളിത്തം കൊടുക്കാമായിരുന്നു, അത് ചെയ്യാത്തതിലുള്ള പ്രതിഷേധവും ഞാന്‍ ഇവിടെ അറിയിക്കുന്നു. പക്ഷെ രണ്ടാം ഭാഗം പിടിച്ചില്ല. അതുകൊണ്ട് തന്നെയാണ് അഭിപ്രായമൊന്നും എഴുതാഞ്ഞതും. ഭാവുകങ്ങള്‍ സുഹൃത്തേ ……
ഹലോ മാഷേ,
കഥ എഴുതിവരുമ്പോൾ താനേ അങ്ങ് സംഭവിക്കുന്നതാണ് കഥാപാത്രങ്ങളുടെ വികാസവും മറ്റും. ഒരു പ്ലാനുമില്ല.
എന്നത്തേയും പോലെ നല്ലവാക്കുകൾക്ക് നന്ദി.
Polich bro
നന്ദി ദേവരാജ്.
Bro any old lady police story name ariyumo pinne author name ariyumengil parayamo
Ente ponnu …ridhi bro..entha paraya
……kidu…..ennallathe
നന്ദി റീഡർ ബ്രോ.
അടുത്തത് ഒരു cfnm എഴുതിക്കൂടെ വാത്സല്യം കൊഞ്ചിക്കുന്ന ഒക്കെ ഒരു കട്ട ആരാധകന്റെ അപേക്ഷ ആണ്
Cfnm kadhakal undel paranju tharamoo
ഒന്നും പറയാൻ ഇല്ല ? അടുത്തത് ഒരു cfnm എഴുതിക്കൂടെ എന്ന് ഒരു വലിയ കട്ട ആരാധകൻ
തൽക്കാലം ഒരു പ്യൂർ cfnm story മനസ്സിലില്ല ബ്രോ. പണ്ടെഴുതി പാതിയിൽ നിർത്തിയ ചില കഥാനൂലുകൾ ഒന്നൂടെ വികസിപ്പിക്കാൻ ശ്രമിക്കുന്നതാണിപ്പോൾ.