Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രേണുവിന്റെ വീടന്വേഷണം 3 [ഋഷി] 199

Kambi Views 282483

രേണുവിന്റെ വീടന്വേഷണം 3

Renuvine Veedanweshanam Part 3 | Author : Rishi

[ Previous Part ] [ www.kambistories.com ]


രേണു വൈകിയാണെണീറ്റത്. അതെങ്ങനാ വീട്ടീപ്പോയിട്ട് പിടിപ്പതു പണിയല്ലാരുന്നോ! അപ്പച്ചനുമമ്മച്ചിക്കും മോളുടെ കൈകൊണ്ടൊള്ള ആഹാരം വേണം. അതു സഹിക്കാം. ആ കുറുമ്പന്മാര് പിള്ളാരടെ പൊറകേയൊള്ള ഓട്ടമാണ് നടുവൊടിക്കുന്നത്. ഹാവൂ!

ഫോണടിക്കുന്നു. അവൾ പ്രാവിക്കൊണ്ട് ഫോണെടുത്തു… ഹലോ…

മിസ്സിസ് തോമസാണോ? മധുരസ്വരം.

ഓ കമലേച്ചി. എന്നാ ചേച്ചീ? സാമി ഒരു വീടു പറഞ്ഞാരുന്ന്….

നാളെ സ്വാമി ഫ്രീയാണ്. ഞാൻ ഇന്ന് നമ്മടെ പഴയ കോളേജ് പെൺകൂട്ടത്തിൻ്റെ കൂടെ ശ്രീലങ്ക, പിന്നെ സിങ്കപ്പൂർ… ഒരാഴ്ച്ചത്തെ ടൂറു പോവാണ്. ഇല്ലെങ്കിൽ ഞാൻ നിന്നെ വീടുകാണിക്കാൻ കൊണ്ടുപോയേനേ.

എൻ്റെ കമലേച്ചീ എത്ര പാടുപെട്ടാണെന്നോ തോമാച്ചനെ കഴിഞ്ഞയാഴ്ച്ച ചേച്ചീടൊപ്പം വീടുകാണാൻ വിട്ടത്. പുള്ളിക്കാരൻ സമയത്തിനു വന്നാരുന്നോ?

കമലയുടെ ചിരിയവിടെ മുഴങ്ങി… ഓ മിസ്റ്റർ തോമസ്സ് നല്ല കുട്ടിയായിരുന്നു. നിൻ്റെ ട്രെയിനിങ്ങാക്കും അല്ലേ മോളേ?

രേണു മന്ദഹസിച്ചു. ഹും നല്ല കുട്ടി! രണ്ടെണ്ണമടിച്ചാൽ മതിയെന്നു പറഞ്ഞാൽ കണ്ണുതെറ്റിച്ച് മൂന്നാമത്തെ പെഗ്ഗും വിഴുങ്ങണ ആളാ!

മോളേ! ഞാനൊരു രഹസ്യം പറയട്ടെ? കമല സ്വരം താഴ്ത്തി… കണവനെ നെലയ്ക്കു നിർത്താം.

ആ പറ ചേച്ചീ… രേണുവിൻ്റെ ജിഞ്ജാസയുണർന്നു.

പണ്ട് സാമിയിതേപോലെ തോന്നിയവാസം കാട്ടിയപ്പോഴൊക്കെ ഞാൻ പിടിച്ചു കുണ്ടിരണ്ടും നുള്ളി തോലെടുത്തിട്ടുണ്ട്! അപ്പോ അനുസരണയൊക്കെ വന്നോളൂടീ മോളേ! കമല പിന്നേം ചിരിച്ചു…

അയ്യോ! അതെങ്ങനാ ചേച്ചീ! രേണു ഇത്തിരി ഞെട്ടി…

മോളൂട്ടീ… ഈ ആണുങ്ങളേ വെളീല് കാട്ടണ ഷോ മാത്രേ ഒള്ളടീ. ഉള്ളില് ഇവരെല്ലാം കൊഴന്തകളാക്കും. ഇടയ്ക്കെല്ലാം ഓരോ ഡോസു കൊടുത്താൽ മിസ്റ്റർ തോമസ് വഴിക്കു വന്നോളും. ആ പിന്നേ ഇപ്പോവും നിന്നെ കൊഞ്ചം ഭയമിരുക്ക്. എപ്പോവും രേണു രേണൂന്നേ ശൊല്ലീട്ടിരുക്കാറ് അവര്. തെരിയുമാ?

രേണു മന്ദഹസിച്ചു. കാര്യമെന്നാണേലും ഞാൻ പറഞ്ഞാല് തോമാച്ചന് വേറൊരു നോട്ടമില്ല ചേച്ചീ… അപ്പോ ഹാപ്പി ട്രിപ്പ്. ചേച്ചി വന്നിട്ടുവേണം നമുക്കൊന്നു കൂടാൻ….

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

18 Comments

Add a Comment
  1. ഗീതാ മേനോൻ

    ഈ കഥ റീ ലോഡ് ചെയ്ത് കുക്കോൾഡ് ക്ലാസിക് ആക്കാമോ ഋഷി..
    സൂപ്പർ സ്റ്റോറി ബോർഡ്
    ഭാഷയുടെ മികവ്
    ചടുലമായ രതി നൃത്തം പോലെ
    ഋഷിയുടെ കഥകൾ, ബ്യൂട്ടിഫുൾ .

  2. ഋഷി ബ്രോ, സൂപ്പർ. ഒന്നും പറയാനില്ല.
    ഹൂ എന്താ കളി കലക്കി.

    ആരോ കമന്റിൽ ചോദിച്ചപോലെ ഒരു പോലീസുകാരി 2 പിള്ളേരെ ചെക്കിങ്ങിന്റെ ഇടയിൽ പിടിച്ചു കളിക്കുന്ന 2-4 പാർട്ട്‌ വരുന്ന ഒരു കഥയെഴുതാമോ?

    1. നന്ദി TVM. പോലീസുകാരിയുടെ കഥ ഈ സൈറ്റിൽ കണ്ടേക്കാം.തൽക്കാലം പ്ലാനില്ല ബ്രോ.

  3. വളരെ നന്ദി രാജു ഭായി

  4. As usual adipoli story bro…..lots of love to the most talented writer here…oru ass fetish story ezhuthikkoode bro….just a request from an admirer of ur stories….

    1. എൻ്റെ മാഷേ,

      ഈയിടെ ലാമിയ എന്നൊരു പേരു കണ്ടു. ചിലപ്പോൾ ആ കഥകൾ താങ്കൾക്ക് ഇഷ്ട്ടമായേക്കാം.

      ഞാൻ ഫെറ്റിഷെഴുതണമെങ്കിൽ എന്തെങ്കിലും സ്പാർക്ക് വേണ്ടേ. ഒരൈഡിയയുമില്ലാത്ത വിഷയമാണ്.

      നല്ല വാക്കുകൾക്ക് നന്ദി.

      1. Ok bro,anyways I am not a fan of hardcore fetish without any proper story,what I like about stories is the story and description is just too good,I couldnt find any soft fetish story with a good story background,anyways thanks for the reply bro

  5. സേതുരാമന്‍

    പ്രിയപ്പെട്ട ഋഷി, കഥ സൂപ്പറായിട്ടുണ്ട്. എപ്പോഴും താങ്കളുടെ കഥകള്‍ ഞാന്‍ പാര്‍ട്ട്‌ പാര്‍ട്ട് ആയെ വായിക്കാറുള്ളൂ, എങ്കില്‍ ആസ്വാദനം നീണ്ടു പോവുമല്ലോ, താങ്കളുടെ എഴുത്തും ശൈലിയും ഞാന്‍ അത്രെയേറെ ഇഷ്ട്ടപ്പെടുന്നു. വായന തീരാന്‍ വൈകി, അതാണ്‌ കമന്റ് ഇടാനും വൈകിയത്. ഇത്തവണയും എപ്പിസോഡും അവസാന ഭാഗവും വളരെയധികം നന്നായി. സ്വാമിക്ക് തുല്യമായ പങ്കാളിത്തം കൊടുക്കാമായിരുന്നു, അത് ചെയ്യാത്തതിലുള്ള പ്രതിഷേധവും ഞാന്‍ ഇവിടെ അറിയിക്കുന്നു. പക്ഷെ രണ്ടാം ഭാഗം പിടിച്ചില്ല. അതുകൊണ്ട് തന്നെയാണ് അഭിപ്രായമൊന്നും എഴുതാഞ്ഞതും. ഭാവുകങ്ങള്‍ സുഹൃത്തേ ……

    1. ഹലോ മാഷേ,

      കഥ എഴുതിവരുമ്പോൾ താനേ അങ്ങ് സംഭവിക്കുന്നതാണ് കഥാപാത്രങ്ങളുടെ വികാസവും മറ്റും. ഒരു പ്ലാനുമില്ല.

      എന്നത്തേയും പോലെ നല്ലവാക്കുകൾക്ക് നന്ദി.

    1. നന്ദി ദേവരാജ്.

  6. Bro any old lady police story name ariyumo pinne author name ariyumengil parayamo

  7. Ente ponnu …ridhi bro..entha paraya
    ……kidu…..ennallathe

    1. നന്ദി റീഡർ ബ്രോ.

  8. അടുത്തത് ഒരു cfnm എഴുതിക്കൂടെ വാത്സല്യം കൊഞ്ചിക്കുന്ന ഒക്കെ ഒരു കട്ട ആരാധകന്റെ അപേക്ഷ ആണ്

    1. Cfnm kadhakal undel paranju tharamoo

  9. ഒന്നും പറയാൻ ഇല്ല 🙏 അടുത്തത് ഒരു cfnm എഴുതിക്കൂടെ എന്ന് ഒരു വലിയ കട്ട ആരാധകൻ

    1. തൽക്കാലം ഒരു പ്യൂർ cfnm story മനസ്സിലില്ല ബ്രോ. പണ്ടെഴുതി പാതിയിൽ നിർത്തിയ ചില കഥാനൂലുകൾ ഒന്നൂടെ വികസിപ്പിക്കാൻ ശ്രമിക്കുന്നതാണിപ്പോൾ.

Leave a Reply to Sharan Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: