
ഈ ഡ്രോയറിലാണല്ലോ ഇവർ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ഗുളികകളും കോണ്ടവും ഐ-പില്ലുമൊക്കെ സൂക്ഷിക്കുന്നത്. സുരേഷിന്റെ ഉള്ളിൽ അതുകണ്ടപ്പോ ഒരു തീപ്പൊരി ആളിപ്പടർന്നു. ‘ഇവളിപ്പോ ഐ-പിൽ എടുക്കാൻ വേണ്ടിയാണോ ഇത്ര വെപ്രാളപ്പെടുന്നത്? ഉണ്ണി അവനിട്ടു നല്ലോണം താങ്ങിയോ? അതുകൊണ്ടാണോ അവൻ ടാബ്‌ലെറ്റിനെക്കുറിച്ച് മെസ്സേജ് അയച്ചത്?’ സുരേഷിന്റെ നെഞ്ചിടിപ്പ് അവന്റെ കാതുകളിൽ മുഴങ്ങാൻ തുടങ്ങി.
അവൻ ആകെ വിയർത്തു പോയി. തന്റെ നിഗൂഢമായ ആ ഫാന്റസി ഇങ്ങനെയൊരു സീനിലേക്ക്, ഇത്രയും ഗൗരവമുള്ളൊരു അവസ്ഥയിലേക്ക് നീങ്ങുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല. കാറിലെ ആ 15 മിനിറ്റിൽ താൻ കാണാത്ത പലതും നടന്നിട്ടുണ്ടാവുമോ എന്ന ഭയം അവനെ വല്ലാതെ അലോസരപ്പെടുത്തി.
ഒടുവിൽ അവൾ വല്ലാത്തൊരു നിരാശയോടെ ഡ്രോയർ വലിച്ചടച്ചു. എന്നിട്ട് സുരേഷിനെ തിരിഞ്ഞു നോക്കി ചോദിച്ചു, ‘സുരേട്ടാ, ഇവിടെ തലവേദനയ്ക്കുള്ള ഗുളിക ഒന്നുമില്ലേ? ഓഫീസിലെ ആ ഓഡിറ്റ് കാരണം എന്റെ തല പൊട്ടിപ്പോവുന്നു. വല്ലാത്തൊരു പെയിൻ.’ അവളുടെ മുഖത്ത് ശരിക്കും ആ വേദനയുടെ തളർച്ചയുണ്ടായിരുന്നു.
ഇതുകേട്ടതും സുരേഷിന്റെ ഉള്ളിലെ ആ കടുത്ത ടെൻഷൻ അങ്ങു ഒഴിഞ്ഞു പോയി. വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ അവനൊരു ദീർഘശ്വാസം വിട്ടു. അവൻ വല്ലാതെ കാട് കയറി ചിന്തിച്ചു പോയതാണെന്നും വെറുതെ ഓരോന്ന് കരുതിക്കൂട്ടിയതാണെന്നും അവന് തന്നെ തോന്നി. തന്റെ സംശയങ്ങൾ ഇത്രത്തോളം അസ്ഥാനത്താണെന്ന് അറിഞ്ഞപ്പോൾ അവന് ചെറിയൊരു ആശ്വാസം തോന്നി എങ്കിലും, ഒരു ഭർത്താവെന്ന നിലയിൽ തന്റെ മനസ്സിലുണ്ടായ ആ ഭയം അവനെ വല്ലാതെ നാണിപ്പിച്ചു.

പാർട്ട് 5 പോസ്റ്റ് ചെയ്തിട്ടുണ്ട്, കുട്ടേട്ടന് സമ്മർദ്ദം കൊടുത്താല് പെട്ടെന്ന് സൈറ്റില് വരും
Engane kodukanm ennu paranjal mathi