രേവതി എന്റെ ഹോട്ട് വൈഫ് 7 [കുറ്റസമ്മതം] 579

“ശരി… ഗുഡ് നൈറ്റ്,” ഉണ്ണി പതുക്കെ പറഞ്ഞു തന്റെ ബാഗും എടുത്ത് വാതിൽ ലക്ഷ്യമാക്കി നടന്നു. അവന്റെ ഉള്ളിൽ വല്ലാത്തൊരു ദേഷ്യവും സങ്കടവും അണപൊട്ടി ഒഴുകുന്നുണ്ടായിരുന്നു. പെട്ടെന്ന് പുറകില് നിന്നു അവള് പറഞ്ഞു “എടാ നീ ട്രസ്സ് പതുക്കെ കഴുകി കൊണ്ട് വന്ന മതി, നിന്റേത് ഞാന് കഴുകി പ്രസ് ചെയ്തു വച്ചേക്കാം.” ഇത് കേട്ടപ്പോള് ഉണ്ണിയുടെ സകല കോൺട്രോളും പോയി.  അവന് വാതില് ഉറക്കെ അടച്ചു കൊണ്ട് പുറത്തേക്ക് പോയി.

 

ഉണ്ണി പോയി വാതിൽ അടഞ്ഞതും സുരേഷ് രേവതിയെ നോക്കി. “നീ എന്താ രേവതി ഇങ്ങനെ പെരുമാറുന്നത്? പാവം അവൻ , ഈ രാത്രിയിൽ അവനെ എന്തിനാ വിട്ടത്? നമുക്ക് അവനെ ഇവിടെ നിർത്താമായിരുന്നില്ലേ?”

രേവതി കിച്ചണിലേക്ക് പതുക്കെ നടന്നു കൊണ്ട് മറുപടി പറഞ്ഞു, “സുരേട്ടാ… അവന് ഇവിടെ നിൽക്കാൻ താല്പര്യമില്ലെങ്കിൽ പിന്നെ നമ്മൾ എന്തിന് നിർബന്ധിക്കണം? അത് അവന്റെ പ്രോബ്ലമാണ്. നമ്മൾ അവന് ഭക്ഷണവും ഉറങ്ങാൻ സൗകര്യവും ഒക്കെ ഓഫർ ചെയ്തതാണ്. എന്നിട്ടും അവന് പോകണമെന്നുണ്ടെങ്കിൽ പൊക്കോട്ടെ. ഞാൻ ആരെയും നിർബന്ധിക്കാൻ ഉദ്ദേശിക്കുന്നില്ല.”

അടുക്കളയിൽ പാത്രങ്ങൾ കഴുകുമ്പോഴായിരുന്നു രേവതിയുടെ ചിന്തകൾ. ഉണ്ണിയുടെ ആ നോട്ടം… സുരേട്ടൻ തന്നെ അടുക്കളയിൽ വെച്ച് ആഞ്ഞു ചുംബിച്ചപ്പോൾ അവൻ കണ്ട ആ കാഴ്ച. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു അസൂയയും ദേഷ്യവും ഉണ്ടായിരുന്നു. സുരേട്ടൻ അടുക്കളയിൽ വെച്ച് തന്നെ കെട്ടിപ്പിടിച്ചപ്പോൾ, ഉണ്ണിയുടെ മുൻപിൽ വെച്ച് തന്നെ ആഞ്ഞു ചുംബിച്ചപ്പോൾ അവന് സഹിക്കാൻ പറ്റിയിട്ടുണ്ടാകില്ല. ടേബിളിലിരുന്ന് സൂപ്പ് കുടിക്കുമ്പോഴും അവൻ സുരേട്ടനെ നോക്കിയത് ഒരു ശത്രുവിനെപ്പോലെയായിരുന്നു. ഇവൻ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നത്?’ അവൾ ആലോചിച്ചു. പക്ഷേ അതോടൊപ്പം തന്നെ ഉണ്ണിയുടെ ആ വിഷമം അവളെ അല്പം സങ്കടത്തിലുമാക്കി. പക്ഷേ ആ ഒരു ചിന്ത അവൾ വേഗം മാറ്റാൻ ശ്രമിച്ചു.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

64 Comments

Add a Comment
  1. Night King

    next part submit cheythitund

    1. പാറക്കുളം ശാന്ത

      അതറിഞ്ഞാൽ മതി.. എത്ര നാൾ ആയി കാത്തിരിക്കുന്നു…

    2. GOD KING 👑⚡

      സമാധാനം ആയി

  2. next part enthayi
    udan idane

  3. GOD KING 👑⚡

    ഈ കഥയുടെ അടുത്ത ഭാഗം എന്തിയെ?
    അടുത്ത ഭാഗം വൈകാതെ തരും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *