റോക്കി [സാത്യകി] 2311

കൃഷ്ണയുടെ ഒപ്പം ഉണ്ടായിരുന്ന നീതു ആണ് അതിന് എനിക്ക് മറുപടി തന്നത് ‘അപ്പൊ അവളുടെ കഥകൾ ഒന്നും അറിഞ്ഞിട്ടില്ല അല്ലെ. കൂട്ടുകാരൻ ഇതൊക്കെ പറഞ്ഞു കൊടുക്കണ്ടേ ‘ നീതു രാഹുലിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. ഇവളുമാരുടെ സംസാരം എനിക്ക് പിടിക്കുന്നില്ല എന്ന് മനസിലാക്കി രാഹുൽ നൈസ് ആയി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് കൃഷ്ണ എന്നെ പുറകിൽ നിന്ന് വിളിച്ചത് ‘വാ ഒരാളെ പരിചയപ്പെടുത്താം. ചേട്ടനെ ഒന്ന് പരിചയപ്പെടുത്തണം എന്ന് കുറച്ചായി പറയുന്നു ‘ കൃഷ്ണ ഇപ്പോളും ഇടക്ക് എന്നെ ചേട്ടാ എന്ന് വിളിക്കുമായിരുന്നു. പലരും എന്റെ പേര് വിട്ടു റോക്കി എന്നും റോക്കി ഭായ് എന്നുമൊക്കെ വിളിക്കാൻ തുടങ്ങിയിരുന്നു. അർജുൻ എന്ന പേര് ഇവിടെ എനിക്ക് പതിയെ നഷ്ടമായി തുടങ്ങിയിരുന്നു. അവൾ എന്റെ കയ്യിൽ വന്നു പിടിച്ചോണ്ട് കാന്റീന് ഉള്ളിലെ മുറിയിലേക്ക് കയറി ചെന്നു. അവിടെ ഷോണും അവന്റെ കമ്പനിക്കാരും മേശക്ക് ചുറ്റും വട്ടം കൂടി ഇരിപ്പായിരുന്നു. അവരുടെ ഒപ്പം കൃഷ്ണയുടെ ചേച്ചി ലക്ഷ്മിയും ഉണ്ടായിരുന്നു ‘ദേ ഇതാണ് ഞങ്ങളുടെ റോക്കി ഭായ് ‘ കൃഷ്ണ എല്ലാവർക്കും മുന്നിൽ എന്നെ വലിച്ചു നിരത്തി കൊണ്ട് പറഞ്ഞു.

‘ഹായ് ബ്രോ എന്റെ പേര് ഷോൺ. ഞാനിവിടെ എം കോം ചെയ്യുന്നു’ കൃഷ്ണയേ കളിയാക്കാനായി ഷോൺ ഞങ്ങൾ തമ്മിൽ ആദ്യമായ് പരിചയപ്പെടുന്ന പോലെ അഭിനയിച്ചു. ഷോണിന് പുറകെ അവിടെ ഉണ്ടായിരുന്ന മിക്കവരും അങ്ങനെ പരിചയപ്പെടുത്തിയപ്പോളാണ് തന്നെ കളിയാക്കുവാണെന്ന് കൃഷ്ണക്ക് മനസിലായത് ‘അയ്യേ നിങ്ങളെ ഒന്നും പരിചയപ്പെടുത്താൻ കൊണ്ട് വന്ന അല്ല. ഞാൻ ലച്ചുവിന് പരിചയപ്പെടുത്താൻ കൊണ്ട് വന്നതാ ‘ ചേച്ചിയുടെ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യത്തിൽ ദേഷ്യപ്പെട്ടു കൊണ്ട് കൃഷ്ണ പറഞ്ഞു. എന്നിട്ട് രണ്ട് കസേര വലിച്ചു ലക്ഷ്മിയുടെ അടുത്തിട്ടു എന്നെയും പിടിച്ചു ഇരുത്തി. ലക്ഷ്മി എന്നെ ആദ്യമായ് കാണുന്ന പോലെ നോക്കി ചിരിച്ചു. ഒരുപക്ഷെ അവൾ എന്നെ ആദ്യാമായി ആകും ശ്രദ്ധിക്കുന്നത്. ഇതിന് മുമ്പ് തമ്മിൽ കണ്ടപ്പോൾ ഒക്കെ എനിക്ക് അവളെ അല്ലെ അറിയുള്ളായിരുന്നു.

‘നൈസ് ടു മീറ്റ് യൂ റോക്കി ഭായ്. ഇവൾ മിക്കപ്പോഴും നിങ്ങളുടെ കാര്യം വീട്ടിൽ വന്നു പറയും. അർജുൻ ചേട്ടൻ അത് പറഞ്ഞു അർജുൻ ചേട്ടൻ ഇത് ചെയ്തു എന്നൊക്കെ. വലിയ ഫാൻ ഗേൾ ആണ് ‘ ഫാൻ ഗേൾ എന്ന് ലക്ഷ്മി വിട്ടു പറഞ്ഞത് കൃഷ്ണയേ കുറച്ചൊന്നു അസ്വസ്‌ഥ ആക്കി. കുറച്ചു ദിവസത്തെ കൃഷ്ണയുടെ പെരുമാറ്റത്തിൽ അവൾക്ക് എന്നോട് ചെറിയൊരു ക്രഷ് ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു. ‘ഞങ്ങളുടെ അപ്പക്ക് അറിയാം നിങ്ങളുടെ അച്ഛനെ. അവർ പഴയ ദോസ്ത് ആയിരുന്നു എന്നൊക്കെ പറഞ്ഞു’ ലക്ഷ്മി എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ബിസിനസ്കാരായത് കൊണ്ട് അച്ഛനും കൃഷ്ണയുടെ അച്ഛനും ഒക്കെ പരിചയക്കാർ ആകുമെന്ന് ഞാൻ ഊഹിച്ചു. എന്നെ പറ്റി അവരുടെ വീട്ടിൽ ഒക്കെ സംസാച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ കഥകൾ അവർ പറഞ്ഞിട്ടുണ്ടാകും എന്നോർത്ത് എനിക്കൊരു വേവലാതി ഉണ്ടായി. ലക്ഷ്മി വീണ്ടും എന്തൊക്കെയോ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അവളെ അത്രയും അടുത്ത് കണ്ടപ്പോൾ എന്റെ ഇൻഫ്രാ റെഡ് കണ്ണുകൾ അവളെ ചൂഴ്ന്നെടുക്കാൻ തുടങ്ങി. മുട്ട് വരെ കൈ മടക്കി വച്ച ഒരു ഷർട്ടും ജീൻസും ആണ് അവളുടെ വേഷം. ഷർട്ടിന്റെ രണ്ട് ബട്ടൺ ഓപ്പൺ ആയി കിടക്കുന്നതിലൂടെ അവളുടെ ഇന്നർ ബനിയനും വിശാലമായ നെഞ്ചും ഒക്കെ നല്ലത് പോലെ കാണാം. എന്നാൽ ചാൽ കാണാൻ മാത്രം ഓപ്പൺ ആയിരുന്നില്ല എന്ന് മാത്രം. കാലിന്മേൽ കാൽ കയറ്റി വച്ചു ഇരിക്കുമ്പോളും ജീൻസിലൂടെ അവളുടെ തുടയുടെ മുഴുപ്പ് നല്ലത് പോലെ അറിയാമായിരുന്നു. കൃഷ്ണയെക്കാൾ ഉയരവും വണ്ണവും നിറവുമെല്ലാം ലക്ഷ്മിക്ക് ആയിരുന്നു. നല്ല ഷേപ്പ് ഉള്ള ചബ്ബി ശരീരം ആയിരിക്കും ലക്ഷ്മിക്ക് എന്ന് ഞാൻ ഊഹിച്ചു. അവളുടെ വെളുത്തു കൊഴുത്തു നഗ്നമായ കൈകൾ സംസാരത്തിനിടെ എന്റെ കൈകളിൽ തട്ടുന്നുണ്ടായിരുന്നു. കയ്യിൽ വായിക്കാൻ പറ്റാത്ത ഏതോ ലിപിയിൽ എന്തോ എഴുതിയിരിക്കുന്നത് പച്ച കുത്തിയിട്ടുണ്ടായിരുന്നു. ഞാൻ പക്ഷെ അപ്പോൾ ചിന്തിച്ചത് കൈകൾക്ക് ഇത്രയും മൃദുലത ഉണ്ടെങ്കിൽ ആ ഷർട്ട്‌ വലിച്ചു കീറി അവളുടെ മുലകൾ ഞെക്കി പൊട്ടിക്കുമ്പോൾ എത്ര മാത്രം സോഫ്റ്റ്‌ ആയിരിക്കും എന്നാണ്. എന്റെ ചിന്തകൾ കാട് കയറി കാട്ടിനുള്ളിലെ ദേവൻ ഉണർന്നു. ലക്ഷ്മി എന്റെ കണ്ണുകളിൽ തന്നെ നോക്കി സംസാരിച്ചത് കൊണ്ട് എന്റെ ജീൻസിൽ വന്ന മുഴുപ്പ് അവൾ ശ്രദ്ധിച്ചില്ല. പക്ഷെ ഒരു മൂലക്ക് ഇരുന്ന് രാഹുൽ എന്റെ കാമനോട്ടം മനസിലാക്കിയിരുന്നു. അടുത്തിരുന്നു സുഖിക്കുവാണല്ലോ മൈരേ എന്ന അർഥത്തിൽ അവൻ എന്നെ നോക്കി ഒരു എക്സ്പ്രഷൻ വിട്ടു. അതിനിടയിൽ എല്ലാം ഷോണും കൂട്ടുകാരും കൃഷ്ണയേ നല്ലപോലെ വാരുന്നുണ്ടായിരുന്നു. അവളെ എപ്പോ കിട്ടിയാലും ഇവന്മാർ ഓരോന്ന് പറഞ്ഞു ഇങ്ങനെ കളിയാക്കുമെന്ന് ലക്ഷ്മി പറഞ്ഞു. കാണുമ്പോൾ ഒരു ജാഡ തോന്നിക്കുമെങ്കിലും ഒരു പൊട്ടിക്കാളി പെണ്ണാണ് കൃഷ്ണ എന്ന് എനിക്ക് തോന്നി. അവന്മാരുടെ കളിയാക്കിനിടയിൽ നിന്ന് ഇടക്കൊക്കെ ഞാൻ അവൾക്ക് വേണ്ടി ഗോൾ അടിച്ചു അവളുടെ കൂടെ നിന്നു. അവളൊരു പാവമായി തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത് എങ്കിലും അവളത് വേറെ അർഥത്തിൽ എടുത്തോ എന്നെനിക്ക് മനസിലായില്ല.

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *