കൃഷ്ണയുടെ ഒപ്പം ഉണ്ടായിരുന്ന നീതു ആണ് അതിന് എനിക്ക് മറുപടി തന്നത് ‘അപ്പൊ അവളുടെ കഥകൾ ഒന്നും അറിഞ്ഞിട്ടില്ല അല്ലെ. കൂട്ടുകാരൻ ഇതൊക്കെ പറഞ്ഞു കൊടുക്കണ്ടേ ‘ നീതു രാഹുലിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു. ഇവളുമാരുടെ സംസാരം എനിക്ക് പിടിക്കുന്നില്ല എന്ന് മനസിലാക്കി രാഹുൽ നൈസ് ആയി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് കൃഷ്ണ എന്നെ പുറകിൽ നിന്ന് വിളിച്ചത് ‘വാ ഒരാളെ പരിചയപ്പെടുത്താം. ചേട്ടനെ ഒന്ന് പരിചയപ്പെടുത്തണം എന്ന് കുറച്ചായി പറയുന്നു ‘ കൃഷ്ണ ഇപ്പോളും ഇടക്ക് എന്നെ ചേട്ടാ എന്ന് വിളിക്കുമായിരുന്നു. പലരും എന്റെ പേര് വിട്ടു റോക്കി എന്നും റോക്കി ഭായ് എന്നുമൊക്കെ വിളിക്കാൻ തുടങ്ങിയിരുന്നു. അർജുൻ എന്ന പേര് ഇവിടെ എനിക്ക് പതിയെ നഷ്ടമായി തുടങ്ങിയിരുന്നു. അവൾ എന്റെ കയ്യിൽ വന്നു പിടിച്ചോണ്ട് കാന്റീന് ഉള്ളിലെ മുറിയിലേക്ക് കയറി ചെന്നു. അവിടെ ഷോണും അവന്റെ കമ്പനിക്കാരും മേശക്ക് ചുറ്റും വട്ടം കൂടി ഇരിപ്പായിരുന്നു. അവരുടെ ഒപ്പം കൃഷ്ണയുടെ ചേച്ചി ലക്ഷ്മിയും ഉണ്ടായിരുന്നു ‘ദേ ഇതാണ് ഞങ്ങളുടെ റോക്കി ഭായ് ‘ കൃഷ്ണ എല്ലാവർക്കും മുന്നിൽ എന്നെ വലിച്ചു നിരത്തി കൊണ്ട് പറഞ്ഞു.
‘ഹായ് ബ്രോ എന്റെ പേര് ഷോൺ. ഞാനിവിടെ എം കോം ചെയ്യുന്നു’ കൃഷ്ണയേ കളിയാക്കാനായി ഷോൺ ഞങ്ങൾ തമ്മിൽ ആദ്യമായ് പരിചയപ്പെടുന്ന പോലെ അഭിനയിച്ചു. ഷോണിന് പുറകെ അവിടെ ഉണ്ടായിരുന്ന മിക്കവരും അങ്ങനെ പരിചയപ്പെടുത്തിയപ്പോളാണ് തന്നെ കളിയാക്കുവാണെന്ന് കൃഷ്ണക്ക് മനസിലായത് ‘അയ്യേ നിങ്ങളെ ഒന്നും പരിചയപ്പെടുത്താൻ കൊണ്ട് വന്ന അല്ല. ഞാൻ ലച്ചുവിന് പരിചയപ്പെടുത്താൻ കൊണ്ട് വന്നതാ ‘ ചേച്ചിയുടെ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യത്തിൽ ദേഷ്യപ്പെട്ടു കൊണ്ട് കൃഷ്ണ പറഞ്ഞു. എന്നിട്ട് രണ്ട് കസേര വലിച്ചു ലക്ഷ്മിയുടെ അടുത്തിട്ടു എന്നെയും പിടിച്ചു ഇരുത്തി. ലക്ഷ്മി എന്നെ ആദ്യമായ് കാണുന്ന പോലെ നോക്കി ചിരിച്ചു. ഒരുപക്ഷെ അവൾ എന്നെ ആദ്യാമായി ആകും ശ്രദ്ധിക്കുന്നത്. ഇതിന് മുമ്പ് തമ്മിൽ കണ്ടപ്പോൾ ഒക്കെ എനിക്ക് അവളെ അല്ലെ അറിയുള്ളായിരുന്നു.
‘നൈസ് ടു മീറ്റ് യൂ റോക്കി ഭായ്. ഇവൾ മിക്കപ്പോഴും നിങ്ങളുടെ കാര്യം വീട്ടിൽ വന്നു പറയും. അർജുൻ ചേട്ടൻ അത് പറഞ്ഞു അർജുൻ ചേട്ടൻ ഇത് ചെയ്തു എന്നൊക്കെ. വലിയ ഫാൻ ഗേൾ ആണ് ‘ ഫാൻ ഗേൾ എന്ന് ലക്ഷ്മി വിട്ടു പറഞ്ഞത് കൃഷ്ണയേ കുറച്ചൊന്നു അസ്വസ്ഥ ആക്കി. കുറച്ചു ദിവസത്തെ കൃഷ്ണയുടെ പെരുമാറ്റത്തിൽ അവൾക്ക് എന്നോട് ചെറിയൊരു ക്രഷ് ഉള്ളത് പോലെ എനിക്ക് തോന്നിയിരുന്നു. ‘ഞങ്ങളുടെ അപ്പക്ക് അറിയാം നിങ്ങളുടെ അച്ഛനെ. അവർ പഴയ ദോസ്ത് ആയിരുന്നു എന്നൊക്കെ പറഞ്ഞു’ ലക്ഷ്മി എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ബിസിനസ്കാരായത് കൊണ്ട് അച്ഛനും കൃഷ്ണയുടെ അച്ഛനും ഒക്കെ പരിചയക്കാർ ആകുമെന്ന് ഞാൻ ഊഹിച്ചു. എന്നെ പറ്റി അവരുടെ വീട്ടിൽ ഒക്കെ സംസാച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ കഥകൾ അവർ പറഞ്ഞിട്ടുണ്ടാകും എന്നോർത്ത് എനിക്കൊരു വേവലാതി ഉണ്ടായി. ലക്ഷ്മി വീണ്ടും എന്തൊക്കെയോ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അവളെ അത്രയും അടുത്ത് കണ്ടപ്പോൾ എന്റെ ഇൻഫ്രാ റെഡ് കണ്ണുകൾ അവളെ ചൂഴ്ന്നെടുക്കാൻ തുടങ്ങി. മുട്ട് വരെ കൈ മടക്കി വച്ച ഒരു ഷർട്ടും ജീൻസും ആണ് അവളുടെ വേഷം. ഷർട്ടിന്റെ രണ്ട് ബട്ടൺ ഓപ്പൺ ആയി കിടക്കുന്നതിലൂടെ അവളുടെ ഇന്നർ ബനിയനും വിശാലമായ നെഞ്ചും ഒക്കെ നല്ലത് പോലെ കാണാം. എന്നാൽ ചാൽ കാണാൻ മാത്രം ഓപ്പൺ ആയിരുന്നില്ല എന്ന് മാത്രം. കാലിന്മേൽ കാൽ കയറ്റി വച്ചു ഇരിക്കുമ്പോളും ജീൻസിലൂടെ അവളുടെ തുടയുടെ മുഴുപ്പ് നല്ലത് പോലെ അറിയാമായിരുന്നു. കൃഷ്ണയെക്കാൾ ഉയരവും വണ്ണവും നിറവുമെല്ലാം ലക്ഷ്മിക്ക് ആയിരുന്നു. നല്ല ഷേപ്പ് ഉള്ള ചബ്ബി ശരീരം ആയിരിക്കും ലക്ഷ്മിക്ക് എന്ന് ഞാൻ ഊഹിച്ചു. അവളുടെ വെളുത്തു കൊഴുത്തു നഗ്നമായ കൈകൾ സംസാരത്തിനിടെ എന്റെ കൈകളിൽ തട്ടുന്നുണ്ടായിരുന്നു. കയ്യിൽ വായിക്കാൻ പറ്റാത്ത ഏതോ ലിപിയിൽ എന്തോ എഴുതിയിരിക്കുന്നത് പച്ച കുത്തിയിട്ടുണ്ടായിരുന്നു. ഞാൻ പക്ഷെ അപ്പോൾ ചിന്തിച്ചത് കൈകൾക്ക് ഇത്രയും മൃദുലത ഉണ്ടെങ്കിൽ ആ ഷർട്ട് വലിച്ചു കീറി അവളുടെ മുലകൾ ഞെക്കി പൊട്ടിക്കുമ്പോൾ എത്ര മാത്രം സോഫ്റ്റ് ആയിരിക്കും എന്നാണ്. എന്റെ ചിന്തകൾ കാട് കയറി കാട്ടിനുള്ളിലെ ദേവൻ ഉണർന്നു. ലക്ഷ്മി എന്റെ കണ്ണുകളിൽ തന്നെ നോക്കി സംസാരിച്ചത് കൊണ്ട് എന്റെ ജീൻസിൽ വന്ന മുഴുപ്പ് അവൾ ശ്രദ്ധിച്ചില്ല. പക്ഷെ ഒരു മൂലക്ക് ഇരുന്ന് രാഹുൽ എന്റെ കാമനോട്ടം മനസിലാക്കിയിരുന്നു. അടുത്തിരുന്നു സുഖിക്കുവാണല്ലോ മൈരേ എന്ന അർഥത്തിൽ അവൻ എന്നെ നോക്കി ഒരു എക്സ്പ്രഷൻ വിട്ടു. അതിനിടയിൽ എല്ലാം ഷോണും കൂട്ടുകാരും കൃഷ്ണയേ നല്ലപോലെ വാരുന്നുണ്ടായിരുന്നു. അവളെ എപ്പോ കിട്ടിയാലും ഇവന്മാർ ഓരോന്ന് പറഞ്ഞു ഇങ്ങനെ കളിയാക്കുമെന്ന് ലക്ഷ്മി പറഞ്ഞു. കാണുമ്പോൾ ഒരു ജാഡ തോന്നിക്കുമെങ്കിലും ഒരു പൊട്ടിക്കാളി പെണ്ണാണ് കൃഷ്ണ എന്ന് എനിക്ക് തോന്നി. അവന്മാരുടെ കളിയാക്കിനിടയിൽ നിന്ന് ഇടക്കൊക്കെ ഞാൻ അവൾക്ക് വേണ്ടി ഗോൾ അടിച്ചു അവളുടെ കൂടെ നിന്നു. അവളൊരു പാവമായി തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത് എങ്കിലും അവളത് വേറെ അർഥത്തിൽ എടുത്തോ എന്നെനിക്ക് മനസിലായില്ല.
Evid broo.no update…ithra nalla kadha upekshichoo..ithilum nallathu ningal ezhuthathirikkunnathu aanu
Next പാർട്ട് ഇട്ടിട്ടുണ്ട്
Super??
Thanks ?❤️
പാർട്ട് 2 submit ചെയ്തിട്ടുണ്ട് ?
?
❤️❤️❤️❤️
കാത്തിരിക്കുന്നു മുത്തേ
Rocky next part evide Kure nalayallo
ഇട്ടിട്ടുണ്ട്
Bro evide
ഇട്ടു
എവിടെ ബാക്കി
ഇട്ടിട്ടുണ്ട്
വൈകിട്ട് വരും
Waiting
Ith vare ethiyittilla ttoh
?
Hey bro enthupatti evdepoyi ?
ഉദ്ദേശിച്ച സ്പീഡ് കിട്ടിയില്ല. സെക്കന്റ് പാർട്ട ഇന്നിടാം
???evide
ഇന്ന് രാത്രി ഇടാം
Replay onnumillallo.. Vykiyalum kuzhappamilla..
File delete aayi poyi enn mathram parayaruth
ഇല്ല ബ്രോ. നൈറ്റ് ഇടും
Bro innu varille
ഇന്ന് വൈകിട്ട്
Nale varumo?
Waiting for next part!
ഇന്ന് വൈകിട്ട് ഇടാം
Bro.. 2nd part ayacho, Nale story varo
ഇപ്പൊ തന്നെ 140 ആയെന്ന് തോന്നുന്നു.. കുറച്ചു കൂടി എഴുതാൻ ഉണ്ട്.. പക്ഷെ ഈ പാർട്ട് രണ്ടായി എഴുതുന്നത് ആണ് ബെറ്റർ എന്ന് തോന്നി. നിർത്താൻ ഒരു പഞ്ച് കിട്ടി. ഇന്ന് വൈകിട്ട് ഇടാം
Next Part ?…..
ഇന്ന് ഇടാം
ബ്രോ എന്തായി ഇന്ന് വരില്ലേ..
ഇന്ന് ഇടാം
?
ഇന്ന് പൂർത്തിയാകുമോ? Next part എന്നത്തേക്ക് പ്രതീക്ഷിക്കാം? ഇത്രയും interesting ആയിട്ട് വേറെ സ്റ്റോറി ഒന്നും ഈ അടുത്ത് വായിച്ചിട്ടില്ല അതുകൊണ്ടാണ് ? Katta Waiting❤️?
ഇന്ന് വൈകിട്ട് ഇടാൻ ശ്രമിക്കാം ബ്രോ. കുറച്ചു എഡിറ്റ് കൂടി ഉണ്ട്
Waiting
I’m writing ??❤️
കുറേ കാലങ്ങൾക്ക് ശേഷമാണ് ഈ സൈറ്റിൽ കമ്പി കൂടുതൽ ഇല്ലാതെ തന്നെ വളരെ interesting ആയ ഒരു കഥ വായിക്കുന്നത്. After doctorootty, divyanuragam etc.
148 പേജ് പോയ പോക്ക് അറിഞ്ഞതേയില്ല.
ഒരു കഥ ഇത്രെയും success ആയിട്ട് ഓടുന്നത് കാണുമ്പോൾ സ്വാഭാവികമായും ചൊറിയാൻ ചിലർ വരും. അതൊന്നും കാര്യമാക്കാതെ കഥ പൂർത്തിയാക്കുന്നിടത്താണ് നിങ്ങളുടെ വിജയം. All the best and eagerly waiting for the next part.
അതൊന്നും കാര്യമാക്കില്ല ബ്രോ. എന്റെ മനസ്സിൽ കഥ എങ്ങനെ പോണം എന്നുണ്ട്. അത് പലരും ഉദ്ദേശിച്ച രീതിയിൽ ആവില്ല, എന്നാലും ഞാൻ ഉദ്ദേശിച്ച രീതിയിൽ തന്നെ കഥ എഴുതി പൂർത്തി ആക്കും
എന്റെ മുത്തേ, ആദ്യമായിട്ടാണ് മണിക്കൂറുകളോളം ഇരുന്ന് ഇതുപോലുള്ളവ വായിക്കുന്നത്, വേറെ ലെവൽ, കുറവ് പറയത്തക്ക വിധം ഒന്നുമില്ല ??,
ഈ site ൽ കേറുന്നത് തന്നെ പെട്ടന്നുള്ള ചില ആവിശ്യങ്ങൾക്കാണ് ?, ഇതിന്റെ ഇടയിൽ കണ്ണിലുടക്കിയതാണ് ഇവിടെ, ഇപ്പൊ മുഴുവനായും വായിച്ചു തീർത്തു.
കൂടുതലൊന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി ശരിക്കും കാത്തിരിക്കുന്നു,,
ഇതുപോലുള്ള വേറെ കഥകൾ ആർക്കെങ്കിലും അറിയുമെങ്കിൽ ഇതിന് reply ആയി അറീക്കൂ
സാത്യകി ???
സപ്പോർട്ട് ന് നന്ദി ബ്രോ ❤️❤️❤️
Ithu polulla story anu venda
ബ്രോ അപ്പോ monday അടുത്ത പാർട്ട് ഉണ്ടാകും ennu വിശോസിച്ചോട്ടെ….. ???
ഏറെക്കുറെ എഴുതി. Monday കാണും
❤️❤️❤️❤️
Inn Monday all
അടുത്ത പാർട്ടിൽ കളികൾ ഉണ്ടേൽ അത് വലിയ കളി ആക്കണേ ബ്രോ. നല്ല ശരീര വർണ്ണനയും മറ്റു വിശേഷണവും സംഭാഷണവും ഒക്കെ കൊടുത്ത വമ്പൻ കളികൾ ??
Sure ?
Next part enna?
Correct പറയാൻ പറ്റില്ല. പകുതി എഴുതി കഴിഞ്ഞു
ബ്രോ എന്നത്തേക്ക് നെക്സ്റ്റ് പാർട്ട് റെഡി ആകും എന്നും വന്നു സെർച്ച് ചെയ്ത് നോക്കാനുള്ള മടികൊണ്ട?
ശനി വരെ നോക്കണ്ട. ആന്നോ sunday യോ ചിലപ്പോൾ തീർന്നേക്കും
കഴിഞ്ഞ അത്രയും ഇടു ബ്രോ
ബാകി അടുത്ത part ആക്കാം
കട്ട വെയ്റ്റിംഗ് ആണ്
അങ്ങനെ ഇടാൻ മനസ്സ് വരുന്നില്ല ?
ബ്രോ മനസ്സിൽ കണ്ട അത്രക്ക് എഴുതി കഴിഞ്ഞിട്ട് ഇട്ടാൽ മതി
അതിനു എത്ര ടൈം എടുത്താലും കാത്തിരുന്നോളാം
Ezhuthiya athrayum idu.. 100il kooduthal pages undaaville..Punch illangilum kuzhappamilla…
Sathyam parai.. Ezhuth thudangiyo..????
ദേ 3.45 വരെ ഇരുന്നു എഴുത്താ ?
Bro.. Ningalkk full satisfaction thonnumbol ittal mathi ethra naal vare Wait cheytholam. ??
Apo ഈ അടുത്ത് engum അടുത്ത പാർട്ട് വരുല അല്ലെ hmm ??
?
Next part enthayi bro ezhuthi kazhinjo
ഇല്ല ബ്രോ ???
ശ്ശെടാ പെട്ടെന്ന് പോരട്ടെ ?
കഴിഞ്ഞ അത്രയും ഇടു ബ്രോ
ബാകി അടുത്ത part ആക്കാം
കട്ട വെയ്റ്റിംഗ് ആണ്
എഴുതിയ അത്രയും ഒരു end punch കൊടുത്ത്ഇടാൻ പറ്റുമോ..? എന്നാലും എഴുത് നിർത്താണ്ട ബാക്കി നെക്സ്റ്റ് പാർട്ടായി ഇട്ടാലും മതി..
നിർത്താൻ ഒരു പഞ്ച് അടുത്തെങ്ങുമില്ല ?
ഇന്ന് submit ചെയ്യുമോ ബ്രോ… എന്നത്തേക്ക് പ്രതീക്ഷിക്കാം?? കാത്തിരിക്കുന്നു…..
എഴുതി കൊണ്ടിരിക്കുകയാ.. ?
ഇന്ന് തീരുമോ എന്ന് ഉറപ്പില്ല. പകുതി ആയിട്ടേ ഉള്ളു ?
ഇന്ന് അയച്ചാലും വരില്ല dr kuttettan adichu off aayaennu thonnunnu
എൻ്റെ ബ്രോ ഞാൻ vaayichittullathil ഏറ്റവും മികച്ച സ്റ്റോറി.. ഇത് നിങ്ങളുടെ creativity aanel നിങ്ങൾ അസാമാന്യ എഴുത്തുകാരൻ ആണ്…
Don’t stop writing.. u r awesome..
Cleasha ആയിട്ടുള്ള sp portions കുറച്ചാൽ ക്ലാസ്സ് ഐറ്റം ആണ്.. ഈ കഥ..
Thanks brotha?❤️
ഇത്രയും പേജ് കണ്ടപ്പോൾ ഒരു full novel ഉണ്ടെന്ന് കരുതി. ഇതിപ്പോൾ ഇങ്ങനെ കൊണ്ട് നിർത്തിയിട്ട പോയില്ലേ. സംഭവം കളർ ആയിരുന്നു
ബാക്കി എഴുതി കൊണ്ടിരിക്കുവാ..