അത് പോലെ തന്നെ സംഭവിച്ചു. ഒരു 8 മണി ഒക്കെ കഴിഞ്ഞു ആയിരിന്നു അവളുടെ കാൾ വന്നത്. കാൾ എടുത്തു അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്കെന്തോ പണ്ട് ചാനലിൽ ഇഷ്ടഗാനം അപ്രതീക്ഷിതമായി കേട്ട ഫീൽ ആയിരുന്നു. ഫോണിൽ അവളുടെ ശബ്ദം കേൾക്കാൻ ഒരു വല്ലാത്ത കൗതുകം ഉണ്ടായിരുന്നു. നോട്ട് മറക്കരുത് എന്നല്ലാതെ അവൾ വേറെയൊന്നും എന്നോട് പറഞ്ഞില്ല. അവൾ പറഞ്ഞത് കൊണ്ട് വേറെന്ത് മറന്നാലും ഞാൻ അന്ന് അത് മറക്കില്ലായിരുന്നു. അങ്ങനെ അവളുടെ ബുക്കും ബാഗിൽ ഇട്ടു ബൈക്കിൽ കോളേജിലേക്ക് കേറിയതും ഷാഹിന എന്റെ വണ്ടിക്ക് വട്ടം ചാടി. ‘ചേട്ടാ എന്നെ ഫോട്ടോസ്റ്റാറ്റ് കട വരെ ഒന്ന് കൊണ്ട് പോകുമോ.. എന്റെ പേഴ്സ് ഞാൻ അവിടെ വച്ചു മറന്നു ‘
കോളേജിന് എതിർ വശമുള്ള ബിൽഡിങ്ലാണ് ഫോട്ടോസ്റ്റാറ്റ് കട. അതിന് തൊട്ട് താഴെ ഒരു ബേക്കറിയും ഉണ്ട്. എന്തായാലും അവളെ അവിടെ വരെ പെട്ടന്ന് ഇറക്കാമെന്നോർത്ത് ഞാൻ സമ്മതിച്ചു. ബൈക്കിൽ കയറിയതും ഇവളെന്റെ വയറിലൂടെ ഒരു കൈ വച്ചു. ഒരു കൈ തോളിലും. ഞാൻ പെട്ടന്ന് തന്നെ ആരും കാണണ്ട എന്ന് വച്ചു അവളുമായി ഫോട്ടോസ്റ്റാറ്റ് കടയിലേക്ക് പോയി. അവിടെ കൊണ്ട് വണ്ടി നിർത്തിയപ്പോളാണ് അവിടെ അല്ല പോകണ്ടത് എന്ന് അവൾ പറയുന്നത് ‘ചേട്ടാ ഇവിടെ അല്ല സ്റ്റാൻഡിന്റെ അടുത്തുള്ള കടയാണ്.’
ഇവളുടെ ഉദ്ദേശം അത്ര വെടിപ്പല്ല എന്ന് എനിക്ക് തോന്നി തുടങ്ങി. അവളുടെ ആദ്യത്തെ ടെൻഷൻ അഭിനയം തന്നെ ഓവർ ആയിരുന്നു. ബൈക്കിൽ കയറി കഴിഞ്ഞു അവൾ സൊള്ളല് തുടങ്ങിയപ്പോൾ പേഴ്സ് പോയ വിഷമം ഒന്നും അവൾക്ക് ഇല്ല എന്ന് എനിക്ക് ബോധ്യമായി. കോളേജ് കഴിഞ്ഞതോടെ അവളെന്നോട് കൂടുതൽ മുട്ടിയിരിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോളാണേൽ മുലകൾ എന്റെ മുതുകിൽ അമരുന്നത് നല്ലത് പോലെ അറിയാനും കഴിയും. എന്തായാലും പെട്ടന്ന് തന്നെ അവൾ പറഞ്ഞ കടയുടെ അടുത്ത് അവളെ എത്തിച്ചു. പേഴ്സ് എടുക്കാൻ ഞാൻ കൂടെ വരാമെന്ന് പറഞ്ഞപ്പോ വേണ്ടെന്ന് പറഞ്ഞു അവൾ ഓടി കടയിലേക്ക് പോയി. ഒരു മിനിറ്റ് പോലും കഴിയുന്നെന് മുന്നേ അവൾ തിരിച്ചു വന്നു. എന്നെ കാണിക്കാൻ കയ്യിൽ പേഴ്സും ഉണ്ടായിരുന്നു. അത് ചിലപ്പോ ബാഗിൽ തന്നെ ഉണ്ടായിരുന്നിരിക്കും. ‘പേഴ്സ് ഒക്കെ ഇനി സൂക്ഷിച്ചോണം ‘ ഞാൻ ഒരു ഉപദേശം കൊടുത്തു അവൾക്ക്. എനിക്ക് അവളുടെ ഉടായിപ്പ് മനസിലായി എന്ന് അവൾ അറിയണ്ട
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?