മാറ്റിയിരുന്നു……
ഡോക്ടർ സിനി മാത്യു…………
അവസാന പിടിവള്ളിയും നഷ്ടമായി.. എന്ന് ഞാൻ മനസ്സിലാക്കി…. ……..
2 ആഴ്ച ആയി ജോലിക്ക് പോയിട്ട്.. അവിടെ വേറെ സ്റ്റാഫ് നെ എടുത്തു എന്ന് ആണ് ഞാൻ അറിഞ്ഞത്…….
അല്ലെങ്കിലും ഒന്നും ചെയ്യാൻ ഉള്ള മനസ് ഇല്ലായിരുന്നു………. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല 80 കിലോ തൂക്കം ഉണ്ടായിരുന്ന ഞാൻ 60 കിലോ ആയി ചുരുങ്ങി…. രണ്ടാഴ്ച കൊണ്ട്……….
എല്ലാ ദിവസവും അവളുടെ വീട്ടിൽ പോകും…….. സെക്യൂരിറ്റി ടെ വായിൽ നിന്നും പതിവ് പല്ലവി തന്നെ…… അവളുടെ അച്ഛനെയോ ചേട്ടനെയോ കണ്ടായിരുന്നെങ്കിൽ എന്തെങ്കിലും അറിയാം ആയിരുന്നു………
ഫോൺ എടുക്കുമ്പോൾ തന്നെ വാൾ പേപ്പറിൽ അവളിടെ ഫോട്ടോ കാണുമ്പോൾ…….. ഉള്ളിൽ ഒരു വിങ്ങൽ ആണ്….
പാവം ഇപ്പൊ എവിടെയാണോ………. എന്തോ
…..
ദുബായിൽ പോയി തിരക്കണം എന്നുണ്ട്. പക്ഷെ എങ്ങനെ പാസ്പോർട്ട് ഇല്ല. കയ്യിൽ കാശും ഇല്ല…….. അവിടെ ചെന്നാൽ എങ്ങോട് പോണം എന്ന് പോലും അറിയില്ല……..
പലവെട്ടം ജീവിതം അവസാനിപ്പിച്ചാലോന്ന് വരെ ചിന്തിച്ചു….. പക്ഷെ അവൾക്ക് കൊടുത്തൊരു വാക്ക്…. അത് അതിന് അനുവദിച്ചില്ല..
3 ആഴ്ച കഴിഞ്ഞു. ഇന്നത്തേക്ക്.. അപ്പോഴേക്കും മനസ്സിന്റെ ധൈര്യം എല്ലാം പോയിരുന്നു……… ആദ്യമൊക്കെ കണ്ണിൽ നിന്നും വെള്ളം വരുമായിരുന്നു………. പിന്നെ പിന്നെ അതും വറ്റി………….
കയ്യിൽ ഉണ്ടായിരുന്ന കാശ് വാടക കൊടുത്തു തന്നെ തീർന്നു……. ഒരു രൂപ ഇല്ല കയ്യിൽ…….
ലോഡ്ജന്റെ ഓണർ…… മുറി ഒഴിയാൻ ആവശ്യപ്പെട്ടു……. രണ്ടു വലിയ ബാഗും തൂക്കി പോകാൻ പറ്റുന്ന അവസ്ഥയിൽ അല്ലായിരുന്നു ഞാൻ…….. അയാളുടെ കാൽ പിടിച്ചു ബാഗ് ഞാൻ അവിടെ തന്നെ വെച്ച്…… കുറച്ചു തുണി മാത്രം ചെറിയ ബാഗിൽ ആക്കി…….. അവിടെ നിന്നും ഇറങ്ങി……….
എങ്ങോട് എന്ന് അറിയില്ല…… ഭക്ഷണം കഴിക്കാൻ പോലും കാശ് ഇല്ല……. നടന്നു അവളുടെ വീടിനു മുമ്പിൽ എത്തി….
ഞാൻ ചെന്നപോലെ സെക്യൂരിറ്റി പറഞ്ഞു മുതലാളി വന്നിട്ടില്ല………..
ഞാൻ : ഞാൻ മുതലാളിയുടെ മകളെ തിരക്കിയാണ് വന്നത്……… അവർ വരുമ്പോൾ പറഞ്ഞേക്ക് ഒരാൾ ഇവിടെ വന്നിരുനെന്ന്…….
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം ആകുന്നു…. പൈപ്പ് ഇൽ നിന്നും വെള്ളം കുടിക്കും….. ഭക്ഷത്തിന് വേണ്ടി ശ്രെമിക്കാഞ്ഞിട്ടാണ്. ശ്രെമിച്ചാൽ കിട്ടും….. കാരണം ഇത് കേരളം ആണ്…..
വിശപ്പ് അതിന്റെ കൊടുമുടിയിൽ എത്തി… ആരോടും യാചിക്കാൻ ഞാൻ
അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം
Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj
Very good baiii
ഇതൊന്ന് pdf ആക്കാമോ ?
ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ 😘 ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤😘😘😍
Adipoli❤️❤️
കൊള്ളാം നല്ല ഫീൽ
❤❤