Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] 1743

Kambi Views 1067595

നെറ്റിയിൽ ഒരുമ്മ തന്നു തിരിച്ചോടി…. ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി നിന്നു…………. വാതിലിനടുത് ചെന്ന് അവൾ എന്നേ നോക്കി നിന്ന് ഉള്ളിൽ കേറാതെ…..

ഞാൻ കൈകൊണ്ട് കേറി പോ എന്ന് കാണിച്ചു………. ഞാൻ ഇറങ്ങി…. നടന്നു…… നടപ്പ് എന്ന് പറഞ്ഞാൽ…… ആരുമില്ലാത്ത രോഡിൽ കിടന്ന് അങ്ങോടും ഇങ്ങോടും ഒക്കെ ഓടി……..അന്ന് ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു………. മുറിയിൽ വന്ന്…. ഡ്രസ്സ്‌ നോക്കിയപ്പോൾ മുഴുവൻ ചെളി ഇരുന്നിടത് നിന്ന് പറ്റിയതാവും…… അത് മാറ്റി ഇട്ട് കിടന്നുറങ്ങി……..

പിറ്റേന്ന് തൊട്ട് ജോലി അന്വേഷണം ആരംഭിച്ചു ……….

പക്ഷെ ഒന്നും ശെരിയായില്ല……. അവളുടെ പ്ലാസ്റ്റരുംവെട്ടി………….. അവൾ എന്നോട് ചോദിക്കാൻ തുടങ്ങി പറയുന്നില്ലേ എന്ന്.. ഇല്ലെങ്കിൽ ഞാൻ പറയാം എന്ന്…….

.. ഞാൻ ജോലിക്ക് കേറീട്ടു പറയാം എന്ന് പറഞ്ഞു…..

പക്ഷെ ജോലി ഓട്ട് റെഡി ആയതും ഇല്ല….. കയ്യിൽ ഉള്ള കാശും തീരുന്നു ഉണ്ടായിരുന്നു….. മുറി വാടക ആയിരുന്നു താങ്ങാൻ പറ്റാത്തത്…..

അവ്ടെന്നു ഇറങ്ങണ്ടി വരും എന്ന അവസ്ഥ ആയി…… അവളോട് ഞാൻ ഇത് ഒന്നും പറഞ്ഞില്ല…..ഞാൻ അവളെ ആണ് സ്നേഹിച്ചത് അല്ലാതെ അവളുടെ അച്ഛന്റെ കാശ് അല്ല…………

അവസാനം ജോലി കിട്ടി…. റെയിൽവേ സ്റ്റേഷൻ അടുത്ത് ഒരു പ്രേമുഖ ബ്രാണ്ടിന്റെ ചെരുപ്പ് കടയിൽ….. സെയിൽസ് മാൻ ആയിരുന്നു……..

ഉദ്ദേശിച്ച ജോലി ഒന്നും കിട്ടാത്തത് കൊണ്ടും.. എന്റെ സാഹചര്യം മോശം ആയതു കൊണ്ടും എനിക്ക് അവളുടെ അച്ചോനോട് സംസാരിക്കാൻ കഴിഞ്ഞില്ല……. അവസാനം ഞാൻ മനസ്സിലാക്കി… അത്‌ ഈ അവസ്ഥാ യിൽ എന്നേ കൊണ്ട് പറ്റില്ല എന്ന്……. ഞാൻ അവളോട് ഇത് പറഞ്ഞു…….

അനു : അത്‌ സാരമില്ല ഞാൻ പറഞ്ഞോളാം………. പിന്നെ എന്നേ വീട്ടിൽ എങ്ങാനും പൂട്ടി ഇട്ടാൽ വരണേ.. തമാശ രൂപേണ അവൾ അവൾ പറഞ്ഞു….,.

ഞാൻ : ഇപ്പൊ പറയണോ…….

അനു : എന്നായാലും പറയണ്ടതല്ലേ….. ഇപ്പോഴേ അറിയട്ടെ…

ഞാൻ : നിന്റെ ഇഷ്ടം പോലെ ചെയ്…. ഞാൻ വിളിക്കാം……..

ദിവസങ്ങൾ കടന്നു പോയി അവൾ ഡ്യൂട്ടിക്ക് പോകാൻ തുടങ്ങി…….. ഡ്യൂട്ടി കഴിഞ്ഞ് എന്റെ ഷോപ്പിൽ വരും എന്നിട്ടേ വീട്ടിലെക്ക് പോകു……..
ചില നേരം അവളെ കാണുമ്പോൾ എനിക്ക് സങ്കടം തോന്നും…… മുന്നോട്ടുള്ള അവളുടെ ജീവിതo എന്ത് ആകുമോ എന്തോ……….

അടുത്ത ദിവസം…… അവളുടെ ചേട്ടൻ ഷോപ്പിൽ വന്ന്…. വേറെ ഒന്നിനും അല്ലായിരുന്നു……..ഷൂസ് നോക്കാൻ ആയിരുന്നു…… കറക്റ്റ് ആയിട്ട് ഷൂ ചോദിച്ചു കൊണ്ട് എന്റടുത്തു തന്നെ വന്ന് ഞാൻ തിരിഞ്ഞു നോക്കിയതും അവളുടെ

The Author

kambistories.com

www.kkstories.com

187 Comments

Add a Comment
  1. അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം

    1. Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj

  2. Very good baiii

  3. ഇതൊന്ന് pdf ആക്കാമോ ?

  4. ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ 😘 ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤😘😘😍

  5. Adipoli❤️❤️

  6. കൊള്ളാം നല്ല ഫീൽ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: