പേര് എന്താ
അർജുൻ
എന്ത് ചെയ്യുന്നു……
ഒരു കമ്പനി ഇൽ സൂപ്പർവൈസർ ആണ്…..
ഇവിടെ ഇരിക് ഞാൻ ഇപ്പോ വരാം എന്നും പറഞ്ഞു. അവൾക്ക് ഫോൺ കൊടുത്തു…..
ഞങ്ങൾ ഇറങ്ങട്ടെ അഞ്ജന പറഞ്ഞു…..ഞാൻ മനസ്സിൽ അവളെ തെറി പറഞ്ഞു…..
മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഞാൻ ആ വീട് ശ്രെദ്ധിച്ചത്……
ഇത് വീട് ആണോ അതോ കൊട്ടാരം ആണോ……..
ആ മതിൽ കെട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ….. അഞ്ജന പറഞ്ഞു……
എടാ നീ എന്ത് അറിഞ്ഞോണ്ട ഇതൊക്കെ……
എന്താ
അവരുടെ വീട്ടുകാർ ഒന്നും സമ്മതിക്കില്ലാട്ടോ…….. വെറുത ഇനി ഒരു പ്രശ്നം കൂടി ഉണ്ടാക്കല്ലേ………
നീ വീട്ടിലെക് പൊയ്ക്കോ… പിന്നെ ഞാൻ വന്ന കാര്യം നീ അവനോട് പറയണ്ട എന്നേ കൊണ്ട് എന്നേ കൊണ്ട് കുടിക്കാൻ കഴിയേല… ഞാൻ വിളിയ്ച്ചോളാം അവനെ……..
ഞാൻ അവളുടെ വീടിനടുത്തു തന്നെ ലോഡ്ജ് ഇൽ മുറി എടുത്തു……
അവൾ ഞങ്ങൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വിളിച്ചു…………
ആ മാല പൊട്ടിക്കാൻ നോക്കിയ മൈരനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയ വലിച്ചു കീറിയേനെ അപ്പോൾ….
രാത്രി 10 മണി… ഞാൻ അവളെ വിളിച്ചു…..
അനു..: എന്താണ് മാഷേ ഉറക്കൊന്നൂല്ലേ…..
ഏയ്യ് ഉറക്കം വരുന്നില്ല…… അന്നേരം ഒന്നു നേരെ സംസാരിക്കാൻ പോലും പറ്റീല്ല…..
ഇപ്പൊ എങ്ങനെ ഉണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..
അനു : എന്റെ കയ്യ് ആണ് ഒടിഞ്ഞത് കാൽ അല്ല….
അതെനിക്ക് അറിയാം.. കുറച്ചു കഴിയുമ്പോൾ ഗേറ്റ് ന്റെ അവിടെ വരുവോ……
അനു : അത് വേണോ ചേട്ടനും അച്ഛനും ഓക്കേ ഉണ്ട്…… കുഴപ്പം ആകുവോ….
നീ സേഫ് ആണെങ്കിൽ എന്നേ വിളിക്ക് ഞാൻ അടുത്ത് തന്നെയാ മുരിയെടുത്തത്….
12 മണി കഴിഞ്ഞപ്പോൾ അവൾ എന്നേ വിളിച് ഗേറ്റ് ഇൽ വരുമ്പോൾ വിളിക്ക്….
അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം
Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj
Very good baiii
ഇതൊന്ന് pdf ആക്കാമോ ?
ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ 😘 ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤😘😘😍
Adipoli❤️❤️
കൊള്ളാം നല്ല ഫീൽ
❤❤