പിറ്റേന്ന് രാവിലെ എഴുന്നേറ്റ് തിരിച്ചു പോകാൻ ആയി റെഡി ആയിരുന്നു…
അവളുടെ വീടിനു മുമ്പിൽ ചെന്ന് വിളിച്ചു അവൾ ബാൽക്കണി യിൽ വന്ന് നിന്നു… അവളെ കണ്ടു. പോകാൻ താല്പര്യം. ഇല്ലെങ്കിലും…. പോയല്ലേ പറ്റു.
….
റെയിൽവേ സ്റ്റേഷൻ ഇൽ ചെന്ന്.. ട്രെയിൻ കേറി.,…….. ഷൊർണുർ ഇറങ്ങി ബസ് പിടിച്ചു വീട്ടിൽ എത്തി….. പക്ഷെ പിറ്റേദിവസം ജോലിക്ക് പോകാൻ ഒന്നും കഴിയേല…… പിന്നെ പോകാതിരിക്കാൻ പറ്റില്ല….. കയ്യിൽ ആകെ 2000 രൂപ ഉണ്ട്. ഇനി 15 ദിവസം കൂടി കഴിയണം ശമ്പളം കിട്ടണം എങ്കിൽ…….
മനസ്സില്ല മനസ്സോടെ പോയി….. അവിടെ പോയി അവളെയും ഫോൺ വിളിച്ചോണ്ടിരുന്നു…..
ആ 15 ദിവസം പയ്യെ ആണ് പോയത്….,…
ശമ്പളം കിട്ടി…… ഒരു മാസത്തെ വാടക നേരത്തെ കൊടുത്തത് കൊണ്ട്….. ഈ പ്രാവശ്യം കൊടുക്കണ്ട.. ഞാൻ അവിടെ നിന്നും കോട്ടയത്തോട്ട് പോന്നു.. ജോലിയും ഉപേക്ഷിച്ചു……………..
കോട്ടയത്തു എത്തി….. എന്തിനാണ് ജോലി ഉപേക്ഷിച്ചത് എന്ന് എനിക്ക് അറിയില്ല………… കോട്ടയത്തു തന്നെ ഒരു ജോലി കണ്ടെത്താം എന്ന് വെച്ച്………
അന്നത്തെ ലോഡ്ജ് ഇൽ തന്നെ മുരിയെടുത്തു……. ബാഗ് ഒക്കെ അവിടെ വെച്ച് അവളെ കാണാൻ പോയി…………
വീടിനു വെളിയിൽ ചെന്ന് വിളിച്ചു…. അവൾ ബാൽക്കണി യിൽ വന്ന് കണ്ടു പോന്നു…….. രാത്രി പോകാം എന്ന് വെച്ച്… അതാകുമ്പോൾ അടുത്ത് കാണാം അല്ലോ….
സമയം തള്ളി നീക്കി ഞാൻ മുറിയിൽ ഇരുന്നു…..1 മണി ആയി രാത്രി……
ഞാൻ അവളെ വിളിച്ചു …….. അവളെ അന്ന് ഒരു പേടിയും ഇല്ലാതെ ഓടി ചാടി ആണ് വന്നത്…… ഗേറ്റ് തുറന്നു ആ ചെടികൾക്കിടയിൽ തന്നെ നിന്നു……
ഞാൻ : ഇന്ന് എന്താ ഭയങ്കര സന്തോഷത്തിൽ ആണല്ലോ…..
അനു : എത്ര ദിവസം ആയി കണ്ടിട്ട്………..
ഞാൻ : അല്ല ഇന്ന് പേടി ഒന്നുമില്ലേ…..
അനു : എന്തിന്…. വാ നമ്മുക്ക് വീട്ടിൽ പോയി ഇപ്പൊ വേണേ പറയാം…….
ഞാൻ : നിനക്ക് എന്താടി പെണ്ണെ പറ്റിയെ.. ഞാൻ അവളുടെ കയ്യ് ഇൽ ഒരു ഉമ്മ കൊടുത്തു………കൊണ്ട് ചോദിച്ചു…..
അനു : ഒന്നുമില്ല.. പിന്നെ ഇനി പോകൂല്ലല്ലോ……..
ഞാൻ : പോണെങ്കിൽ പോകാം
അനു : അങ്ങനെ ഇപ്പൊ പോകണ്ട…….. ഇനി പോയാൽ ഞാൻ തിരക്കി വരൂല്ല അത് ഓർത്ത് വേണം മോൻ പോകൻ ……..
ഞാൻ : ആഹാ എന്നാ അതൊന്ന് കാണണം അല്ലോ……
അനു : വേണ്ട ഞാൻ വെറുതെ പറഞ്ഞത്….കാണാൻ ഒന്നും ഇല്ല ഞാൻ വരും….. കുട്ടികൾ കെഞ്ചുന്നത് പോലെ കെഞ്ചി……..എന്നിട്ട് എന്നേ ചുറ്റി വലിഞ്ഞു…..
അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം
Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj
Very good baiii
ഇതൊന്ന് pdf ആക്കാമോ ?
ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ 😘 ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤😘😘😍
Adipoli❤️❤️
കൊള്ളാം നല്ല ഫീൽ
❤❤