Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ] 1745

Kambi Views 1068308

ഓരോരുത്തരെയും പരിജയ പെടുത്തി….. തന്നു 25 അമ്മമാർ എനിക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞു

പക്ഷെ ഇന്ന് 20 പേര് ജീവനോടെ ഉള്ളു……..

ഞാൻ : ഇത് ആരുടെ വീട് ആണ്……

സാബു ചേട്ടൻ ആണ് മറുപടി പറഞ്ഞത്….

ഇത് ഞങ്ങളുടെ തറവാട് ആണ്……ഞങ്ങൾ 6 പേരും അച്ഛനും അമ്മയും ആയി താമസിച്ച വീട്……

അച്ഛൻ ഇവിടിടുത്തെ ഒരു പ്രേമണി ആയിരുന്നു ……20 മത്തെ വയസ്സിൽ ത്രേസ്യേച്ചി മഠത്തിൽ ചേർന്നതും അപ്പൻ…. പുറത്താക്കി…..

പിന്നെ ചേച്ചി മഠത്തിൽ തന്നെ ആയിരുന്നു……………. പിന്നീട് അപ്പന്റെ പിണക്കം ഒക്കെ മാറി……. പണ്ട് നിന്നെയും കൂടി രണ്ടു ദിവസം ചേച്ചി ഇവിടെ വന്ന് നിന്നിട്ടുണ്ട്………

അപ്പന് നിന്നെ ഇഷ്ടം ആയിരുന്നു…….. പെട്ടന്ന് എല്ലാരോടും അടുക്കുന്ന പ്രെകൃതം ആയിരുന്നു നീ…..
ഞങ്ങൾക്ക് എല്ലാർക്കും അറിയാമായിരുന്നു നിന്നെ……. ഒരു ദിവസം എന്തായാലും നിന്നെ കാണാൻ വരാൻ ഇരിക്കുവാരുന്നു… പക്ഷെ അത്‌ ഇത്ര പെട്ടന്ന് ഉണ്ടാകുമെന്ന് വിചാരിച്ചില്ല……

ആ വീടിനെ പറ്റി പറഞ്ഞാൽ പഴയ തറവാട് പുതുക്കി പണിത്തത് ആണ്….
മുറ്റത്തു കിണർ.. കുറെ മരങ്ങൾ………കുറച്ചു മാറി റോഡ്.. ബാക്കി മൂന്ന് വശവും തോട്ടങ്ങൾ

പ്രകൃതി യുടെ ഒരു സംരക്ഷണം ആ വീടിനും വീട്ടുകാർക്കും ഉണ്ടായിരുന്നു..,…….

വൈകുനേരം ചായകുടിച്ചു….. ഇപ്പോഴും മനസ്സിന് ഒരു നൊമ്പരം ആയി അവളുണ്ട്…………

ആ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ കൊതിച്ചു………

അവർ എന്നേ അവിടെ ഒറ്റക് ഇരുത്തിയതേ ഇല്ല എപ്പോഴും മദർ കൂടെ തന്നെ… കാണും…….

എനിക്ക് ഒന്ന് ഉറങ്ങണം എന്നുണ്ടായിരുന്നു…….അത്‌ മനസ്സിലായിട്ടാണോ എന്താണോ…….. മദർ പറഞ്ഞു ചെല്ല് പോയി ഒന്നും ഉറങ്ങാൻ അത് കേട്ടതും ഞാൻ ആാാ മുറിയിൽ പോയി കിടന്നു പെട്ടന്ന് ഉറങ്ങി പോയി………..

ഉണർന്നപ്പോൾ 10 മണി ആയി.. കണ്ണ് തുറക്കുമ്പോൾ മദർ എന്റെ അടുത്തിരിപ്പുണ്ട്………… ഒരു കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു മറു കൈയിൽ ജപമാലയും ആയി പ്രാർത്ഥിക്കുന്നു………

ഞാൻ കണ്ണ് തുറന്ന് നോക്കി…….

മദർ : എഴുന്നേറ്റോ വാ ഇനി കഴിച്ചിട്ട് കിടക്കാം ഇനി……….

ഞാൻ എഴുനേറ്റ് ഹാളിലേക്ക് ചെന്ന്……
അവിടെ സാബു ചേട്ടനും വേറെ മൂന്ന് പേരും ഉണ്ടായിരുന്നു………

സാബു ചേട്ടൻ അവരെ പരിചയപ്പെടുത്തി……… ഇത് ഭാര്യ മേരി….. രണ്ടു മക്കളും ഉണ്ടായിരുന്നു……. മൂത്തവൾ ലിനി ഇളയവൾ സിനി……….

രണ്ടു പേരും എന്നെക്കാളും ഇളയത് ആയിരുന്നു…..

എല്ലാരും എന്നേ നോക്കി ചിരിച് ഞാനും ചിരിച്….. ആ നിമിഷം ഞാൻ ചിന്തിച്ചത് ഞാൻ ഇവിടെ അധിക പറ്റ് ആകുകയാണോ…..

The Author

kambistories.com

www.kkstories.com

187 Comments

Add a Comment
  1. അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം

    1. Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj

  2. Very good baiii

  3. ഇതൊന്ന് pdf ആക്കാമോ ?

  4. ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ 😘 ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤😘😘😍

  5. Adipoli❤️❤️

  6. കൊള്ളാം നല്ല ഫീൽ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: