ടപ്പേ അടുത്ത ബലൂണും പൊട്ടി………
ഇത് കേട്ടതും അനു ചിരി തുടങ്ങി…….
ഞാൻ : മൈര്ബലൂൺ അനു പിൻ ഇണ്ടെങ്കിൽ തന്നെ…
അതെന്തിനാ.
ദേ കിടക്കുന്നത് കണ്ടില്ല…… ഈ മൈര് പൊട്ടിച്ചില്ലേൽ കിടക്കാനും പറ്റില്ല…… അവളുടെ സാരിയിൽ നിന്നും ഒരു സേഫ്റ്റി പിൻ എടുത്ത് തന്നു…….
ഠപ്പേ ഠപ്പേ……. കുറെ ബലൂൺ ഞാൻ പൊട്ടിച്ചു…….. അവൾ അത് നോക്കി ചിരിച്ചോണ്ടിരുന്നു ……..,….
ഞാൻ : നീ ചിരിക്കണ്ട……. വന്ന് പൊട്ടിക്ക് ഇല്ലേ…. ഞാൻ പറയണ്ടല്ല……..
പിന്നെ എന്നേ കൊണ്ട് ഒന്നും കഴിയേല……..
10 മിനുട്ട് എടുത്ത് ആ ബലൂൺ മുഴുവനും പൊട്ടിക്കാൻ…….എന്നിട്ട് ഞാൻ കട്ടിലിൽ വന്നിരുന്നു……..
അനു എന്റടുത്തു വന്നിരുന്നു……കഴിഞ്ഞോ പൊട്ടിച്ചു…….
മ്മ് കഴിഞ്ഞ് കഴിഞ്ഞ്……
അവൾ എന്റെ ദേഹത്തേക്ക് ചാഞ്ഞു…….. ഞാൻ അവളുടെ തലയിൽ തലോടി കൊണ്ടിരിന്നു….
ഞാൻ അവളെയും കൊണ്ട് കാട്ടിലിലേക്ക് ചരിഞ്ഞു……. അവൾ അടിയിലും ഞാൻ മുകളിലും……..
ഞാൻ തല പൊക്കി അവളെ നോക്കി….. അവൾ എന്നേ നോക്കി ചിരിച്ചു കൊണ്ടിരുന്നു……..
തലയിൽ തലോടി നെറ്റിയിൽ ഒരുമ്മ കൊണ്ടുത്തു കൊണ്ട് പറഞ്ഞു…….
നിന്റെ ചിരി…….. മ്മ് ….
അവളുടെ കീഴ് ചുണ്ട് ഞന കൈ കൊണ്ട് പിടിച്ചു………. പയ്യെ ഞാൻ എന്റെ ചുണ്ട് അവളുടെ ചുണ്ടിനോട് ചേർത്ത്………
എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നെന്നു അറിയില്ല…… പയ്യെ ഞാൻ അവളുടെ ഇടാതെ അമ്മിഞ്ഞയിൽ തലോടാൻ തുടങ്ങി……
പഞ്ഞിക്കെട്ടിൽ പിടിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്……
ഞാൻ തല പൊക്കി… അവളെ നോക്കി……
അനു : ഇങ്ങനെ നോക്കല്ലേ എന്നും പറഞ്ഞു കണ്ണ് അടച്ചു……..
Jeevithathil ellelm vaayikunna kadha yil enkilm happy ending undallo, Nannayii ingane thannea avasanipichathinu
Thank You Very Much Bro
അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം
Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj
Very good baiii
ഇതൊന്ന് pdf ആക്കാമോ ?
ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ ? ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤???
Adipoli❤️❤️
കൊള്ളാം നല്ല ഫീൽ
❤❤