എല്ലും കഷ്ണം കിട്ടിയ പട്ടിയെ പോലെ….. അനു എന്റെ ചുണ്ടിനെ നക്കി കൊണ്ടിരുന്നു……..
ഞാൻ അവളെ തള്ളി മാറ്റി…. എടുത്ത് പൊക്കി തോളിൽ ഇട്ടു…….. വാ ബാക്കി മുറി പോയിട്ട് മതിയേട്ടാ………
അനു എന്റെ കഴുത്തിൽ ചുട്ടിപിടിച്ചു കഴുതിൽ കടിച്ചു………
ആാാാ കടിക്കല്ലെടി വേദന എടുക്കുന്നു…..
അവൾ ഒന്നു കൂടി ബലത്തിൽ കടിച്ചു ഈ സമയം ഞാൻ കാട്ടിലിനരുകിൽ എത്തി……. അവളെ കട്ടിലിൽ കിടത്തി…………
ഞാൻ പോയി കണ്ണാടി നോക്കി…. പൊട്ടിയൊന്ന് നല്ല വേദന ഉണ്ടായിരുന്നു…….. പൊട്ടില്ല അവളുടെ പല്ലിന്റെ പാട് ഉണ്ട് അവിടെ മൊത്തം ചുവന്ന കിടക്കുന്നു……
ഞാൻ തിരിച്ചു വന്ന്…….. അനു നെ നോക്കി……. അവൾ രണ്ടു കയ്യും പൊക്കി എന്നേ എടുത്തോ എന്നാ മട്ടിൽ കിടന്നു കൊണ്ട് എന്നേ നോക്കി ചിരിച്ചു…..
ഞാൻ : കൈ പോകേണ്ട നിന്നെ എടുക്കുന്നില്ല നിനക്ക് കടിക്കാൻ അല്ലെ എന്നേ……. ഇത് കണ്ട പൊട്ടില്ലന്നെ ഉള്ളു…
അനു നിരാശയോടെ കൈ താഴ്ത്തി……..തിരിഞ്ഞു കിടന്നു……
ഞാൻ : അയ്യേ അപ്പോഴേക്കും പിണങ്ങിയ…….. വാ എന്നും പറഞ്ഞു അവളെ തിരിച്ചു കിടത്തി…… പൊക്കി തോളിൽ ഇട്ടു……….
അവൾ എന്റെ കഴുത്തിൽ ചുട്ടിപിടിച്ചു…… ഞാൻ ഓർത്ത് ഇനിയും കടിക്കാൻ ആയിരിക്കുന്നെന്ന്….. പക്ഷെ.. അവളുടെ ചുണ്ടുകൾ…… ആ പാട് മായ്ച്ചു കൊണ്ടിരുന്നു………..ഒരു കൈ കൊണ്ട് ഞാൻ അവളുടെ മുതുകിൽ തഴുകി……..
അനു : എനിക്ക് വെള്ളo വേണം……..
വാ ഞാൻ അവളെ പൊക്കികൊണ്ട് പോയി അടുക്കള സ്ലാബിൽ ഇരുത്തി…….
ചുരിദാറിന്റെ ടോപ്പും എന്റെ പാന്റും ആണ് വേഷം…. ഞാൻ മുണ്ട് മുറുകി ഉടുത്തു….. ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കൊടുത്…….
കുടിച്ചിട്ട് കുപ്പി എന്റെ കയ്യിൽ തന്ന്…..
മതിയ….
മ്മ്………
അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം
Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj
Very good baiii
ഇതൊന്ന് pdf ആക്കാമോ ?
ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ 😘 ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤😘😘😍
Adipoli❤️❤️
കൊള്ളാം നല്ല ഫീൽ
❤❤