കിതക്കുന്നുണ്ടായിരുന്നു…….. എന്നാലും എന്റെ മുതുകിൽ ചിത്രം വരയ്ക്കാൻ അവൾ മറന്നില്ല……..,….
5 മിനുട്ട് കഴിഞു ഞാൻ അവളെ കെട്ടിപിടിച്ചു തിരിഞ്ഞു…. അവൾ എന്റെ മുകളിൽ ഭദ്രമായി കിടന്നു……. ഉറങ്ങി ഞാൻ അവളെ തഴുകി ഉറക്കി…..
ദൈവത്തിനോട് നന്ദി പറഞ്ഞു….. ഈ സുന്ദരിയെ എനിക്ക് തന്നതിന്……
എന്നും അവൾ എന്റെ കൂടെ ഉണ്ടാകണം എന്ന് പ്രാർത്ഥിച്ചു…… എപ്പഴോ ഞാനും ഉറങ്ങി………
അങ്ങനെ അവർ ജീവിതം തുടങ്ങി……
………………….The end…..,………..
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് ഞാൻ വിചാരിക്കുന്നു…..
എന്ത് തന്നെ ആയാലും അഭിപ്രായം കമന്റിൽ ലൂടെ അറിയിക്കുക
അൽഗുരിതൻ. ❤????????????????
Jeevithathil ellelm vaayikunna kadha yil enkilm happy ending undallo, Nannayii ingane thannea avasanipichathinu
Thank You Very Much Bro
അനുവിന്റെ ചേട്ടൻ തന്നെ പോലെയുണ്ട് കാണാൻ എന്നു പറഞ്ഞപ്പോഴേ ഒരു മനസിൽ ഒരു കത്തൽ ഉണ്ടായതാ. വിചാരിച്ച പോലെ ഒന്നും ഉണ്ടാകാതെ ഹാപ്പി എന്ഡിങ് ആയപ്പോൾ ഒരു സമാധാനം
Bro u are a good writer but kurach realistic ayyi ezhudikudeee 2 partil mother entry shkm akki kalaj
Very good baiii
ഇതൊന്ന് pdf ആക്കാമോ ?
ഇഷ്ട്ടപെട്ടു കഥ വായിക്കാൻ ഒരുപാട് ലേറ്റ് ആയിപ്പോയി അനു ദുബൈയിൽ പോയപ്പോൾ കഥ തിരിഞ്ഞു എന്ന് വിചാരിച്ചു പക്ഷേ അങ്ങനെ നടന്നില്ല വിചാരിച്ച പോലെ തന്നെ ഡോക്ടർക്ക് രോഗിയെ കിട്ടി അവർ അനുവിന്റെ വീട്ടിൽ പോയി എല്ലാവരെയും കാണാൻ വേണ്ടി പോകുന്നതും കൂടി കഴിഞ്ഞിട്ട് അവസാനിപ്പിച്ചാൽ മതിയാരുന്നു അവരുടെ ബന്ധത്തിൽ അവൾ എത്ര സന്തോഷവതി ആണെന്ന് അനുവിന്റെ വീട്ടുകാർ അറിയണമായിരുന്നു എന്തായാലും പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതുക അവരുടെ ഇണക്കവും പിണക്കവും അവരുടെ ജീവിതത്തിൽ അവരുടെ കുഞ്ഞു അഥിതി വരുന്നതും ഒടുവിൽ എല്ലാം മറന്ന് രണ്ട് വീട്ടുകാരും ഒന്നിക്കുന്നത് എന്ത് പറ്റില്ല മുത്തേ അതുകൂടെ ആയാൽ പൊളിക്കും അല്ലെങ്കിൽ 2 പാർട്ടും കൂടി എഴുതിട്ട് അവരുടെ ജോലിയും പിന്നീട് ഉള്ള ജീവിതവും കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി അവരുടെ മാലാഖളും ആയി അവരുടെ ജീവിതം ഹാപ്പി ആയി പോട്ടെ ? ഇനിയും ഇതേപോലെ ഒരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു മുത്തേ നിന്നിൽ നിന്നും ❤???
Adipoli❤️❤️
കൊള്ളാം നല്ല ഫീൽ
❤❤