രൗദ്രം [RK] 180

ശരി നീ നിക്ക്‌… ഞാൻ ചോദിച്ചിട്ട് വരാം ..

ജാനു അകം മുഴുവൻ തിരഞ്ഞെങ്കിലും സ്യൂബദ്രയെ കണ്ടില്ല..

തമ്പുരാട്ടി…. തമ്പുരാട്ടി….

ജാനു നീട്ടി വിളിച്ചു കൊണ്ട് ഇരുന്നു…

പെട്ടന്ന് ആണ് കോണികൂടിന് ചുവദിൽ ഉള്ള അറയുടെ വാതിൽ മലർക്കെ തുറന്നത്..
ഉള്ളിൽ നിന്നും പാറി പറക്കുന്ന മുടിയും പാതി മാഞ്ഞ സിന്ദൂരം പൊട്ടുമായി സുഭദ്ര പുറത്തേക്ക് വന്നു…
ഇടുപ്പിൽ സാരി മുറുക്കെ കുത്തിയെ ശേഷം ഇരു കൈകളാളും അവള് മുടി പിന്നിൽ വാരിക്കെട്ടി.

എന്താ ജാനു…..??

തമ്പുരാട്ടി.. അട പ്രഥമൻ ഉണ്ടാക്കാൻ ഉള്ള വലിയ ചെരുവം കാണാൻ ഇല്ല..

അതവിടെ ചുമരിന് മേലെ കാണും.. ഒരു സ്റ്റൂളിന് മേലെ കേറി നോക്ക്..

ശരി തമ്പുരാട്ടി…

ജാനു അടുക്കളയിലേക്ക് തിരികെ പോയി…

സുഭദ്ര കലങ്ങിയ കണ്ണുകളുമായി മുറിക്കകത്ത് തിരിഞ്ഞു നോക്കി..

അവളുടെ മുഖത്ത് രൗദ്രത നിറഞ്ഞു നിന്നു…

(തുടരും)

ആദ്യ ഭാഗത്തിൽ പേജുകൾ കുറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു..
തുടർ ഭാഗങ്ങൾ പേജുകൾ കൂടുതൽ ഉൾപ്പെടുന്നതാണ്…
നന്ദി…
RK

The Author

6 Comments

Add a Comment
  1. പൊന്നു.?

    നല്ല തുടക്കം……
    പക്ഷേ ഇതിൻറെ ബാക്കി കാണുന്നില്ലല്ലോ…..

    ????

  2. അപ്പൂട്ടൻ

    തുടക്കം സൂപ്പർ

  3. RK……….?
    വെറും പോകാമാത്രമേ ഒള്ളൂ എങ്കിലും നല്ല രീതിയിൽ തുക്കമിട്ടിട്ടുണ്ട്???. അടുത്ത ഭാഗത്തിൽ പേജ് കൂട്ടുമെന്ന് കരുതുന്നു?. എന്റെ ഒരു ഇത് വെച്ചിട്ട് ഈ കഥ വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ അതികം സമയം വേണ്ടെന്നു തോനുന്നു?. RK അടുത്ത ഭാഗം വേഗം തരണേ?

    സ്നേഹപൂർവ്വം

    SHUHAIB (Shazz)

  4. തുടക്കം സൂപ്പർ, ഒരു സസ്പെൻസ്-ഹൊറർ-കമ്പി കഥ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

    1. വെറും പോകാമാത്രമേ ഒള്ളൂ എങ്കിലും നല്ല രീതിയിൽ തുക്കമിട്ടിട്ടുണ്ട്. അടുത്ത ഭാഗത്തിൽ പേജ് കൂട്ടുമെന്ന് കരുതുന്നു. എന്റെ ഒരു ഇത് വെച്ചിട്ട് ഈ കഥ വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ അതികം സമയം വേണ്ടെന്നു തോനുന്നു. RK അടുത്ത ഭാഗം വേഗം തരണേ

      സ്നേഹപൂർവ്വം

      SHUHAIB (Shazz)

      1. അപ്പുവിന്റെ കൂടെയുള്ള ഷാസ്‌ അല്ലേ ഇത്…..

Leave a Reply

Your email address will not be published. Required fields are marked *