രൗദ്രം [RK] 180

അവളുടെ കളി ചിരികൾ നിറഞ്ഞ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട് തറവാട്ടിൽ.
കുരുംബിയായിരുന്ന കല്ല്യാണി തറവാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട കുട്ടി ആയി മാറി.

മുത്തച്ഛന്റെ യും അമ്മയുടെയും വീട്ടിലെ വേലക്കു നിൽക്കുന്ന അമ്മയിമാരുടെയും വാത്സല്യത്തിന്റെ നിറവിൽ അവള് വളർന്നു.

ഒരിക്കൽ സ്കൂൾ വിട്ട് വന്നു തറവാട്ട് കുളത്തിൽ അമ്മയോടൊപ്പം കുളിക്കുകയായിരുന്ന kallyaaniyude മുണ്ടിന്റെ മുൻവശം ചുവക്കുന്നത് കണ്ട സുഭദ്ര തന്റെ മകൾ ഒരു സ്ത്രീ ആയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞു.
അന്ന് രാത്രി പ്രശ്നം വച്ച് നോക്കിയ ശേഖരൻ നമ്പൂതിരിയുടെ രാശി പലകയിൽ ദുർ നിമിത്തം അനവധി ആയിരുന്നു.
അങ്ങനെ തിരുമേനിയുടെ നിർബന്ധത്തിന് വഴങ്ങി kallyaaniye മക്കളില്ലാത്ത മുംബയിൽ താമസിക്കുന്ന സുഭദ്രയുടെ ചേട്ടന്റെ വീട്ടിലേക്കു അയക്കാൻ തീരുമാനിച്ചു.
അന്ന് tharavaadinodum അമ്മയോടും മുത്തച്ഛൻ നോടും യാത്ര പറഞ്ഞു ഇറങ്ങിയതാണ് കല്ല്യാണി.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നോക്കെത്താ ദൂരത്ത് നിന്നും അവള് മറയുന്നത് വരെ സുഭദ്ര പടിക്കൽ കണ്ണും നട്ട് നിന്നു.
പുറകിൽ നിന്നും വന്ന ശേഖരൻ തിരുമേനി സൂബദ്രയെ മാറോടു അടക്കി അകത്തേക്ക് കൂട്ടികൊണ്ട് പോയി.

ഇന്ന് കല്ല്യാണി ക്ക്‌ പ്രായം 19 . ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി ആണ് അവള്.

ഇത്രയും കാലത്തിനു ഇടക്ക് ഒരിക്കൽ പോലും അവള് തറവാട്ടിൽ വരികയോ സ്വന്തം അമ്മയടക്കം ഉറ്റവരെ കാണുക യോ ചെയ്തിട്ടില്ല.

ഇന്ന് സുഭദ്ര പതിവിലും സന്തോഷവതിയാണ്.
Kallyaaniyude വരവ് പ്രമാണിച്ച് ആണ് വിശേഷ പൂജ രാവിലെ കഴിപ്പിച്ചത്.

തറവാട്ടിൽ ഇന്ന് ഒരു ഉത്സവം തന്നെ ആയിരിക്കും…
പണിക്കാരിൽ പോലും അ സന്തോഷം കാണാൻ ഉണ്ടായിരുന്നു.

തറവാട്ടിലെ പ്രധാന പണിക്കാർ ആണ് ജാനുവും നാണിയും.
വളരെ കാലം മുതലേ ഏകദേശം പറഞാൽ പാരമ്പര്യമായി തറവാട്ടിലെ പണിക്കാർ ആണ് അവർ.
മചിലോട്ടെ പണികാർക്ക്‌ അവിടെ സര്ക്കാര് ഉദ്യോഗസ്ഥരുടെ പവർ ആയിരുന്നു.

Kallyaaniye വളർത്തിയ കാര്യത്തിൽ ജാനുവിനും നാണിക്കും സുപ്രധാനമായ പങ്കുണ്ട്.

പായസം വക്കാൻ വേണ്ടിയുള്ള വലിയ ചെരുവത്തിനായുള്ള തിരച്ചിലിൽ ആയിരുന്നു ജാനുവു നാണീയും.
അടുക്കള മുഴുവൻ പരതിയിട്ടും അവർക്ക് അത് കണ്ടെത്താൻ ആയില്ല..

ജാനു നീ പോയി സുഭദ്ര തമ്പുരാട്ടിയുടെ അടുത്ത് ചോദിക്ക്.

The Author

6 Comments

Add a Comment
  1. പൊന്നു.?

    നല്ല തുടക്കം……
    പക്ഷേ ഇതിൻറെ ബാക്കി കാണുന്നില്ലല്ലോ…..

    ????

  2. അപ്പൂട്ടൻ

    തുടക്കം സൂപ്പർ

  3. RK……….?
    വെറും പോകാമാത്രമേ ഒള്ളൂ എങ്കിലും നല്ല രീതിയിൽ തുക്കമിട്ടിട്ടുണ്ട്???. അടുത്ത ഭാഗത്തിൽ പേജ് കൂട്ടുമെന്ന് കരുതുന്നു?. എന്റെ ഒരു ഇത് വെച്ചിട്ട് ഈ കഥ വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ അതികം സമയം വേണ്ടെന്നു തോനുന്നു?. RK അടുത്ത ഭാഗം വേഗം തരണേ?

    സ്നേഹപൂർവ്വം

    SHUHAIB (Shazz)

  4. തുടക്കം സൂപ്പർ, ഒരു സസ്പെൻസ്-ഹൊറർ-കമ്പി കഥ പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം പേജ് കൂട്ടി എഴുതു.

    1. വെറും പോകാമാത്രമേ ഒള്ളൂ എങ്കിലും നല്ല രീതിയിൽ തുക്കമിട്ടിട്ടുണ്ട്. അടുത്ത ഭാഗത്തിൽ പേജ് കൂട്ടുമെന്ന് കരുതുന്നു. എന്റെ ഒരു ഇത് വെച്ചിട്ട് ഈ കഥ വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ അതികം സമയം വേണ്ടെന്നു തോനുന്നു. RK അടുത്ത ഭാഗം വേഗം തരണേ

      സ്നേഹപൂർവ്വം

      SHUHAIB (Shazz)

      1. അപ്പുവിന്റെ കൂടെയുള്ള ഷാസ്‌ അല്ലേ ഇത്…..

Leave a Reply

Your email address will not be published. Required fields are marked *