രുദ്രപ്രതാപം 9 [Jhon Clinton] 113

 

“അഭി എന്താ ഈ കാണിക്കുന്നേ വാതിൽ തുറക്ക്…”

 

ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടു… അവളുടെ ആ പഞ്ഞിക്കെട്ടുപോലുള്ള മുല കുന്നുകൾ എന്റെ നഗ്നമായ നെജിൽ വന്നു പതിച്ചു… അതിന്റെ മൃതുലത കൈകണ്ടല്ലെങ്കിലും എനിക്ക് അനുഭവിച്ചറിയാമായിരുന്നു…

 

“അഭി വിട് അമ്മയെങ്ങാനും കേറി വരും… നിന്നെ ചോറ് കഴിക്കാൻ വിളിക്കാൻ പറഞ്ഞു വിട്ടതാ എന്നെ…”

അവൾ എന്നിൽ നിന്നും വിട്ടു മാറാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു…

 

“ഒരു മിനിറ്റ്…”ഞാൻ അവളോട്‌ വളരെ സൗമ്യ മായ ശബ്ദത്തിൽ പറഞ്ഞു, ഞങ്ങൾ രണ്ടു പേരുടെയും ഹൃദയ മിടിപ്പ് ഒരേ രീതിയിൽ ഉയർന്നിരുന്നു…

 

എന്റെ നോട്ടം അവളുടെ ആ തിളങ്ങുന്ന കരിക്കണ്ണുകളിൽ ചെന്നെത്തി. അവൾ എന്നെ തന്നെ നോക്കി നിൽക്കുവാണ്. അവളുടെ ആ ചുവന്ന ചുണ്ടുകൾ ഓരോ ശ്വാസത്തിലും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

 

“എന്താ ഇങ്ങനെ നോക്കുന്നെ” എന്റെ ഒളിപ്പിച്ചുള്ള നോട്ടം കണ്ടു അവൾ ചോദിച്ചു🫠

 

“നിന്നെ നോക്കിയ കണ്ണെടുക്കാൻ പറ്റുന്നില്ല മായേ…”എന്റെ ഉള്ളിലുള്ളതു അതുപോലെ പുറത്തു വന്നു…അത് കേട്ട് അവളുടെ മുഖം വീണ്ടും നാണത്താൽ തുടുത്തു അവൾ മുഖം എന്നിൽ നിന്നും വെട്ടിച്ചു മാറ്റി താഴേക്കു നോക്കി…

 

“ഞ… ഞാ… ഞാനൊരു ഉമ്മ വെച്ചോട്ടെ” ആ ചോദ്യം എവിടുന്നാ വന്നെത് എന്നൊന്നും എനിക്കറിയില്ല ചിലപ്പോ എന്റെ മനസ്സ് തള്ളി വിട്ടത് ആവാം കാരണം ഞാൻ അത്രയും അതിനായി കൊതിച്ചിരുന്നു…

 

The Author

Jhon clinton

www.kkstories.com

14 Comments

Add a Comment
  1. Nice .,, eecha kadichal chora verum alle 😆

    1. വലിയ ഈച്ച കടിച്ചാൽ ചിലപ്പോ വരാം 🤔

  2. സൂപ്പർ ആയിരുന്നു ബ്രൊ
    ഞാൻ എന്റെ കുറച്ച് സജഷൻസ് പറയാം. അത് കഥ എഴുതുമ്പൊ നല്ലതാണ് എന്ന് ബ്രോക്ക് തോന്നുക ആണേൽ എടുത്തോളൂ.

    1. വലിയ ഒരു കഥയല്ലേ ബ്രൊ ഉദ്ദേശിക്കുന്നത്. അപ്പൊ കഥാപാത്രങ്ങൾക്ക് കൃത്യമായ ഒരു ബേസ് നൽകിയില്ലേൽ അവർക്ക് കഥയിൽ കാര്യമായി ഇമ്പാക്ട് ഉണ്ടാകില്ല.
    ഇപ്പൊ മായ, ലക്ഷ്മി എന്നീ രണ്ട് കഥാപാത്രങ്ങൾ കഥയിൽ introduce ആയി എന്നാൽ അവരുടെ സീനുകൾ കഥയിൽ അത്രയില്ല. അവരുടെ വീട്ടിൽ പോയി നിന്നിട്ടും ആകെ അവരെ ഈ പാർട്ടിൽ കാണാൻ കഴിഞ്ഞത് വിരലിൽ എണ്ണാൻ കഴിയുന്ന അത്രയുമാണ്.

    2. കഥാപാത്രങ്ങളുടെ ഡ്രസ്സിംഗ് അവരുടെ അപ്പോഴത്തെ അപ്പിയറൻസ് സീൻ നടക്കുന്ന സ്ഥലം വിവരിക്കുന്നതു. ഇത് കൃത്യമായി വിവരിച്ചുപോയാൽ ഓരോ സീനിനും കിട്ടുന്ന ഇമ്പാക്ട് ഒരുപാട് ഒരുപാട് ആയിരിക്കും. കാരണം നമുക്ക് വരികൾ വായിക്കുമ്പൊ സീനുകൾ ഇമേജിൻ ചെയ്യാൻ കഴിയും

    ഞാൻ ഉദാഹരണമായി ഒരു സീൻ എഴുതി കാണിക്കാം

    ——–

    രാവിലെ കണ്ണിലേക്കു ജനൽ വഴി സൂര്യപ്രകാശത്തിന്റെ വെളിച്ചം അടിക്കുന്നത് മൂലം അഭി പതുക്കെ ഉറക്കത്തിൽ നിന്ന് ഉണർന്നു. ഇത് എവിടുന്നാണ് ഈ വെളിച്ചം വരുന്നേ എന്ന് അറിയാൻ നോക്കിയപ്പോഴാണ് ജനൽ ഭാഗത്തെ കർട്ടൻ മുഴുവൻ നീക്കിയിട്ടത് അവൻ കണ്ടത്. റൂം കിഴക്ക് വശത്തു ആയോണ്ട് കൃത്യമായി സൂര്യപ്രകാരം റൂമിലേക്ക് എത്തുന്നുന്നുണ്ടായിരുന്നു

    അഭി ബെഡിലേക്ക് നോക്കി
    അവിടം ശൂന്യമായിരുന്നു. ദിവ്യ എണീറ്റുപോയിട്ടുണ്ട്. അവളുടെ കർട്ടൻ നീക്കിയിട്ടതിന് പിന്നിലെന്ന് അവൻ ഊഹിച്ചു

    കഴിഞ്ഞ രാത്രിയിലെ ദിവ്യയുടെ കൂടെയുള്ള പരാക്രമം കാരണം അവന്റെ ദേഹത്തു ഒരു ഡ്രെസ്സും ഉണ്ടായിരുന്നില്ല. തലേന്ന് രാത്രി ഉറങ്ങാൻ നേരം പുതച്ച പുതപ്പ് ബെഡിന്റെ ഒരു മൂലക്ക് ചുരുണ്ടുകൂടി കിടപ്പുണ്ട്

    ബെഡിന് അരികിൽ വെച്ചിരുന്ന ചെറിയ ബെഡ്സൈഡ് ടേബിളിൽ നിന്ന് അവൻ തന്റെ മൊബൈൽ എടുത്തു നോക്കി.
    7:30 ആയിട്ടുണ്ട്

    അമ്മയുടെയും പെങ്ങളുമാരുടെയും മിസ്സ്‌ കാൾസ് വന്നു കിടപ്പുന്നുണ്ട്. അതെന്നും അങ്ങിനെയാണ് രാവിലെ ആയാൽ താൻ എവിടെ ആണേലും അവർ ഫോൺ വിളിച്ചു ഉണർത്താൻ നോക്കും. ബാംഗ്ലൂരിൽ ആയിരുന്നപ്പോഴും അങ്ങിനെ തന്നെ.
    ഇതിപ്പൊ സൈലന്റ് ആയോണ്ട് അവർ വിളിച്ചത് കണ്ടില്ല

    തിരികെ വിളിച്ചാൽ ഇപ്പോഴൊന്നും വെക്കൽ ഉണ്ടാകില്ല എന്ന് അറിയാവുന്ന അവൻ ബെഡിൽ കിടക്കുന്ന അരക്ക് മുകളിലുള്ള ഒരു സെൽഫി എടുത്തു ഓരോരുത്തർക്കും വാട്ട്‌സാപ്പിൽ അയച്ചു കൊടുത്തു. കൂടെ എണീറ്റിട്ടുണ്ടേ ഫോൺ സൈലന്റ് ആയോണ്ട് വിളിച്ചത് കേട്ടില്ല ഫ്രഷ് ആയി വന്നിട്ട് വിളിക്കാം എന്നൊരു വോയിസും അയച്ചു

    വാട്ട്‌സാപ്പിൽ നിന്ന് പുറത്തേക്ക് കടക്കാൻ നോക്കുമ്പോഴാണ് അവൻ ദിവ്യയുടെ അമ്മ ഗുഡ് മോർണിംഗ് എന്ന് പറഞ്ഞ് അയച്ച മെസ്സേജ് കണ്ടത്. അതിന് തിരിച്ചു ഗുഡ് മോർണിംഗ് അയച്ചു അവൻ. കൂടെ അവന്റെ അമ്മയോടും പെങ്ങൾമാരോടും പറഞ്ഞത് പോലെ എണീക്കാൻ വൈകിയത് കൊണ്ടാണ് മറുപടി തരാൻ വൈകിയത് എന്നും പറഞ്ഞു അവൻ വോയിസ് അയച്ചു

    ഇനിയും മൊബൈൽ നോക്കി കിടന്നാൽ എണീക്കൽ ഉണ്ടാകില്ല എന്ന് അറിയാവുന്ന അവൻ മൊബൈൽ ആ ടേബിളിൽ തന്നെ വെച്ച് ബെഡിൽ നിന്ന് എണീറ്റു.

    മൂത്രക്കമ്പി കാരണം സാധനം തൊണ്ണൂറ് ഡിഗ്രിയിൽ പൊങ്ങി നിൽപ്പുണ്ട്. കൂടെ ഇന്നലെ പണി കഴിഞ്ഞതിനു ശേഷം ക്‌ളീൻ ചെയ്യാത്തത് കൊണ്ട് അതിൽ ഓരോന്ന് പട്ടിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു

    അവനൊന്നു നിശ്വസിച്ചിട്ട് ബാത്‌റൂമിന്റെ അരികിലിലേക്ക് നടന്നു. ഇവിടെ താമസിക്കുക ആണെന്ന് ഉറപ്പിച്ച അന്ന് തന്നെ ബ്രഷ് അവൻ വാങ്ങിയിരുന്നു. ദിവ്യ മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ അവളുടെ കയ്യിൽ ബ്രഷ് ആദ്യമേ ഉണ്ടായിരുന്നു

    സാധനം പൊങ്ങി നിൽക്കുന്നത് കാരണം മൂത്രം പുറത്തോട്ട് വരാൻ ആദ്യമൊന്ന് മടിച്ചെങ്കിലും പതുക്കെ പുറത്തോട്ട് വരവറിയിച്ചു. ശേഷം സോപ്പിട്ടു സാധനം ഒന്ന് കഴുകിയതിന് ശേഷം അവൻ പല്ല് തേച്ച് ബാത്‌റൂമിന്റെ വെളിയിൽ ഇറങ്ങി

    അടുക്കള ഭാഗത്തു നിന്ന് ഓരോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. പെണ്ണുങ്ങൾ മുഴുവൻ അവിടെ ആയിരിക്കുമെന്ന് അവൻ ഊഹിച്ചു

    ഒരു ഷോർട്സ് എടുത്തിട്ടിട്ട് അവൻ തലയിൽ തേക്കാനുള്ള എണ്ണക്കായി അടുക്കളയിലേക്ക് പോയി.

    “ദിനവും എണ്ണയിട്ട് കുളിക്കാഞ്ഞിട്ടാ തലമുടിയിങ്ങനെ പാറിപ്പറന്ന് കിടക്കുന്നെ” അടുക്കളയിലേക്ക് എത്തുന്നതിന് തൊട്ടുമുന്നെ അവൻ ലക്ഷ്മിയുടെ ശബ്ദം കേട്ടു

    അടുക്കളയിലേക്ക് കയറി നോക്കിയപ്പോഴാണ് അവൻ കാണുന്നത് അടുക്കള കഴിഞ്ഞ് വർക്ക്‌ ഏരിയയുടെ സ്റ്റെപ്പിൽ ഇരുത്തി ലക്ഷ്മി മീനുവിന് തലയിൽ എണ്ണയിട്ട് കൊടുക്കുക ആണെന്ന്

    രണ്ടുപേരും പുറത്തോട്ട് തിരിഞ്ഞു ഇരിക്കുന്നത് കാരണം അഭി വന്നത് കണ്ടില്ല

    മീനുവിന്റെ മുടിക്ക് ഉള്ളിലേക്ക് വിരലുകൾ ഇട്ട് നന്നായി കോതിക്കൊണ്ടാണ് ലക്ഷ്മി എണ്ണയിട്ട് കൊടുക്കുന്നത്. ഒരു നീല നിറത്തിലുള്ള സാറ്റിൻ നൈറ്റി ആയിരുന്നു ലക്ഷ്മിയുടെ വേഷം. ലക്ഷ്മിയുടെ തലയിലും എണ്ണ ഉണ്ടായിരുന്നു. നൈറ്റിയിൽ എണ്ണ ആകാതിരിക്കാൻ മുടി മുകളിലേക്ക് കുടുമ കെട്ടിയുട്ടുണ്ട്.

    അവൻ ആദ്യമായാണ് ലക്ഷ്മിയെ സാറ്റിൻ നൈറ്റിയിൽ കാണുന്നത്. കോട്ടൺ നൈറ്റിയിലാണ് ഇതുവരെ അവൻ അവരെ വീട്ടിൽ കണ്ടിട്ടുള്ളത്

    ചിലപ്പോ രാത്രി കിടക്കാൻ നേരം ഇടുന്നതാകും. രാവിലെ കുളിച്ചു കഴിഞ്ഞു സ്ഥിരം പകൽ ഇടുന്ന കോട്ടൺ നൈറ്റി ഇടുന്നത് ആകും. താൻ എണീക്കാൻ വൈകുന്നത് കാരണം അറിയാത്തത് ആകും

    “പതുക്കെ ചെയ്തു കൊടുക്ക് ലക്ഷ്മി അമ്മേ, അവൾക്ക് മുടി വേദനിക്കും” അഭി ചിരിയോടെ അവരോട് പറഞ്ഞു

    പെട്ടെന്ന് അഭിയുടെ ശബ്ദം പിന്നിൽ നിന്ന് കേട്ട ലക്ഷ്മിയും മീനുവും തിരിഞ്ഞു നോക്കി

    “മോൻ എണീറ്റോ, ഒന്നും പറയേണ്ട അഭി ഇവളുടെ മുടി അപ്പാടെ പാറി പറന്നാണ് കിടക്കുന്നെ. പെണ്ണ് തലയിൽ എണ്ണ തേക്കുകയെ ഇല്ല ഫാഷൻ ആണുപോലും” മീനുവിന്റെ തലയിൽ ഒന്ന് കിഴുക്കികൊണ്ട് ലക്ഷ്മി പറഞ്ഞു

    “ഞാൻ എണ്ണ തേക്കാരൊക്കെയുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രമേ എണ്ണ തേക്കാറുള്ളു എന്നുമാത്രം” മീനു കെറുവിച്ചുകൊണ്ട് അഭിയെ നോക്കി പറഞ്ഞു

    “ആഴ്ചയിൽ എണ്ണ തേക്കാൻ ആണോടി ഞാൻ ഇവിടെ ആട്ടിയ എണ്ണ ഇത്രയും കൊണ്ടുവന്നു വെക്കുന്നെ, നിന്റെ ചേച്ചിയെ നോക്ക്. അവൾ എന്നും എണ്ണ തേച്ചിട്ടേ കുളിക്കൂ” ലക്ഷ്മി മീനുവിനോട് പറഞ്ഞു

    “അല്ല മോനെ അഭി എന്തേലും വേണോ?” അഭി അടുക്കളയിലേക്ക് എന്തേലും ആവശ്യത്തിന് വന്നത് ആകാം എന്ന് കരുതി ലക്ഷ്മി ചോദിച്ചു

    “ഞാൻ കുളിക്കാൻ നിൽക്കുക ആയിരുന്നു അപ്പൊ ഇച്ചിരി തലയിൽ തെക്കാൻ ഇച്ചിരി എണ്ണ കിട്ടുമോ എന്നറിയാൻ വന്നതാ” അഭി തന്റെ ആഗമനോദേശ്യം അറിയിച്ചു

    “എണ്ണ ഇവിടെയുണ്ട്, കുറച്ചു നേരം വെയിറ്റ് ചെയ്താൽ ഇവളുടേത് കഴിഞ്ഞിട്ട് നിനക്ക് ഇട്ടുതരാം” ലക്ഷ്മി തന്റെ കാലിനു അരികിൽ വെച്ചിരുന്ന എണ്ണയുടെ ബോട്ടിലിനു നേരെ വിരൽ ചൂണ്ടി

    “അയ്യോ അത് അമ്മക്ക് ബുദ്ധിമുട്ട് ആകില്ലേ? ഞാൻ ഒറ്റക്ക് തേച്ചോളാം” അവരത് ഒരു സാമാന്യ മര്യാദയുടെ പുറത്ത് ചോദിച്ചത് ആകാം എന്ന് കരുതി നിരസിച്ചു

    “എന്ത് ബുദ്ധിമുട്ട്. എനിക്ക് നീ എന്റെ മായയുടെ പോലെ തന്നെയാണ്. നീ റൂമിൽ പോയി തോർത്ത്‌മുണ്ട് എടുത്തു വരുമ്പോഴേക്കും ഇവളുടേത് തീരും” മീനുവിന്റെ തലയിൽ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്ന്കൊണ്ട് ലക്ഷ്മി പറഞ്ഞു

    “തോർത്തു മുണ്ട് എടുത്തു വരാനോ? അതിന് കുളിമുറി റൂമിൽ ആണല്ലോ. എണ്ണ തേച്ചു അങ്ങോട്ട് പോയാൽ പോരെ?” അഭി തന്റെ സംശയം ഉന്നയിച്ചു

    “ചേട്ടന് അറിയില്ലാ അല്ലെ? നമ്മുടെ പറമ്പിൽ കുളമുണ്ട്. ഇന്ന് അവിടെയാ എല്ലാവരും കുളിക്കുന്നെ. ചേച്ചിയും ദിവ്യചേച്ചിയും അങ്ങോട്ട് പോയിട്ടുണ്ട്. ഞാനും അവരുടെ കൂടെ പോകാൻ ഇറങ്ങിയതാ അപ്പോഴാ അമ്മ പിടിച്ചു ഇരുത്തി എണ്ണ തേപ്പ് തുടങ്ങിയത്” ആദ്യം ആവേശത്തോടെ പറഞ്ഞ മീനു ശുണ്ഠി നിറഞ്ഞ ശബ്ദത്തിൽ അത് പൂർത്തിയാക്കി

    “കുളം ഉണ്ടെന്നോ? എന്നിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ?” അഭി അത്ഭുതം കൂറിയ ശബ്ദത്തിൽ ചോദിച്ചു

    അതിനു മറുപടി ലക്ഷ്മിയാണ് പറഞ്ഞത്

    “എങ്ങനെ കാണാനാ, നീ അതിനു ഈ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടോ? ഒന്നുങ്കിൽ റൂമിൽ ഇരിക്കും. അല്ലേൽ സിറ്റ്ഔട്ടിൽ പോയി ഇരിക്കും എന്നല്ലാതെ ഒരിടത്തേക്കും നീ ഇറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. ആ അന്ന് മീനുവിന്റെയും ദിവ്യമോളുടെയും കൂടെ നീ പാടത്തിന്റെ അവിടേക്ക് പോയി എന്നൊരു വത്യാസം മാത്രമേ ഉള്ളു” അഭി ഇവിടെ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയിട്ടും ഒന്നിലും ഇടപെടാതെ നിൽക്കുന്നതിലുള്ള വിമ്മിഷ്ടം അവരുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു

    ലക്ഷ്മി പറഞ്ഞതിനോട് ദേവുവും മൂളിക്കൊണ്ട് അനുകൂലിച്ചത് കേട്ടപ്പൊ അവനും തോന്നി താൻ ഒരുപാട് ഒതുങ്ങിയാണ് ഇവിടെ നിൽക്കുന്നത് എന്ന്

    “സോറി ലക്ഷ്മിയമ്മേ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല” അവൻ പറയാൻ ഉള്ളത് പൂർത്തിയാക്കാൻ കഴിയാതെ പകുതിക്ക് വെച്ച് നിർത്തി

    “എന്ത് ഉദ്ദേശിച്ചു അല്ലാ എന്ന്. പോയി റൂമിൽ നിന്ന് തോർത്തു മുണ്ട് എടുത്തിട്ട് വാടാ” കുറച്ച് ദേഷ്യം നടിച്ചുകൊണ്ട് ലക്ഷ്മി പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പൊ അവരും അറിയാതെ ചെറുതായി ചിരിച്ചുപോയി

    ആ ചിരി കണ്ടുകൊണ്ട് അവൻ തോർത്തു മുണ്ട് എടുക്കാൻ റൂമിലേക്ക് പോയി

    ———

    എങ്ങനെ ഉണ്ട് ബ്രൊ?
    അവൻ ആ വീട്ടിൽ ഇത്ര ദിവസം നിന്നിട്ട് ഒരിക്കൽ പോലും ഒരു സീനും ഡീറ്റൈൽ ചെയ്തു പോയത് കണ്ടില്ല
    എല്ലാം ജസ്റ്റ്‌ മെൻഷൻ ചെയ്തു സ്‌കിപ് അടിച്ചാണ് പോയത്

    ഇങ്ങനെ പതുക്കെ സ്റ്റോറി ബിൽഡ് ചെയ്തു കൊണ്ടുവന്നാൽ ഓരോ കഥപാത്രങ്ങൾക്കും വേണ്ടത്ര സ്ക്രീൻ സ്പേസ് കഥയിൽ കിട്ടും

    പിന്നെ ഒരു വീട്ടിൽ പോയി നിൽക്കുമ്പോ നടക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് ഇവ.
    അതെല്ലാം നല്ല മികച്ച രീതിയിൽ കഥയിൽ ഉൾപ്പെടുത്തിയാൽ കഥ ഒടുക്കത്തെ ഫീൽ ആയിരിക്കും തരിക

    1. 😳😳😳ഒന്നും പറയാനില്ല ഞാൻ ഈ പണി നിർത്തി പോയാലോ🤔

  3. പേജ് നീളം കൂട്ട്

  4. സൂര്യ പുത്രൻ

    nice

    1. 🥰🥰

  5. ബ്രോ വേഗം ഇടണേ

    1. ♥️♥️♥️

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. late akkale enn parayanilla
    ingane tension akki nirthalle ponn mone
    waiting for next part

    1. 🫣😂😂😂

Leave a Reply

Your email address will not be published. Required fields are marked *