സാരി 2 [Anandan] 160

അവൾ കരയാൻ തുടങ്ങി. എനിക്ക് അലിവ് തോന്നി. തത്കാലം നിർത്താം. ഞാൻ തീരുമാനിച്ചു.

അവൾ ഉടനെ സാരി ഒകെ നേരെയിട്ടു.

കണ്ണ് തുടച്ചു.

ഞാൻ : നീ എന്താ കളിയാക്കുകയാണോ. എന്നെ ഇഷ്ടമല്ലേ. ഞാൻ തൊടുന്നത് ഇഷ്ടല്ലേ

Neelima:”ആണ് ”

ഞാൻ :പിന്നെ?

Neelima:”എന്നാലും ഇവിടെ വെച്ച് വേണോ. ഇത്രേം പേരുടെ മുമ്പിൽ. എനിക്ക് പേടിയാണ്. എന്റെ മാനം പോകും.

ശ്യെ ഞാൻ അത് മനസിലാക്കിയില്ല. എന്റെ തെറ്റ് തന്നെ.ഞാൻ അവളോട്‌ ക്ഷമ ചോദിച്ചു.

ഞാൻ:കരയണ്ട

ഞാൻ അവളുടെ കണ്ണീർ തുടച്ചു. അവളുടെ തോളിൽ കയ്യിട്ട് ഇരുന്നു.

ബസ് അവൾ ഇറങ്ങുന്ന സ്റ്റോപ്പിൽ എത്തി. നാളെ കാണാമെന്ന ഉറപ്പ് തന്ന് കൊണ്ട് അവൾ ഇറങ്ങി.

The Author

5 Comments

Add a Comment
  1. താങ്ക്സ് ബ്രോ റീപ്ളെ തന്നതിന് തേൻ വണ്ട് എന്ന കഥ വായിച്ചിട്ടുള്ള ഒരാളും താങ്കളെ മറക്കില്ല ഉറപ്പ് തേൻ വണ്ടിന്റെ തുടർച്ച ഉടനെ ഉണ്ടാകുമോ നിരാശപ്പെടുത്തില്ലെന്ന് വിശ്വാസത്തോടെ കാത്തിരിക്കുന്നു

  2. ഈ കഥ വളരെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് തുടർന്നും എഴുതുക. ഇതാണോ ഈ കഥയുടെ ആദ്യഭാഗം ഇതല്ല എങ്കിൽ ഇതിന്റെ ആദ്യഭാഗം പ്രസിദ്ധീകരിക്കുന്ന വിശ്വസിക്കുന്നു. പേജ് കൂട്ടി തുടർന്ന് എഴുതുക അടുത്ത ഭാഗം കാത്തിരിക്കുന്നു. ഇതേ രീതിയിൽ ഇതേ അവതരണ ശൈലിയിൽ തന്നെ അവതരിപ്പിക്കുക

  3. ആനന്ദൻ ബ്രോ എവിടെയായിരുന്നു ഇതുവരെ ഈ കഥ അവസാനിച്ചോ ബാക്കി ഉണ്ടോ തേൻ വണ്ട് ബാക്കി എന്താ തരാത്തത് എല്ലാം പകുതിയിൽ നിർത്തിയിട്ട് പോയാലോ താങ്കൾക്ക് ആരാധകർ ഒത്തിരി ഉണ്ട് എല്ലാവരും നിരാശയിലാണ് ബാക്കി ഓഗങ്ങൾ ഉടനെ കാണുമോ

    1. ആനന്ദൻ

      ഹായ്

      സാരി എന്ന കഥ എന്റെ അല്ല വേറെ ഏതോ ഒരു ആനന്ദന്റെ ആണ് . തേൻ വണ്ട് നിർത്തിയില്ല ജോലിതിരക്ക് കൊണ്ടുപൂർത്തിയായില്ല. ഒരു ഇരുപത് പേജ് ഇല്ലാതെ എങ്ങനെ ആണ് പബ്ലിഷ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *