ഭിത്തിയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന ഐശ്വര്യയെ ഉണർത്താതെ തന്നെ അവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ ശേഷം തന്റെ പ്രാഥമിക കാര്യങ്ങളെല്ലാം നിർവഹിച്ചു താഴേക്ക് ഇറങ്ങി.താഴേക്ക് ഇറങ്ങി ചെന്ന അവൻ കാണുന്നത് എന്തോ കാര്യമായി തന്നെ ചർച്ച ചെയ്യുന്ന ചെറിയച്ഛനെയും ആന്റിയെയും ആയിരുന്നു. അവനെ കണ്ടിട്ടാവണം അവർ രണ്ടുപേരും ആ സംഭാഷണം അവിടെ അവസാനിപ്പിച്ചത്. അതെല്ലാം കണ്ടിരുന്നു എങ്കിലും ഒന്നും കാണാത്തതുപോലെ അവൻ താഴേക്ക് ഇറങ്ങി ചെന്നു. തന്നോട് പറയേണ്ട കാര്യമാണങ്കിൽ അവർ പറയും എന്ന വിശ്വാസം തന്നെയായിരുന്നു അതിന് കാരണം.
താഴേക്ക് ചെന്ന വിഷ്ണുവിനോടായി മഹാദേവൻ പറഞ്ഞു തുടങ്ങി.
മഹാദേവൻ: ആ മോൻ എണീറ്റോ 😊 ഞാൻ വന്നു നോക്കിയപ്പോൾ നിങ്ങൾ രണ്ടുപേരും നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാതിരുന്നത്.
വിഷ്ണു : ഇന്നലെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു വൈകി ഉറങ്ങാൻ ആയിട്ട് അതാ 🙂.
മഹാദേവൻ : ആ…. മോൻ വാ ഭക്ഷണം കഴിക്ക് ഇന്ന് ഓഫീസിൽ ആദ്യ ദിവസമല്ലേ.
വിഷ്ണു : എനിക്ക് ഇപ്പോൾ വേണ്ട ചെറിയച്ചാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.
മഹാദേവൻ : രാവിലെ തന്നെ ഇതെവിടെ പോവാ മോനെ?
വിഷ്ണു : ചെറിയച്ഛൻ ഇന്നലെ ആന്റി പറയുന്നത് കേട്ടതല്ലേ ഈ ഭ്രാന്തൻ കോലത്തിൽ എങ്ങനെ ആണ് ഓഫീസിലേക്ക് കയറി വരുന്നത്? ഞാൻ ഒന്ന് പോയി മുടിയും താടിയുമൊക്കെ ഒന്ന് വെട്ടി ഒതുക്കിയെച്ചും വരാം. പിന്നെ അച്ഛനെയും അമ്മയെയും ഒന്ന് പോയി കാണണം ഒരുപാടായില്ലേ അസ്ഥി തറക്ക് വിളക്ക് പോലും ഇല്ലാതെ ആയിട്ട്. ഇനി അത് മുടങ്ങണ്ട 🥲
ആരും നിറുത്തി എന്ന് ഓർക്കണ്ട കേട്ടോ 🙂 ഒരു ആക്‌സിഡന്റ് ഉണ്ടായി കുറച്ചു കംപ്ലിക്കേഷൻസ് ഒക്കെ ആയി കിടപ്പ് ആയിരുന്നു. പിന്നെ കാലിന്റെ രണ്ട് വിരലും അങ്ങ് പോയി. ഇപ്പൊ ഒന്ന് സെറ്റ് ആയി വരുന്നേ ഉള്ളു. കഴിയുന്നതും പെട്ടന്ന് അടുത്തത് അയക്കാം കേട്ടോ. And once again thanks for waiting me guys 🥹
നിർത്തിയല്ലേ..😢😢😢😥😥
ഇല്ല bro ഉടനെ വരും
Man എവിടെയാ… നീ ❤❤
Soon
Hlo enthaanu bro
Nirthiyo..
Enth patti oru marupadi thaa..
നിർത്തിയില്ല ഉടനെ വരും
Evidenu bro..
Adutha bhagam idunnille…
വരുന്നു
എന്തു പറ്റി bro..
ഇത്രേം വൈകുന്നത്..
ഇനി എന്നാണ് അടുത്തത്.അതോ കഥ മടുത്തു തുടങ്ങിയോ…അങ്ങനെ നിർത്തരുത്..കാത്തിരിക്കുന്ന ചില കഥകളിലൊന്നാണ് ഇത് വൈകാതെ തരണം…
വരും bro situations വളരെ മോശം ആയിരുന്നു
ഇനിയും കൂടുതൽ ട്രാജഡികൾ വേണ്ട ബ്രോ.
Sramikkam bro
വന്ന് വന്ന് ഇപ്പൊ ഒരുപാട് late ആണല്ലോ മച്ചാനെ.💥. പേജ് കുറച്ചൂടെ കൂട്ടാൻ നോക്കണേ.
Athaan preshnam ethra nokkiyittum angu koodunnillanne 🥹 page kuranjalum adutha part udane tharam bro ❤️
സാത്താനെ, ഇതുവരെയുള്ളത് ഒക്കെ okay lag ആയാലും കുഴപ്പമില്ല ബാക്കി പാർട്സ് ഒന്ന് വേഗം ഇടനെ… Suspense എന്താന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാഡോ
Soon bro ❤️
സൂപ്പർ saho… അടിപൊളി പാർട്ട്… അങ്ങനെ അവസാനം സഖി അവളുടെ ഉള്ളൂ തുറന്നു പറഞ്ഞു അല്ലെ… കിടിലം… കാണാൻ കാത്തിരിക്കുവാണ് ബാക്കിയുള്ള അങ്കങ്ങൾ..
തുടരൂ saho…. 💚💚💚💚
Thanks bro ❤️ will get soon ❤️😊
Ee part nee thee aaki,adutha part kaattu thee aakiya mathi (adhikam late aakaruth)ee maasam thane next part tharanam
Urappayum bro oru 7days ❤️😊
Kollam bro scn 🫡 🤜🤛
❤️😊 thanks bro
❤❤❤❤ next part wtg…. ✌️
Soon with in 7days
Tragedy venda…shathrukkal tholkatte..sathyam jayikkatte
Nokkatte bro kadha aavashyappedunnundenkil chilappol 🥹😊
കൊള്ളാം..❤️🔥
Thanks bro ❤️😊