❤️സഖി 10❤️ [സാത്താൻ?] 168

താഴേക്ക് ചെന്ന വിഷ്ണുവിനോടായി മഹാദേവൻ പറഞ്ഞു തുടങ്ങി.

 

മഹാദേവൻ: ആ മോൻ എണീറ്റോ 😊 ഞാൻ വന്നു നോക്കിയപ്പോൾ നിങ്ങൾ രണ്ടുപേരും നല്ല ഉറക്കത്തിൽ ആയിരുന്നു അതാ വിളിക്കാതിരുന്നത്.

 

വിഷ്ണു : ഇന്നലെ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു വൈകി ഉറങ്ങാൻ ആയിട്ട് അതാ 🙂.

 

മഹാദേവൻ : ആ…. മോൻ വാ ഭക്ഷണം കഴിക്ക് ഇന്ന് ഓഫീസിൽ ആദ്യ ദിവസമല്ലേ.

 

 

വിഷ്ണു : എനിക്ക് ഇപ്പോൾ വേണ്ട ചെറിയച്ചാ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.

 

മഹാദേവൻ : രാവിലെ തന്നെ ഇതെവിടെ പോവാ മോനെ?

 

വിഷ്ണു : ചെറിയച്ഛൻ ഇന്നലെ ആന്റി പറയുന്നത് കേട്ടതല്ലേ ഈ ഭ്രാന്തൻ കോലത്തിൽ എങ്ങനെ ആണ് ഓഫീസിലേക്ക് കയറി വരുന്നത്? ഞാൻ ഒന്ന് പോയി മുടിയും താടിയുമൊക്കെ ഒന്ന് വെട്ടി ഒതുക്കിയെച്ചും വരാം. പിന്നെ അച്ഛനെയും അമ്മയെയും ഒന്ന് പോയി കാണണം ഒരുപാടായില്ലേ അസ്ഥി തറക്ക് വിളക്ക് പോലും ഇല്ലാതെ ആയിട്ട്. ഇനി അത് മുടങ്ങണ്ട 🥲

 

 

മഹാദേവൻ : ആ എന്നാൽ മോൻ പോയിട്ട് വാ… അല്ല ഞാൻ കൂടി വരട്ടെ ഒരു കൂട്ടിന്?

 

വിഷ്ണു : എന്തിന്? പേടിക്കണ്ട ഞാൻ വീണ്ടും ഒളിച്ചോടി കളയത്തൊന്നുമില്ല, ഇന്നലെ വരെ ചിലപ്പോൾ ചെയ്‌തെന്നൊക്കെ വരാം പക്ഷെ എന്നെ ഇപ്പോൾ എല്പിച്ചിരിക്കുന്ന കർത്തവ്യം അത് പൂർത്തിയാക്കാതെ ഞാൻ എങ്ങും പോവില്ല 😊.

 

 

മഹാദേവൻ : 😊 എന്നാ മോൻ പോയിട്ട് വാ…

 

 

അത്രയും പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി. വണ്ടിയുമെടുത്തു ഗേറ്റും കഴിഞ്ഞു പോവുന്നത് മഹാദേവനും മാലതിയും നോക്കി നിന്നു.

 

 

 

“ചേട്ടാ ഇനിയും പിള്ളേരെ ഇങ്ങനെ തനിയെ നടത്തണോ, എല്ലാ സത്യവും കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് അവരുടെ രണ്ടാളുടെയും കാര്യത്തിൽ പെട്ടന്ന് തന്നെ ഒരു തീരുമാനം എടുക്കണ്ടേ? “

18 Comments

Add a Comment
  1. ഇനിയും കൂടുതൽ ട്രാജഡികൾ വേണ്ട ബ്രോ.

    1. സാത്താൻ 😈

      Sramikkam bro

  2. വന്ന് വന്ന് ഇപ്പൊ ഒരുപാട് late ആണല്ലോ മച്ചാനെ.💥. പേജ് കുറച്ചൂടെ കൂട്ടാൻ നോക്കണേ.

    1. സാത്താൻ 😈

      Athaan preshnam ethra nokkiyittum angu koodunnillanne 🥹 page kuranjalum adutha part udane tharam bro ❤️

    2. സാത്താനെ, ഇതുവരെയുള്ളത് ഒക്കെ okay lag ആയാലും കുഴപ്പമില്ല ബാക്കി പാർട്സ് ഒന്ന് വേഗം ഇടനെ… Suspense എന്താന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാഡോ

      1. സാത്താൻ 😈

        Soon bro ❤️

  3. നന്ദുസ്

    സൂപ്പർ saho… അടിപൊളി പാർട്ട്‌… അങ്ങനെ അവസാനം സഖി അവളുടെ ഉള്ളൂ തുറന്നു പറഞ്ഞു അല്ലെ… കിടിലം… കാണാൻ കാത്തിരിക്കുവാണ് ബാക്കിയുള്ള അങ്കങ്ങൾ..
    തുടരൂ saho…. 💚💚💚💚

    1. സാത്താൻ 😈

      Thanks bro ❤️ will get soon ❤️😊

  4. Ee part nee thee aaki,adutha part kaattu thee aakiya mathi (adhikam late aakaruth)ee maasam thane next part tharanam

    1. സാത്താൻ 😈

      Urappayum bro oru 7days ❤️😊

  5. Kollam bro scn 🫡 🤜🤛

    1. സാത്താൻ 😈

      ❤️😊 thanks bro

  6. ❤❤❤❤ next part wtg…. ✌️

    1. സാത്താൻ 😈

      Soon with in 7days

  7. Tragedy venda…shathrukkal tholkatte..sathyam jayikkatte

    1. സാത്താൻ 😈

      Nokkatte bro kadha aavashyappedunnundenkil chilappol 🥹😊

  8. കൊള്ളാം..❤️🔥

    1. സാത്താൻ 😈

      Thanks bro ❤️😊

Leave a Reply

Your email address will not be published. Required fields are marked *