“ഹലോ… എന്താ മാഡം പന്തം കണ്ട പെരുചാഴിയെ പോലെ വായും പൊളിച്ചു നോക്കി നിൽക്കുന്നത് 😂”
മുഖത്തിന് മുന്നിലൂടെ കൈവീശി കൊണ്ട് വിഷ്ണു അത് ചോദിച്ചപ്പോൾ ആണ് താൻ ഇത്രയും നേരം അവനെ തന്നെ വായും പൊളിച്ചു നോക്കി നിൽക്കുകയായിരുന്നു എന്ന് അവൾ ഓർത്തത്.
ഒരു നാണം അവളിലൂടെ കടന്ന് പോയി എങ്കിലും അത് പുറമെ കാണിക്കാതെ തന്നെ അവൾ അവനോട് മറുപടി എന്നവണ്ണം പറഞ്ഞു.
“ഏഹ്… അത്.. ഇന്നലെ മുഴു വട്ടനെപോലെ നടന്നവൻ ദേ ഇങ്ങനെ ഒരു makeover നടത്തി കണ്ടപ്പോൾ ഒന്ന് നോക്കി നിന്നതാ സാറേ, അല്ല എന്തുപറ്റി വൃത്തിയായി നടക്കാനൊക്കെ തീരുമാനിച്ചോ 😂”
തന്റെയുള്ളിൽ ഉയർന്നുവന്ന പ്രണയവും അവന്റെമുന്നിൽ വായും പൊളിച്ചു നിന്ന നാണവുമെല്ലാം മറച്ചുകൊണ്ട് ഒരു സാധാരണ ശൈലിയിൽ അല്പം തമാശ കൂടി കലർത്തി അവൾ അവനോട് ചോദിച്ചു.
” അത് പിന്നെ ഇന്ന് ഓഫീസിലേക്ക് പോവണ്ടേ അപ്പോൾ ആ കോലം അങ്ങ് മാറ്റിയേക്കാം എന്ന് കരുതി 🙂, അല്പം വൃത്തിയൊക്കെ വേണ്ടേ ”
തന്റെ ഈ makeover എന്തിനാണെന്ന് അവനും അവളോട് പറഞ്ഞു.
“അതെന്തായാലും നന്നായി… ആ പിന്നെ വേറെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു…”
എന്തോ ഒന്ന് പെട്ടന്ന് ഓർത്തെടുത്തത് പോലെ അവൾ അവനോടായി പറഞ്ഞു.
“എന്താ 🤨”
“എടാ അത് പിന്നെ ഓഫീസിൽ ഇപ്പോഴും കൂറ് ജയദേവനോട് മാത്രമായുള്ള കുറച്ചുപേർ ഉണ്ട്, അത്കൊണ്ട് തന്നെ ആരെങ്കിലും എന്തേലും ഒക്കെ പറഞ്ഞു നിന്നെ തളർത്താനൊക്കെ ശ്രമിച്ചു എന്ന് വരും. ഒന്ന് സൂക്ഷിച്ചോണം കേട്ടോ 😊”
“എന്താ ഐഷു ഇന്നലെ വരെ നീ ഈ പറഞ്ഞത് പോലെ എന്തെങ്കിലും ഒക്കെ നടന്നിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ തളർന്നേനെ ഇനി ഉണ്ടാവില്ല, വേറെ ഒന്നും കൊണ്ടല്ല ഞാൻ രാത്രി പറഞ്ഞില്ലേ എന്തൊക്കെ ഉണ്ടായാലും എന്നെ എല്പിച്ചതൊന്നും നശിപ്പിക്കാൻ ഞാൻ തയ്യാറാവില്ല അതിപ്പോൾ ആരൊക്കെ എന്ത് പറഞ്ഞാലും ശെരി ”
അവന്റെ വാക്കുകളിലെ കോൺഫിഡൻസ് അവൾക്കും ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു എങ്കിലും ഒരു മുന്നറിയിപ്പ് കണക്കെ അവൾ അവനോടായി വീണ്ടും പറഞ്ഞു.
“വിച്ചു പക്ഷെ നീ കരുതുന്നപോലെ അല്ല നമ്മുടെ ഹോസ്പിറ്റലിൽ ആയാലും മറ്റു സ്ഥാപനങ്ങളിൽ ആയാലും ശെരി പ്രധാന യൂണിയൻ നേതാക്കൾ എല്ലാവരും ഇപ്പോൾ അയാളുടെ ആൾക്കാർ ആണ് അതുകൊണ്ട് തണ്ണീന്തേലും ഒരു കാരണം കണ്ടെത്തി നിന്നെ മാനസികമായി തളർത്തുവാൻ തന്നെ ആയിരിക്കും എല്ലാവരുടെയും ശ്രമം. പിന്നെ നമ്മൾ എന്തേലും നടപടി എടുത്താൽ അത് നേരിടാൻ യൂണിയന്റെ പിൻബലം കൂടെയുണ്ടല്ലോ അവർക്ക് “
നിർത്തിയല്ലേ..😢😢😢😥😥
Man എവിടെയാ… നീ ❤❤
Hlo enthaanu bro
Nirthiyo..
Enth patti oru marupadi thaa..
Evidenu bro..
Adutha bhagam idunnille…
എന്തു പറ്റി bro..
ഇത്രേം വൈകുന്നത്..
ഇനി എന്നാണ് അടുത്തത്.അതോ കഥ മടുത്തു തുടങ്ങിയോ…അങ്ങനെ നിർത്തരുത്..കാത്തിരിക്കുന്ന ചില കഥകളിലൊന്നാണ് ഇത് വൈകാതെ തരണം…
ഇനിയും കൂടുതൽ ട്രാജഡികൾ വേണ്ട ബ്രോ.
Sramikkam bro
വന്ന് വന്ന് ഇപ്പൊ ഒരുപാട് late ആണല്ലോ മച്ചാനെ.💥. പേജ് കുറച്ചൂടെ കൂട്ടാൻ നോക്കണേ.
Athaan preshnam ethra nokkiyittum angu koodunnillanne 🥹 page kuranjalum adutha part udane tharam bro ❤️
സാത്താനെ, ഇതുവരെയുള്ളത് ഒക്കെ okay lag ആയാലും കുഴപ്പമില്ല ബാക്കി പാർട്സ് ഒന്ന് വേഗം ഇടനെ… Suspense എന്താന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാഡോ
Soon bro ❤️
സൂപ്പർ saho… അടിപൊളി പാർട്ട്… അങ്ങനെ അവസാനം സഖി അവളുടെ ഉള്ളൂ തുറന്നു പറഞ്ഞു അല്ലെ… കിടിലം… കാണാൻ കാത്തിരിക്കുവാണ് ബാക്കിയുള്ള അങ്കങ്ങൾ..
തുടരൂ saho…. 💚💚💚💚
Thanks bro ❤️ will get soon ❤️😊
Ee part nee thee aaki,adutha part kaattu thee aakiya mathi (adhikam late aakaruth)ee maasam thane next part tharanam
Urappayum bro oru 7days ❤️😊
Kollam bro scn 🫡 🤜🤛
❤️😊 thanks bro
❤❤❤❤ next part wtg…. ✌️
Soon with in 7days
Tragedy venda…shathrukkal tholkatte..sathyam jayikkatte
Nokkatte bro kadha aavashyappedunnundenkil chilappol 🥹😊
കൊള്ളാം..❤️🔥
Thanks bro ❤️😊