❤️സഖി 9❤️ [സാത്താൻ?] 181

 

 

“വിഷ്ണു കം ഫാസ്റ്റ്…… ഹിയർ is സം problems പ്ലീസ് കം ഫാസ്റ്റ് ”

 

അതായിരുന്നു ആ വോയ്‌സിൽ ഉള്ളത്.

 

ഭയന്ന് വിറച്ചുള്ള ജൂലിയുടെ ശബ്ദം കൂടിയായപ്പോൾ എനിക്ക് വല്ലാതെ ഭയം നിറയുവാൻ തുടങ്ങി കഴിഞ്ഞിരുന്നു.

എന്താണ് ചെയ്യേണ്ടത് എന്നോ എങ്ങനെ അവിടെ എത്രയും വേഗം എത്തുമെന്നോ മനസിലാവാതെ ഞാൻ ഭ്രാന്തു പിടിച്ചതുപോലെ ആ മുറിക്കകത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി.

അപ്പോഴേക്കും സുഹൃത്തിനെ വിളിക്കാൻ ആയി പുറത്തേക്കിറങ്ങിയ ജിബിൻ തിരിച്ചെത്തി കഴിഞ്ഞിരുന്നു.

അവനെ കണ്ട ഉടനെ തന്നെ ഞാൻ അവനരികിലേക്ക് നടനനടുത്തു.

 

 

“ജിബി എന്തായി എനിക്ക് എത്രയും വേഗം തന്നെ അവിടെ എത്തണം ”

 

വെപ്രാളത്തോടെയുള്ള എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാവാം എന്നെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ അവൻ പറഞ്ഞു.

 

 

“ഏയ് വിഷ്ണു താൻ ടെൻഷൻ ആവണ്ട വണ്ടി ഇപ്പോൾ കൊണ്ടുവരും. താൻ പോയേച്ചും വാ കേട്ടോ.

പേടിക്കണ്ടടോ ഒന്നും സംഭവിക്കില്ല ”

 

 

അവന്റെ സംസാരത്തിൽ നിന്നും എനിക്ക് കുറച്ചു ആശ്വാസം കിട്ടിയിരുന്നു എങ്കിലും സംഭവിക്കാൻ പാടില്ലാത്ത എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ.

 

 

പത്തു മിനിറ്റിനകം ഒരു ചെറുപ്പക്കാരൻ കാറുമായി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തി. അവന്റെ കയ്യിൽ നിന്നും ജിബിൻ ചാവി വാങ്ങി എനിക്ക് തന്നുകൊണ്ട് പറഞ്ഞു.

 

 

“ദാ നീ പോയിട്ട് വാ ?. തിരക്കൊന്നും കൂട്ടണ്ട ഒരു പ്രേശ്നവും ഉണ്ടാവില്ല കേട്ടോ.സമയം വൈകിക്കേണ്ട നീ ഇറങ്ങിക്കോ ”

 

അവന്റെ കയ്യിൽ നിന്നും ചാവിയും വാങ്ങി ആഷികിനോടും ഹബീബിനോടും കൂടെ പറഞ്ഞിട്ട് ഇറങ്ങാം എന്ന് കരുതി ഞാൻ മുറിയിലേക്ക് നടന്നു.

 

“നീ ഇതെങ്ങോട്ടേക്ക് ആണ് പോവുന്നെ?”

 

ഞാൻ തിരികെ നടക്കുന്നത് കണ്ട് ജിബിൻ എന്നോട് ചോദിച്ചു.

 

“അല്ല അവരോടു കൂടെ പറഞ്ഞിട്ട് പോവാം എന്ന് കരുതി ”

 

The Author

സാത്താൻ?

www.kkstories.com

32 Comments

Add a Comment
  1. അഞ്‌ജലിക്ക് എന്താണ് സംഭവിച്ചത്

  2. Sry bro… കഥ എപ്പോഴാ കണ്ടത്
    9 ഭാഗവും വായിച്ചു ഒന്നും പറയാനില്ല
    അടുത്ത ഭഗത്തിനു wtg…. 💓💓💓💓

    1. സാത്താൻ 😈

      Udane tharam bro ❤️

    2. പൊളിച്ചു bro ബാക്കി

  3. സാത്താൻ ?

    Update……

    കുറച്ചു താമസിച്ചാലും may 10 ഉള്ളിൽ അടുത്തത് തരാം കേട്ടോ ?

    1. അരുൺ ലാൽ

      ഇങ്ങനൊരു മറുപടി മാത്രം മതി സഹോ..
      വെയിറ്റ് ചെയ്തേക്കാം മെയ് 10 വരെ ??

    2. സാത്താൻ 😈

      പ്രതീക്ഷിച്ചത് പോലെ എഴുതി തീർക്കാൻ കഴിഞ്ഞില്ല ഉടനെ തന്നെ അയക്കാം കേട്ടോ 🥹❤️

  4. Korache ollallo, baakki id

    1. സാത്താൻ ?

      Soon bro ?

  5. ✖‿✖•രാവണൻ ༒

    കാത്തിരിക്കുന്നു
    ?♥️

    1. സാത്താൻ ?

      Soon ❤️?

    1. സാത്താൻ ?

      Thanks bro ❤️

  6. നന്നായിട്ടുണ്ടടാ ?

    1. സാത്താൻ ?

      Thanks bro ❤️?

  7. അരുൺ ലാൽ

    ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു…
    പെട്ടെന്ന് തീർന്നു പോയി..
    ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്..
    വൈകിക്കരുത്..പേജ് കൂട്ടി എഴുതുക….

    1. സാത്താൻ ?

      അടുത്തത് ഉടനെ തന്നെ ഉണ്ടാവും ഒരു 1-2 weeks ?

  8. അരുൺ ലാൽ

    ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു…
    പെട്ടെന്ന് തീർന്നു പോയി..
    ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്..
    വൈകിക്കരുത്..പേജ് കൂട്ടി എഴുതുക..

    1. സാത്താൻ ?

      Thanks brother ❤️?

  9. Lag ഒന്നും തോന്നിയില്ല മച്ചാനെ… പെട്ടന്ന് തീർന്നപ്പോൾ ഒരു ഇത്.?. ഇനി അടുത്ത partൽ page കൂട്ടാനുള്ള പ്ലാനിങ് ആയിരിക്കും അല്ലെ?.. പെട്ടന്ന് തന്നെ അടുത്തത് ചാമ്പിക്കോ…

    1. സാത്താൻ ?

      Urappaayum?

  10. വന്ന് വന്ന് page കുറയുവാണല്ലോ മച്ചാനെ. ?…. ബാക്കി വായിച്ചിട്ട് പറയാം..

    1. സാത്താൻ ?

      Next partil pariganikkam bro ?

  11. Chetta wait cheyunathinu problem illa, pakshe page kootiyillengil nirthy pokode enu thonunu,

    1. സാത്താൻ ?

      Next partil page koottam bro ❤️?

  12. സൂപ്പർ ആയിട്ടുണ്ട്‌ ❤️❤️❤️❤️❤️
    അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കാതെ പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. സാത്താൻ ?

      Urappaayum ❤️?

  13. ഈ ഭാഗവും അടിപൊളിയാക്കി..
    ഒരു സങ്കടം പേജ് കുറഞ്ഞു പോയി എന്നുള്ളതാണ്
    ബാക്കിയൊക്കെ supperr..
    ഇനി “REVENGE” തുടങ്ങാം ഒരുത്തനേം വിടരുത്..
    ജൂലി പെണ്ണാണെന്ന് കരുതി ശിക്ഷ കുറക്കരുത്..
    മുട്ടൻ പണി തന്നെ അവൾക്കും കൊടുക്കണം..
    All the best ????

    1. സാത്താൻ ?

      Thanks bro ❤️

      Aduthathil urappayum page koottam ❤️

  14. നന്ദുസ്

    സാത്താൻ സഹോ… സൂപ്പർ… പേജ് കുറവാണെങ്കിലും കഥ അതിന്റെതായവഴിയിലൂടെ തന്നേ ആണ് സഞ്ചരിക്കുന്നത്….
    ശരിയാണ് ഒരുപാടു ഇഷ്ടപ്പെടുന്നവർ നഷ്ടപെടുന്നതിന്റെ വേദന അതാനുഭവിച്ചവർക്ക് മാത്രമേ മനസിലാക്കാൻ പറ്റുള്ളൂ… അതിൽ ഞാനും ഒരാളാണ്…
    താങ്കളുടെ വിഷമം നിക്ക് മനസിലായി….
    സാരമില്ല ഇനി കലാശകൊട്ട് ആണ് കാണേണ്ടത്…. തുടരൂ ????
    ന്ന് സ്വന്തം നന്ദുസ് ???

    1. സാത്താൻ ?

      കലാശകൊട്ടു ആയിട്ടില്ല ബ്രോ its ജസ്റ്റ്‌ അ bigginibg ?

      Once again thanks for your love ❤️

Leave a Reply

Your email address will not be published. Required fields are marked *