സമർപ്പണം 2 [Shafi] 381

“നിങ്ങൾ ജോർജ് ആണോ ?!”””       ഡോക്ടർ   ചോദിച്ചു,

” സാർ എൻറെ പേര് സണ്ണി ജോർജ് എന്നാണ്,”””

” നിങ്ങൾ ഇവരുടെ….?!!!”’

” സർ ഞാൻ ഇവരുടെ അസിസ്റ്റൻറ് ആണ്, “ഒകെ മുൻപങ്കിലും നിങ്ങൾ എന്തെങ്കിലും പരിചയം ഇവരുമായിട്ട്”!!???

” ഇല്ല,       ഞാൻ ഓഫീസിൽ ആദ്യമായി വന്നപ്പോഴാണ് കണ്ടത് , “”

ആ വലിയ കണ്ണുകൾ ചുവന്ന നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു പീലികളിൽ നിന്നും കവിളിലേക്ക് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു, ഞാനും ഡോക്ടർ സംസാരിക്കുന്നത് അവർ കേട്ടിരുന്നില്ല സംസാരിച്ചുകൊണ്ടിരുന്നത്. പതിയെ നിരങ്ങി അവരെന്റെ കയ്യിൽ എത്തി പിടിച്ചു , ഞാൻ അവരുടെ കണ്ണിലോട്ട് നോക്കി, ” ഇതുവരെ കാണാത്ത ഒരു ഭാവം, ഇത് മാഡം തന്നെയാണോ?!””  എന്ന് തോന്നി പോകുന്ന തരത്തിലുള്ള ഒരു ഭാവം പെട്ടെന്ന് അവരെന്നെ അവരിലേക്ക് വലിച്ചെടുപ്പിച്ചു പെട്ടെന്നുള്ള വലിയ ഞാൻ അവളുടെ മേലേക്ക് വീണുപോയി. കഴുത്തിനു പുറകിലൂടെ കയ്യിട്ട് അവരെന്നെ അവരിലേക്ക് അടുപ്പിച്ചു മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി,    ആ തുടുത്ത ചുണ്ടുകൾ എൻറെ മുഖത്തുകൂടെ ഓടി നടന്നു     ,       എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഒരു പാവക്കുട്ടിയെ പോലെ ഞാൻ അവരുടെ ഇച്ചക്ക് നിന്നു കൊടുത്തു,         ഷിഫയും ഷെഫിയും ജോൺസൺ സാർ മേരി ചേച്ചിയും എല്ലാവരുടെയും ചിന്തയും മറ്റൊന്നായിരുന്നില്ല ,          എന്താണ് ഇവിടെ സംഭവിക്കുന്നത്.  ?!!

തുടരും…………

The Author

17 Comments

Add a Comment
  1. Super… Waiting..

  2. സ്നേഹിതൻ

    സൂപ്പർ കഥ…. ഉഗ്രൻ ഫീലും ?❤️

  3. സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ?
    സെറീനയും അവനും തമ്മിൽ എന്താ ബന്ധം. അവനും ശിഫയും കൂടിയുള്ള സീനുകൾ പൊളിയാണ്. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂട്ടണേ മച്ചാനെ. ഈ പാർട്ടിൽ അത് വളരെ കുറവ് ആയിരുന്നു. ഒരു കളി ഇതുവരെ വന്നില്ല പക്ഷെ അതിൽ കുഴപ്പമില്ല ഇങ്ങനെ പതുക്കെ കഥാപാത്രങ്ങളെ മനസ്സിലാക്കി കളിയിലേക്ക് എത്തുന്നതാണ് നല്ലത് ?

  4. കഥ വേഗത്തിൽ പോകുന്നുണ്ട് സ്പീഡ് കുറച്ച് കാര്യങ്ങൾ കുറച്ചൂടെ ഡീറ്റൈൽ ആക്കാൻ കഴിയുമോ ബ്രോ?
    എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു ❤️

  5. തുടരണം.. നന്നായിട്ടുണ്ട്.. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട് ബ്രോ അതൊന്ന് ശ്രദ്ധിക്കണം, പിന്നെ സ്പീഡ് കുറച്ചു എഴുതിയാൽ മതി.. നല്ല സ്പീഡുണ്ട് കഥക്ക്..

  6. സൂപ്പർ ??????
    ശിഫയും അവനും ഇതുവരെ ഒരു കിസ്സ് പോലും ചെയ്തില്ലല്ലോ
    എന്തൊരു രസമാണ് അവർ രണ്ടുപേരുടെയും കോമ്പിനേഷൻ സീൻസ് വായിക്കാൻ

  7. ചേറാടി കറിയ

    Kurach divasamaayi wait cheyyan thudangeet…ini vayichit varaam bro??

  8. Serina ..is his mother…aano

  9. Wow ശിഫയുടെ scene ഒക്കെ അടിപൊളിയായി

  10. മേരിച്ചെച്ചിക്ക് കട്ട വെയിറ്റിംഗ്!!!!!

  11. എന്റിഷ്ടാ, കലക്കി ട്ടോ. അല്പം സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്. അത് ഒഴിച്ചാൽ നന്നായി. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ്‌ ചെയുക പ്ലീസ്. കാത്തിരിക്കുന്നു.
    സസ്നേഹം

  12. Next part Vegam thaw bro

  13. Nice story. Pls continue bro

Leave a Reply

Your email address will not be published. Required fields are marked *