സാംസൻ 2 [Cyril] 1039

 

എന്റെ ബൈക്കും എടുത്ത് എട്ട് കിലോമീറ്റർ അപ്പുറത്തുള്ള ചെറിയ ഫുട്ബോൾ ഗ്രൌണ്ടിലേക്കാണ് ഞാൻ ചെന്നത്. വിചാരിച്ചത് പോലെ എന്റെ ഫ്രണ്ട്സായ ഗോപനും നെല്‍സനും അവിടെ ഫുട്ബോൾ കളിയും നോക്കി ഇരിക്കുകയായിരുന്നു.

 

സ്കൂൾ പ്രിൻസിപ്പലായി എന്റെ അമ്മായി ജോലി ചെയ്യുന്ന അതേ സ്കൂളില്‍ തന്നെയാണ് നെല്‍സനും സാറായിട്ട് പഠിപ്പിക്കുന്നത്. പിന്നേ ഗോപന് ചെറിയ ചിട്ടി പരിപാടിയും ഒരു സ്റ്റുഡിയോയും ഉണ്ട്.

 

ഗോപനും നെല്‍സനും ഞാനും പിന്നെ വിനിലയും എല്ലാം പ്ലസ് ടു വരെ ഒരുമിച്ചാണ് പഠിച്ചത്. പക്ഷേ ഇപ്പോഴും ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സായി തന്നെ തുടരുകയാണ്. ഞങ്ങളുടെയൊക്കെ എല്ലാ കുടുംബ കാര്യങ്ങള്‍ക്കും എപ്പോഴും ഞങ്ങൾ ഒരുമിച്ച് കൂടാറുമുണ്ട്.

 

ഒരു വര്‍ഷം മാത്രമേ ആയുള്ളു നെല്‍സന്റെ വിവാഹം കഴിഞ്ഞിട്ട്. പിന്നെ ഗോപന്റെ വിവാഹം കഴിഞ്ഞ് ഇപ്പൊ പതിനൊന്ന് മാസമായി. രണ്ടു മൂന്ന്‌ വര്‍ഷം കഴിഞ്ഞു മതി കുട്ടികൾ എന്നാണ് അവരുടെ തീരുമാനം.

 

ഇരുപത്തിമൂന്ന് വയസ്സുള്ള നെല്‍സന്റെ ഭാര്യ, സുമ, കുറച്ച് കറുപ്പാണെങ്കിലും അവളുടെ കറുപ്പഴകും ഐശ്വര്യവും എല്ലാം ആരെയും കൊതിപ്പിച്ചു കളയും. എനിക്ക് അവളെ ഭയങ്കര ഇഷ്ട്ടമാണ്. വെറും ഇഷ്ട്ടമല്ല, എല്ലാ അര്‍ത്ഥത്തിലും എനിക്ക് ഇഷ്ട്ടമാണ്.

 

പിന്നെ ഗോപന്റെ ഭാര്യ, കാര്‍ത്തിക; അവള്‍ക്കും ഇരുപത്തിമൂന്ന് വയസ്സ് തന്നെയാണ്. കാര്‍ത്തിക വെളുത്തു തുടുത്ത നാടന്‍ സുന്ദരിയാണ്. അവളെയും എനിക്ക് ഇഷ്ട്ടം ആണെങ്കിലും, അവളേക്കാൾ കൂടുതൽ ഇഷ്ട്ടം എനിക്ക് സുമയോടാണ്.

 

സുമ എന്റെ മനസ്സിൽ പതിഞ്ഞു പോയ ഒരു അപൂര്‍വ വിഗ്രഹമാണ്. എപ്പോഴും അവളെ ചുറ്റിപറ്റി നടക്കാൻ തോന്നി പോകും. കാരണം അറിയാത്ത ഒരു ആരാധനയും അവളോടെനിക്കുണ്ട്. കാമം കലര്‍ന്ന ഒരുതരം സ്നേഹവും എനിക്കുണ്ട്.

 

സുമയും കാര്‍ത്തികയും എന്നോട് നല്ല അടുപ്പത്തിൽ തന്നെയാണ്. കൂടാതെ ജൂലി, വിനില, പിന്നെ എന്റെ അമ്മായിയോടും അവർ വളരെ സ്നേഹത്തിലുമാണ്. സാധാരണയായി ഞങ്ങൾ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വീട് സന്ദര്‍ശനവും നടത്തി ആ സമയത്തെ അടിച്ചു പൊളിച്ചു ചിലവാക്കിയുമിരുന്നു.

 

“അളിയാ…!!” നെല്‍സന്റെ വിളി എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. “കുറച്ച് ദിവസമായി നിന്നെ കാണാന്‍ പോലും കിട്ടുന്നില്ലല്ലോടാ? എപ്പോ വിളിച്ചാലും ബിസി എന്ന വാക്കേ നിനിക്കുള്ള, അല്ലേ.” അവരുടെ അടുത്ത് പോയിരുന്നതും നെല്‍സന്‍ നീരസം പറഞ്ഞു.

74 Comments

Add a Comment
  1. Daa baakki evde kore naalaayi vann nookkunn ??

  2. കഥ നിർത്താൻ ഓരോരോ കാരണങ്ങൾ ????…ഒരാൾ നെഗറ്റീവ് പറഞ്ഞതിന് ????…
    എല്ലാവരും എന്റെ കഥ ഇഷ്ടപ്പെടണം എല്ലാവരും നല്ലത് മാത്രം പറയണം എന്നൊക്കെ പറഞ്ഞാൽ നടക്കുമോ ?….ഇനി പുതിയൊരു പേരിൽ മറ്റൊരു കഥയുമായി മറ്റൊരു വ്യക്തിത്വമായ് കാണാം?

  3. ല്ല മോനെ..ഈ ഇടെടൊണ്ടോന്ന് നോക്കാൻ വന്നതാ. ഉയ്യൻറെപ്പാ ഈ സിറിയലിനെ കൊണ്ടു തോറ്റു.
    ങ്ങക്ക് സിന്താബാ വിളിച്ചോണ്ടുള്ള ജാത കണ്ട് കണ്ണ് നെറഞ്ഞീനാ..?
    ന്നാല് കളിക്കാണ്ട് ബാക്കി കത പറ..

  4. ഈ കഥയുടെ രണ്ട് കമന്റ്‌ ബോക്സും ഞാൻ എടുത്തു നോക്കി അതിൽ 99% ആളുകളും പോസറ്റീവ് കമന്റ്‌ പറഞ്ഞതാണ് ഞാൻ കണ്ടത്
    ഈ കഥയുടെ ഫസ്റ്റ് കമന്റ്‌ ആയിട്ട് ഒരു വിഷ്ണു എന്നപേരുള്ള ആൾ കുറച്ച് xxxx എന്ന് ഇട്ടു അതിനാണോ ബ്രോ ഈ കഥ എഴുതുന്നത് നിർത്തുന്നു എന്നൊക്കെ പറഞ്ഞെ
    ബ്രോയെ ഈസിയായി ട്രിഗ്ഗർ ചെയ്യാൻ കഴിയും എന്ന് മനസ്സിലായി അതാണ് ആ ആൾ ബ്രോക്ക് എതിരെ ഉപയോഗിച്ചത്
    ബ്രോ അതിൽ കറക്റ്റ് ആയിട്ട് പോയി വീഴുകയും ചെയ്തു. 100 കമന്റ്‌ വന്നാൽ അതിൽ ഒരു നെഗറ്റീവ് കമന്റ്‌ പോലും വരാതെ ഇരിക്കില്ല
    അത് മനുഷ്യന്മാരുടെ ചിന്താഗതി അങ്ങനെ ആയോണ്ടാണ്. ഒരു നെഗറ്റീവ് അഭിപ്രായം പോലും കാണാൻ പാടില്ല എന്ന് നമുക്ക് ഒരിക്കലും വിചാരിക്കാൻ പറ്റില്ല. കാരണം അത് നടക്കാത്ത കാര്യമാണ്. രജനികാന്തിനു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്ന ആളുകൾ ഉണ്ടാകില്ലേ? അവർ പറയുന്നത് കേട്ട് രജനികാന്ത് അഭിനയം നിർത്തിയോ?
    സിനിമയിൽ കിസ്സിങ് സീനിൽ അഭിനയിച്ചത് കൊണ്ട് നായികയെ സോഷ്യൽ മീഡിയയിൽ മോശം വാക്കുകൾ പറയുന്നവർ ഉണ്ടാകില്ലേ? എന്നിട്ട് ഏതേലും നായിക അഭിനയം നിർത്തിയോ?
    ചില കാര്യങ്ങൾ അവഗണിക്കാൻ നോക്കണം ബ്രോ. വെറും നെഗറ്റീവ് പറയുന്നവരെ ആ സെൻസിൽ എടുത്തു അവഗണിച്ചു വിടുക.
    വിമർശനം പോലെ ഉള്ള കാര്യം അല്ല നെഗറ്റീവ് ആണു പറഞ്ഞെ. വിമർശനം കഥകൾക്ക് വരുന്നത് നല്ലതാണ്. കഥയെ ബെറ്റർ ആക്കാൻ അത് സഹായിക്കും. ബ്രോ കഥ എഴുതാതെ നിർത്തിയാൽ അത് ബ്രോ സ്വയം തോറ്റുകൊടുക്കുന്ന പോലെയാകും.
    ഞാൻ പറയാൻ ഉള്ളത് പറഞ്ഞു
    ഇനി നിങ്ങളുടെ ഇഷ്ടം ?

  5. ഒന്നുപോടോ താൻ തന്റെ കാര്യം നോക്കിയാൽ മതി. ബ്രോ ഇവൻ പറയുന്നത് കേൾക്കേണ്ട ഇവനെ പോലെ ഉള്ളവരെ അവഗണിച്ചു വിട്ടാൽ മതി. ഇതിന്റെ അടുത്ത പാർട്ടിനായി ഞങ്ങൾ കുറേപേർ കാത്തിരുക്കുന്നുണ്ട്. ഇവന്റെ പേരിൽ തന്നെയുണ്ട് ഇവനൊരു വാഴ ആണെന്ന്. വാഴകളെ അതുപോലെ അവഗണിച്ചു വിട്ടാൽ മതി
    അവൻ ആണത്തം പഠിപ്പിക്കാൻ വന്നേക്കുന്നു

    1. Thaan thante pani nokkedoo njan thannod aano paranje allallo ithinulla marupadi Cyril bro parayum pinne kooduthal ang cherakkan nikkalletta?

      1. നീ നിന്റെ ആണത്തം അളന്നാൽ മതി. വഴിയിൽ പോകുന്നവരുടെയൊക്കെ ആണത്തം അളക്കാൻ ആരും പറഞ്ഞേൽപ്പിച്ചിട്ടൊന്നുമില്ലല്ലോ.

        കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നിട്ട് ന്യായം പറയരുത് കൊച്ചുമൈരേ

  6. ഇതുപോലെ അല്ലേൽ ഇതിനെ കവച്ചുവെക്കുന്ന അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    ആദ്യത്തെ രണ്ട് പാർട്ടുകളും കിടുക്കാച്ചി പാർട്ടുകൾ ആയിരുന്നു.

  7. പ്രിയപ്പെട്ട സിറിൽ
    ഇത്രയും പോസിറ്റീവ് കമന്റ്സ് വന്നതിന് ശേഷവും ഈ കഥ ഒരു നെഗറ്റീവ് കമന്റ്‌ കാരണം വിട്ടിട്ട് പോവുകയാണെങ്കിൽ പിന്നെ നിങ്ങൾ ഒരിക്കലും ഒരു കഥ എഴുതാൻ തുനിയരുത് പ്ലീസ്‌
    ഇനിയും കഥ തുടരും എന്നെ ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടിട്ട് പോകു പ്രിയ സുഹൃത്തേ

  8. ഒരു വാണം ഒരു കമെന്റ് ഇട്ടെന്നു വിജാരിച്ച് നിർത്തല്ലേ

  9. ദയവായി തിരികെ വാ ബ്രോ
    ഏതേലും ഒരുത്തൻ മോശം കമന്റ്‌ ഇട്ടതിനു ആണോ ബ്രോയുടെ കഷ്ടപ്പാട് വേണ്ട എന്നു വെക്കുന്നെ. ബാക്കി എല്ലാവർക്കും ഇഷ്ടമായ കഥ ഒരാൾക്ക് വേണ്ടി ബ്രോ എഴുതാതെ ഇരിക്കുക ആണോ? അത് അയാളുടെ വിജയം പോലെ ആയില്ലേ? ബ്രോ ഇതുവരെ എഴുതിയ പോലെ കഥ മുന്നോട്ട് കൊണ്ടുപോകുന്നതാണ് അയാൾക്ക് കൊടുക്കാവുന്ന പെർഫെക്ട് മറുപടി
    അവഗണിച്ചു vid ബ്രോ അവനെ
    നിങ്ങളുടെ സാംസൺ കഥ ഇഷ്ടപ്പെട്ട ഞങ്ങളെ ആരെയും എന്താ ബ്രോ ഗൗനിക്കാത്തെ
    അവന്റെ മാത്രം അഭിപ്രായത്തിനെ വില ഉള്ളോ
    സാംസൺ കഥയുടെ ആദ്യ രണ്ട് ഭാഗവും വായിച്ചു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അതിന്റെ അടുത്ത പാർട്ട്‌ കാത്തിരിക്കുമ്പോ ആണു ഇങ്ങനെ കാണുന്നെ
    ഈ തീരുമാനം മാറ്റിക്കൂടെ ബ്രോ.
    ഇത്രയും നല്ല കഥ പകുതിക്ക് ഇട്ട് പോകണോ?
    അതും ഏതോ ഒരുത്തന്റെ കമന്റ്‌ കാരണം

  10. പൊന്നു ?

    വായിച്ചു, ഒരുപാട് ഒരുപാട് ഇഷ്ടായി….

    ????

  11. വിമർശനത്തിന് അല്ലാതെ വെറുതെ നെഗറ്റീവ് പറയുന്നവരെ ബ്രോ തന്നെ കുറേ കണ്ടിട്ടുണ്ടാകില്ലേ? അവരെയൊക്കെ അതേ സെൻസിൽ എടുത്തു അവഗണിച്ചു വിട്ടാൽ പോരെ ബ്രോ? ഇത്രയും നല്ല കഥ എഴുതി എക്സ്പീരിയൻസ് ഉള്ള ബ്രോ എന്തിനാണ് അതൊക്കെ മുഖവിലക്ക് എടുക്കാൻ നിക്കുന്നെ?
    വേഗം അടുത്ത പാർട്ട്‌ തരണേ ബ്രോ
    ഞാൻ വളരെ ഇഷ്ടത്തോടെ വായിക്കുന്ന കഥയാണ് ഇത്.

  12. Cyril bro ezuthu തുടരുക. നല്ല feel ഉള്ള കഥകൾ. Pratheekshode കാത്തിരിക്കും

  13. Cyril ഭായ്… എഴുത്തു ഒരു അനുഗ്രഹമാണ്… അതും മനോഹരമായി… വായിക്കുന്നവന്റെ ഉള്ളിലേക്ക് കയറി… ഭാവനയിൽ ഒരു ലോകം സൃഷ്ടിച്ചു… കതപാത്രങ്ങൾ ജീവനോടെ അവന്റെ മനസ്സിൽ വിരിയിച്ചു… അവരുടെ ചെയ്തികളിലൂടെ സഞ്ചരിച്ചു… അവരുടെ വികാര വിചാരങ്ങൾ മനസ്സിൽ സൃഷ്ടിച്ചു… ഭാവനകളുടെ ഒരു അദ്‌ഭുത ലോകത്തെ വായനക്കാരന്റെ ഉള്ളിൽ സന്നിവേശിപ്പിക്കാനുള്ള കഴിവ്… അതിൽ താങ്കൾ ഒരു മാന്ത്രികൻ ആണ്… ആരെങ്കിലും പറയുന്നത് കേട്ടു കടുത്ത തീരുമാനങ്ങൾ എടുത്തു നിർത്തി പോവുന്നത്… നിങ്ങളുടെ കഴിവുകളെ സ്വയം insult ചെയ്യുന്നത് പോലെയാണ്…. അതിനേക്കാൾ താങ്കളുടെ എഴുത്തിനെ സ്നേഹിക്കുന്ന അനേകായിരം ആളുകളുടെ സ്നേഹത്തെ മുറിവേല്പിക്കുകയാണ്…. അങ്ങനെ ഒരാളുടെയും മുന്നിൽ താങ്കളുടെ പ്രതിഭയെ അടിയറ വെയ്ക്കരുത്…. മനസ്സിൽ നല്ല ഭരണിപ്പാട്ടു ആ നിഷ്കുവിന് സമർപ്പിച്ചു യാത്ര തുടരുക….
    “Sabarom Ki Zindagi Jo Kabhi Nahi Khatham Ho Jathee Hai..“,

  14. Broo nalla feel undu vaikiumpol athukondu continue cheyyuka

  15. പ്രിയ എഴുത്തുകാര …..നിങ്ങൾ ഭീരു ആകരുത് ആര് എന്ത് പറഞ്ഞാലും തുടരുക…പോകാൻ പറ എല്ലാ നെഗറ്റീവ് കമന്റ് കാരോടും …എന്നിട്ട് ആണൊരുത്തനെ പോലെ ബാക്കി എഴുതി ഇട് …അതാണ് ഹീറോയിസം അല്ലാതെ പേടിച്ചു ഓടുകയല്ല വേണ്ടത് അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു …അല്ല അങ്ങനെ ചെയ്യണം ok

  16. കഥ വായിച്ചു. ഒരു ഫീൽ ഉണ്ട്. തുടരുവാണെങ്കിൽ നന്നായിരുന്നു

  17. Bro aaroke endhoke paranjalaum Sheri negative comment vittukale pls countinue the story pls pls… You are great writer don’t stop ?

Leave a Reply

Your email address will not be published. Required fields are marked *