Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സാംസൻ 2 [Cyril] 1039

Kambi Views 1329351

സാംസൻ 2

Samson Part 2 | Author : Cyril

[ Previous Part ] [ www.kkstories.com ]


 

വിനിലയുടെ വീട്ടില്‍ നിന്നും ഞാൻ നേരെ മാളിലേക്കാണ് വന്നത്.

 

രാത്രി ഒന്‍പത് മണി വരെയാണ് മാളിന്റെ പ്രവർത്തന സമയം. പക്ഷേ എന്നും നാലു മണിക്ക് ഞാൻ ഇറങ്ങും. ഞാൻ ഇല്ലാത്ത സമയത്ത്‌ മാൾ സൂപ്പർവൈസറിന്റെ മേല്‍നോട്ടത്തിലാണ് എല്ലാം നടക്കുന്നത്. ഒന്‍പതു മണിക്ക് നൈറ്റ് ഷിഫ്റ്റ്‌ സെക്യൂരിറ്റി മാളിനെ പൂട്ടിക്കോളും. ഡേ ഷിഫ്റ്റ്‌ സെക്യൂരിറ്റി രാവിലെ എട്ടു മണിക്ക് തുറക്കുകയും ചെയ്യും.

 

നാലു മണിക്ക് സാന്ദ്രയുടെ ക്യാമ്പസ് ഗേറ്റിനു മുന്നില്‍ ഞാൻ എത്തിയപ്പൊ സാന്ദ്രയും നാലഞ്ച്‌ കൂട്ടുകാരികളും സംസാരിച്ചു നില്‍ക്കുന്നത് ഞാൻ കണ്ടു. വേറെയും ഒരുപാട്‌ വിദ്യാര്‍ഥികള്‍ അവരവരുടെ വീട്ടിലേക്ക് പോകുന്ന തിരക്കില്‍ ആയിരുന്നു. അതിൽ ചിലരൊക്കെ എനിക്ക് പുഞ്ചിരി സമ്മാനിച്ചു. കൈയും ഉയർത്തി കാണിച്ചു.

 

സാന്ദ്രയുടെ കൂട്ടുകാരി ഐഷ രഹസ്യമായി കുസൃതി ചിരിയോടെ കണ്ണിറുക്കി കാണിച്ചതും ഞാനും പുഞ്ചിരിച്ചു. എന്റെ നോട്ടം ഒന്ന് അവളുടെ വലിയ മുലകളിൽ പതിഞ്ഞതും ഐഷ നാണിക്കുന്നത് കണ്ടു.

 

പക്ഷേ ഞാൻ ഐഷയെ നോക്കി പുഞ്ചിരിക്കുന്നത് സാന്ദ്ര കണ്ടു. ഉടനെ മുഖത്ത് ദേഷ്യവും അവള്‍ക്കു കേറി. ഐഷയുടെ മുലയിൽ ഞാൻ നോക്കിയത് പോലും സാന്ദ്രയുടെ ശ്രദ്ധയില്‍ പെട്ടു.

 

പെട്ടന്ന് സാന്ദ്ര കൂട്ടുകാരികളോട് യാത്ര പറഞ്ഞിട്ട് ഓടി വന്നു ബൈക്കില്‍ കേറി. കേറി ഇരുന്ന ഉടനെ അവളുടെ വലതു കൈ എന്റെ നെഞ്ചിനെയാണ് ചുറ്റിപ്പിടിച്ചത് — മറ്റുള്ളവര്‍ക്ക് കളിപ്പാട്ടം കൊടുക്കാതെ സ്വന്തം നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന കുഞ്ഞുങ്ങളെ പോലെയാണ് അവളുടെ പ്രവര്‍ത്തി തോന്നിച്ചത്.

 

എന്റെ ഹൃദയത്തെ തൊട്ടു നോക്കാൻ കൊതിച്ചത് പോലെ സാന്ദ്രയുടെ ഉള്ളംകൈ എന്റെ ഇടതു മാറിനു മേല്‍ അമർന്നു. എന്റെ ഹൃദയം തുടിക്കുന്നത് അവളുടെ കൈയിലൂടെ എനിക്കും അനുഭവപ്പെട്ടു.

74 Comments

Add a Comment
  1. Daa baakki evde kore naalaayi vann nookkunn 🙂🙂

  2. കഥ നിർത്താൻ ഓരോരോ കാരണങ്ങൾ 😂🤣🤣🤣…ഒരാൾ നെഗറ്റീവ് പറഞ്ഞതിന് 🤣🤣🤣🤣…
    എല്ലാവരും എന്റെ കഥ ഇഷ്ടപ്പെടണം എല്ലാവരും നല്ലത് മാത്രം പറയണം എന്നൊക്കെ പറഞ്ഞാൽ നടക്കുമോ 😂….ഇനി പുതിയൊരു പേരിൽ മറ്റൊരു കഥയുമായി മറ്റൊരു വ്യക്തിത്വമായ് കാണാം😎

  3. ല്ല മോനെ..ഈ ഇടെടൊണ്ടോന്ന് നോക്കാൻ വന്നതാ. ഉയ്യൻറെപ്പാ ഈ സിറിയലിനെ കൊണ്ടു തോറ്റു.
    ങ്ങക്ക് സിന്താബാ വിളിച്ചോണ്ടുള്ള ജാത കണ്ട് കണ്ണ് നെറഞ്ഞീനാ..?
    ന്നാല് കളിക്കാണ്ട് ബാക്കി കത പറ..

  4. ഈ കഥയുടെ രണ്ട് കമന്റ്‌ ബോക്സും ഞാൻ എടുത്തു നോക്കി അതിൽ 99% ആളുകളും പോസറ്റീവ് കമന്റ്‌ പറഞ്ഞതാണ് ഞാൻ കണ്ടത്
    ഈ കഥയുടെ ഫസ്റ്റ് കമന്റ്‌ ആയിട്ട് ഒരു വിഷ്ണു എന്നപേരുള്ള ആൾ കുറച്ച് xxxx എന്ന് ഇട്ടു അതിനാണോ ബ്രോ ഈ കഥ എഴുതുന്നത് നിർത്തുന്നു എന്നൊക്കെ പറഞ്ഞെ
    ബ്രോയെ ഈസിയായി ട്രിഗ്ഗർ ചെയ്യാൻ കഴിയും എന്ന് മനസ്സിലായി അതാണ് ആ ആൾ ബ്രോക്ക് എതിരെ ഉപയോഗിച്ചത്
    ബ്രോ അതിൽ കറക്റ്റ് ആയിട്ട് പോയി വീഴുകയും ചെയ്തു. 100 കമന്റ്‌ വന്നാൽ അതിൽ ഒരു നെഗറ്റീവ് കമന്റ്‌ പോലും വരാതെ ഇരിക്കില്ല
    അത് മനുഷ്യന്മാരുടെ ചിന്താഗതി അങ്ങനെ ആയോണ്ടാണ്. ഒരു നെഗറ്റീവ് അഭിപ്രായം പോലും കാണാൻ പാടില്ല എന്ന് നമുക്ക് ഒരിക്കലും വിചാരിക്കാൻ പറ്റില്ല. കാരണം അത് നടക്കാത്ത കാര്യമാണ്. രജനികാന്തിനു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്ന ആളുകൾ ഉണ്ടാകില്ലേ? അവർ പറയുന്നത് കേട്ട് രജനികാന്ത് അഭിനയം നിർത്തിയോ?
    സിനിമയിൽ കിസ്സിങ് സീനിൽ അഭിനയിച്ചത് കൊണ്ട് നായികയെ സോഷ്യൽ മീഡിയയിൽ മോശം വാക്കുകൾ പറയുന്നവർ ഉണ്ടാകില്ലേ? എന്നിട്ട് ഏതേലും നായിക അഭിനയം നിർത്തിയോ?
    ചില കാര്യങ്ങൾ അവഗണിക്കാൻ നോക്കണം ബ്രോ. വെറും നെഗറ്റീവ് പറയുന്നവരെ ആ സെൻസിൽ എടുത്തു അവഗണിച്ചു വിടുക.
    വിമർശനം പോലെ ഉള്ള കാര്യം അല്ല നെഗറ്റീവ് ആണു പറഞ്ഞെ. വിമർശനം കഥകൾക്ക് വരുന്നത് നല്ലതാണ്. കഥയെ ബെറ്റർ ആക്കാൻ അത് സഹായിക്കും. ബ്രോ കഥ എഴുതാതെ നിർത്തിയാൽ അത് ബ്രോ സ്വയം തോറ്റുകൊടുക്കുന്ന പോലെയാകും.
    ഞാൻ പറയാൻ ഉള്ളത് പറഞ്ഞു
    ഇനി നിങ്ങളുടെ ഇഷ്ടം 👍

  5. ഒന്നുപോടോ താൻ തന്റെ കാര്യം നോക്കിയാൽ മതി. ബ്രോ ഇവൻ പറയുന്നത് കേൾക്കേണ്ട ഇവനെ പോലെ ഉള്ളവരെ അവഗണിച്ചു വിട്ടാൽ മതി. ഇതിന്റെ അടുത്ത പാർട്ടിനായി ഞങ്ങൾ കുറേപേർ കാത്തിരുക്കുന്നുണ്ട്. ഇവന്റെ പേരിൽ തന്നെയുണ്ട് ഇവനൊരു വാഴ ആണെന്ന്. വാഴകളെ അതുപോലെ അവഗണിച്ചു വിട്ടാൽ മതി
    അവൻ ആണത്തം പഠിപ്പിക്കാൻ വന്നേക്കുന്നു

    1. Thaan thante pani nokkedoo njan thannod aano paranje allallo ithinulla marupadi Cyril bro parayum pinne kooduthal ang cherakkan nikkalletta🥱

      1. നീ നിന്റെ ആണത്തം അളന്നാൽ മതി. വഴിയിൽ പോകുന്നവരുടെയൊക്കെ ആണത്തം അളക്കാൻ ആരും പറഞ്ഞേൽപ്പിച്ചിട്ടൊന്നുമില്ലല്ലോ.

        കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ വന്നിട്ട് ന്യായം പറയരുത് കൊച്ചുമൈരേ

  6. ഇതുപോലെ അല്ലേൽ ഇതിനെ കവച്ചുവെക്കുന്ന അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    ആദ്യത്തെ രണ്ട് പാർട്ടുകളും കിടുക്കാച്ചി പാർട്ടുകൾ ആയിരുന്നു.

  7. പ്രിയപ്പെട്ട സിറിൽ
    ഇത്രയും പോസിറ്റീവ് കമന്റ്സ് വന്നതിന് ശേഷവും ഈ കഥ ഒരു നെഗറ്റീവ് കമന്റ്‌ കാരണം വിട്ടിട്ട് പോവുകയാണെങ്കിൽ പിന്നെ നിങ്ങൾ ഒരിക്കലും ഒരു കഥ എഴുതാൻ തുനിയരുത് പ്ലീസ്‌
    ഇനിയും കഥ തുടരും എന്നെ ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടിട്ട് പോകു പ്രിയ സുഹൃത്തേ

  8. ഒരു വാണം ഒരു കമെന്റ് ഇട്ടെന്നു വിജാരിച്ച് നിർത്തല്ലേ

  9. ദയവായി തിരികെ വാ ബ്രോ
    ഏതേലും ഒരുത്തൻ മോശം കമന്റ്‌ ഇട്ടതിനു ആണോ ബ്രോയുടെ കഷ്ടപ്പാട് വേണ്ട എന്നു വെക്കുന്നെ. ബാക്കി എല്ലാവർക്കും ഇഷ്ടമായ കഥ ഒരാൾക്ക് വേണ്ടി ബ്രോ എഴുതാതെ ഇരിക്കുക ആണോ? അത് അയാളുടെ വിജയം പോലെ ആയില്ലേ? ബ്രോ ഇതുവരെ എഴുതിയ പോലെ കഥ മുന്നോട്ട് കൊണ്ടുപോകുന്നതാണ് അയാൾക്ക് കൊടുക്കാവുന്ന പെർഫെക്ട് മറുപടി
    അവഗണിച്ചു vid ബ്രോ അവനെ
    നിങ്ങളുടെ സാംസൺ കഥ ഇഷ്ടപ്പെട്ട ഞങ്ങളെ ആരെയും എന്താ ബ്രോ ഗൗനിക്കാത്തെ
    അവന്റെ മാത്രം അഭിപ്രായത്തിനെ വില ഉള്ളോ
    സാംസൺ കഥയുടെ ആദ്യ രണ്ട് ഭാഗവും വായിച്ചു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു അതിന്റെ അടുത്ത പാർട്ട്‌ കാത്തിരിക്കുമ്പോ ആണു ഇങ്ങനെ കാണുന്നെ
    ഈ തീരുമാനം മാറ്റിക്കൂടെ ബ്രോ.
    ഇത്രയും നല്ല കഥ പകുതിക്ക് ഇട്ട് പോകണോ?
    അതും ഏതോ ഒരുത്തന്റെ കമന്റ്‌ കാരണം

  10. പൊന്നു 🔥

    വായിച്ചു, ഒരുപാട് ഒരുപാട് ഇഷ്ടായി….

    😍😍😍😍

  11. വിമർശനത്തിന് അല്ലാതെ വെറുതെ നെഗറ്റീവ് പറയുന്നവരെ ബ്രോ തന്നെ കുറേ കണ്ടിട്ടുണ്ടാകില്ലേ? അവരെയൊക്കെ അതേ സെൻസിൽ എടുത്തു അവഗണിച്ചു വിട്ടാൽ പോരെ ബ്രോ? ഇത്രയും നല്ല കഥ എഴുതി എക്സ്പീരിയൻസ് ഉള്ള ബ്രോ എന്തിനാണ് അതൊക്കെ മുഖവിലക്ക് എടുക്കാൻ നിക്കുന്നെ?
    വേഗം അടുത്ത പാർട്ട്‌ തരണേ ബ്രോ
    ഞാൻ വളരെ ഇഷ്ടത്തോടെ വായിക്കുന്ന കഥയാണ് ഇത്.

  12. Cyril bro ezuthu തുടരുക. നല്ല feel ഉള്ള കഥകൾ. Pratheekshode കാത്തിരിക്കും

  13. Cyril ഭായ്… എഴുത്തു ഒരു അനുഗ്രഹമാണ്… അതും മനോഹരമായി… വായിക്കുന്നവന്റെ ഉള്ളിലേക്ക് കയറി… ഭാവനയിൽ ഒരു ലോകം സൃഷ്ടിച്ചു… കതപാത്രങ്ങൾ ജീവനോടെ അവന്റെ മനസ്സിൽ വിരിയിച്ചു… അവരുടെ ചെയ്തികളിലൂടെ സഞ്ചരിച്ചു… അവരുടെ വികാര വിചാരങ്ങൾ മനസ്സിൽ സൃഷ്ടിച്ചു… ഭാവനകളുടെ ഒരു അദ്‌ഭുത ലോകത്തെ വായനക്കാരന്റെ ഉള്ളിൽ സന്നിവേശിപ്പിക്കാനുള്ള കഴിവ്… അതിൽ താങ്കൾ ഒരു മാന്ത്രികൻ ആണ്… ആരെങ്കിലും പറയുന്നത് കേട്ടു കടുത്ത തീരുമാനങ്ങൾ എടുത്തു നിർത്തി പോവുന്നത്… നിങ്ങളുടെ കഴിവുകളെ സ്വയം insult ചെയ്യുന്നത് പോലെയാണ്…. അതിനേക്കാൾ താങ്കളുടെ എഴുത്തിനെ സ്നേഹിക്കുന്ന അനേകായിരം ആളുകളുടെ സ്നേഹത്തെ മുറിവേല്പിക്കുകയാണ്…. അങ്ങനെ ഒരാളുടെയും മുന്നിൽ താങ്കളുടെ പ്രതിഭയെ അടിയറ വെയ്ക്കരുത്…. മനസ്സിൽ നല്ല ഭരണിപ്പാട്ടു ആ നിഷ്കുവിന് സമർപ്പിച്ചു യാത്ര തുടരുക….
    “Sabarom Ki Zindagi Jo Kabhi Nahi Khatham Ho Jathee Hai..“,

  14. Broo nalla feel undu vaikiumpol athukondu continue cheyyuka

  15. പ്രിയ എഴുത്തുകാര …..നിങ്ങൾ ഭീരു ആകരുത് ആര് എന്ത് പറഞ്ഞാലും തുടരുക…പോകാൻ പറ എല്ലാ നെഗറ്റീവ് കമന്റ് കാരോടും …എന്നിട്ട് ആണൊരുത്തനെ പോലെ ബാക്കി എഴുതി ഇട് …അതാണ് ഹീറോയിസം അല്ലാതെ പേടിച്ചു ഓടുകയല്ല വേണ്ടത് അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു …അല്ല അങ്ങനെ ചെയ്യണം ok

  16. കഥ വായിച്ചു. ഒരു ഫീൽ ഉണ്ട്. തുടരുവാണെങ്കിൽ നന്നായിരുന്നു

  17. Bro aaroke endhoke paranjalaum Sheri negative comment vittukale pls countinue the story pls pls… You are great writer don’t stop 🛑

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: