സാംസൻ 4 [Cyril] 992

 

എന്നെ കണ്ടതും വിനില സന്തോഷത്തോടെ ചിരിച്ചു. അവളോട് ഞാൻ ആതിര ചേച്ചിയുടെ കാര്യം പറഞ്ഞതും അവള്‍ക്ക് സന്തോഷമായി.

 

“നി എന്താടാ ദേവിയെ വിളിക്കാതെ ആതിര ചേച്ചിയെ വിളിച്ചത്…?” വിനില ചോദിച്ചു.

 

“ഓ… അവള്‍ക്ക് ഭയങ്കര ജാടയാണടി.., ഞാൻ ഇന്നലെ ഒരു മെസേജ് അയച്ചപ്പോ അവള്‍ മൈന്റ് പോലും ചെയ്തില്ല. അതുകൊണ്ട്‌ രാവിലെ ഞാൻ അവളുടെ നമ്പര്‍ പോലും ഡിലീറ്റ് ചെയ്തു.”

 

ഉടനെ വിനില കുറെ നേരം എന്നെ തന്നെ നോക്കി നിന്നു. പക്ഷേ അതിനെ കുറിച്ച് കൂടുതലൊന്നും അവള്‍ ചോദിച്ചില്ല.

 

“ശെരി നിന്റെ വേദന ഒക്കെ മാറിയോ..?” അവളുടെ മുലയിൽ പതിയെ ഒരു ഞെക്ക് കൊടുത്തു കൊണ്ട്‌ ചോദിച്ചതും എനിക്കൊരു നുള്ള് തന്നിട്ട് അവള്‍ ചിരിച്ചു.

 

“എപ്പഴും കള്ളന്‍റെ കൈ എന്റെ മുലയിലാണ്.” അവള്‍ കുറ്റം പറഞ്ഞു. “പിന്നെ വേദന മാറി.. പക്ഷേ രണ്ട് ദിവസം കൂടി കഴിയട്ടെ.. നിന്റെ വിശപ്പ് ഞാൻ മാറ്റിത്തരാം.” അവൾ നാണത്തോടെ പറഞ്ഞു.

 

ഞാനും നെടുവീര്‍പ്പോടെ സമ്മതിച്ചു. അവസാനം സുമി വന്നതും യൂണിഫോം മാറി റെഡിയാക്കി കൊണ്ട്‌ ഞങ്ങൾ ഇറങ്ങി. വിനില സുമിയുടെ സ്കൂൾ ബാഗും എടുത്തു കൊണ്ടാണ് വന്നത്. ഹോം വർക്ക് അവിടെ വച്ച് ചെയ്യിക്കാം എന്നാണ്‌ പറഞ്ഞത്‌.

 

അങ്ങനെ അവരെ ഞാൻ എന്റെ വീട്ടില്‍ കൊണ്ടാക്കി. അവിടെ നിന്നാണ് ഞങ്ങൾ എല്ലാവരും ഉച്ച ഭക്ഷണം കഴിച്ചത്. കഴിച്ച ഉടനെ ഞാൻ തിരികെ മാളിലേക്ക് വന്നു.

 

ഇന്നും ഇടക്കിടക്ക് മഴ പെയ്തു കൊണ്ടിരുന്നു. അതിനനുസരിച്ച് കരണ്ടും അതിന്റെ ഇഷ്ടത്തിന് വന്നും പോയും കൊണ്ടിരുന്നു.

 

മഴ കാരണം ഇന്നും സാന്ദ്ര നേരത്തെ വന്നു. അവള്‍ വന്ന ഉടനെ ഞങ്ങൾ വീട്ടില്‍ പോകാനും തീരുമാനിച്ചു.

 

ബൈക്കില്‍ ഒരു വശത്തായി കാലിടിരുന്നു കൊണ്ട്‌ സാന്ദ്ര എന്റെ നെഞ്ചിലൂടെയാണ് കൈ ചുറ്റി പിടിച്ചിരുന്നത്.

 

പോകുന്ന വഴിക്ക് മഴ കൂടി. വണ്ടി നിർത്തി എവിടെയെങ്കിലും ഒതുങ്ങി നില്‍ക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും സാന്ദ്ര സമ്മതിച്ചില്ല.

84 Comments

Add a Comment
  1. Dear Cyril,

    മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട്‌ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ

  2. Next part ne vandi waiting

    1. വേറെ ലെവൽ കഥ. Outstanding. Waiting for next part.

      1. Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്

    2. Thanks bro

    3. ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ

  3. ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ

  4. സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?

    വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്

    പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ

    എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്

    1. നിനക്ക് വായിക്കാതിരുന്നാൽ പോരെ

      1. എന്നോടാണോ ചോദ്യം ?

  5. വായനക്കാരൻ

    രസമായിരുന്നു വായിക്കാൻ ?
    എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
    സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
    കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
    കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
    പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
    ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
    വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
    ജൂലിയുടെ അമ്മ, പിന്നെ സാംസണും
    ഇവർ മാത്രം മതിയായിരുന്നു കഥയിൽ
    ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു

    1. വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട്‌ നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
      പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
      പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം

  6. ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട്‌ ആയിരുന്നു
    ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ്‌ സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം

    1. വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *