സാംസൻ 4 [Cyril] 968

 

“അങ്കിള്‍ പോയിട്ട് എപ്പോ വരും..?” സുമി ഓടി വന്ന് എന്റെ മടിയില്‍ കേറി മുട്ടുകുത്തി ഇരുന്നിട്ട് ചോദിച്ചു.

 

“നാളെ വരും..!”

 

“വരുമ്പോ എനിക്കും കള്ള് കൊണ്ട്‌ വരുമോ…?”

 

കള്ള് എന്താണെന്ന് പോലും അറിയാതെ അവള്‍ അങ്ങനെ ചോദിക്കുന്നത് കേട്ടതും ഞാനും സാന്ദ്രയും ഉറക്കെ ചിരിച്ചു. അന്നേരം അകത്തേക്ക് കേറിയ വന്ന അമ്മായിയും വിനിലയും പിന്നേ ചാവിയും എടുത്തോണ്ട് ഹാളില്‍ വന്ന ജൂലിയും ചിരിച്ചു.

 

“കൊച്ചു കുട്ടികൾ കള്ള് കുടിക്കരുത്. എന്റെ സുമി മോൾക്ക് ഞാൻ വേറെ എന്തെങ്കിലും മേടിച്ചോണ്ട് വരാം.”

 

ഉടനെ അവള്‍ എനിക്ക് ഉമ്മ തന്നിട്ട് ഇറങ്ങിയോടി.

 

ജൂലി തന്ന ചാവിയും വാങ്ങി ഞാൻ കാറും എടുത്ത് പതിയെ ഓടിച്ചു പോയി. മഴ തകർത്തു പെയ്യുകയായിരുന്നു. റോഡൊക്കെ ഏറെകുറെ ഒഴിഞ്ഞു കിടന്നു.

 

ബാറിൽ കേറി മൂന്ന് കുപ്പി വാങ്ങി. അവിടെ വലിയ കുപ്പി മിറാന്‍ഡ ഇല്ലാത്തത് കൊണ്ട്‌ വാങ്ങിയ സാധനം വണ്ടിയില്‍ വച്ചിട്ട് ബേക്കറിയിൽ കേറി വേണ്ടതെല്ലാം വാങ്ങി. എന്നിട്ട് മഴയില്‍ നനഞ്ഞു കൊണ്ടാണ് വണ്ടിയിലേക്ക് ഓടി കേറിയത്.

 

പോകുന്ന വഴിയില്‍ മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ഞാൻ വണ്ടി ഒതുക്കി. എന്നിട്ട് അവിടെ നിന്നും ചിലതൊക്കെ മേടിച്ചു. ശേഷം വണ്ടിയില്‍ കേറിയപ്പോ സീറ്റില്‍ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടു.

 

വേഗം കാറിൽ കേറി ഇരുന്ന ശേഷം എടുത്തു നോക്കി. ഡിസ്പ്ലേയിൽ പേര്‌ കാണിച്ചില്ലെങ്കിലും എന്തുകൊണ്ടോ ആ നമ്പര്‍ എനിക്ക് കാണാപ്പാഠമായിരുന്നു.

 

ദേവിയാണ് വിളിച്ചത്. പക്ഷെ അവളുടെ കോൾ എടുക്കാന്‍ തോന്നിയില്ല. ഞാൻ കട്ടാക്കി. എന്നിട്ട് കാര്‍ എടുത്തു.

 

കുറച്ച് കഴിഞ്ഞതും ദേവി വാട്സാപിൽ ടെക്സ്റ്റ് മെസേജ് അയച്ചു. ചെറിയ ഇടവേള വിട്ട് മൂന്ന്‌ മെസേജുകൾ വന്നു.

 

ഞാൻ കാറിനെ സ്ലോ ചെയ്തിട്ട് മെസേജ് നോക്കി.

 

*ഇത്ര വേഗം ആതിര ചേച്ചിക്ക് ജോലി ശെരിയാക്കി കൊടുക്കുമെന്ന് വിചാരിച്ചില്ല. താങ്ക്സ് ചേട്ടാ.*

 

*സത്യം പറഞ്ഞാൽ നിങ്ങൾ ജോലിയുടെ കാര്യം നോക്കാമെന്ന് പറഞ്ഞപ്പോ, ആ സാഹചര്യത്തിൽ നിന്നും ഒഴിവാകാനായി അങ്ങനെ പറഞ്ഞു എന്നാ കരുതിയത്. അങ്ങനെ ഞാൻ വിചാരിച്ചതിന് സോറി.*

84 Comments

Add a Comment
  1. Dear Cyril,

    മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട്‌ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ

  2. Next part ne vandi waiting

    1. വേറെ ലെവൽ കഥ. Outstanding. Waiting for next part.

      1. Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്

    2. ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ

  3. ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ

  4. സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?

    വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്

    പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ

    എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്

    1. നിനക്ക് വായിക്കാതിരുന്നാൽ പോരെ

      1. എന്നോടാണോ ചോദ്യം ?

  5. വായനക്കാരൻ

    രസമായിരുന്നു വായിക്കാൻ ?
    എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
    സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
    കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
    കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
    പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
    ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
    വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
    ജൂലിയുടെ അമ്മ, പിന്നെ സാംസണും
    ഇവർ മാത്രം മതിയായിരുന്നു കഥയിൽ
    ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു

    1. വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട്‌ നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
      പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
      പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം

  6. ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട്‌ ആയിരുന്നു
    ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ്‌ സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം

    1. വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *