സാംസൻ 7 [Cyril] 1153

“ഓഹോ…!!” അവളും ചിരിച്ചു കൊണ്ട്‌ സര്‍വ്വശക്തിയും ഉപയോഗിച്ച് എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു… പക്ഷേ കഴിയാത്തത് കൊണ്ട്‌ എളിയിൽ കൈയും കൊടുത്ത് കള്ളച്ചിരിയോടെ അവൾ കണ്ണുചിമ്മി കാണിച്ചു.

എന്നിട്ട് പെട്ടന്ന് എന്റെ മേല്‍ ചാടി വീണ് എന്റെ കഴുത്തിൽ വളയം ചുറ്റി പിടിച്ചു… ശേഷം എത്തി നിന്ന് എന്റെ മേല്‍ചുണ്ടിനെ സ്വന്തം ചുണ്ടുകള്‍ക്കിടയിലാക്കി അവള്‍ ഒന്ന് നുണഞ്ഞു… നാവ് കൊണ്ട്‌ എന്റെ ചുണ്ടിനെ അവള്‍ തഴുകുകയും ചെയ്തു. കൂടാതെ ഒരു കൈ താഴേക്ക് കൊണ്ടു പോയി എന്റെ ചന്തിക്ക് അവള്‍ പിടിച്ചു ഞെരിച്ചു.

സാന്ദ്ര എന്റെ ചന്തി പിടിച്ചു ഞെരിച്ചപ്പൊ വല്ലാത്ത ഒരു സുഖം തോന്നി. ഞാനും അവളുടെ ചന്തി പിടിച്ചു ഞെക്കി.

മതിമറന്നു ഞാൻ അവളെ എന്തൊക്കെയോ ചെയ്തു. ഒന്നു രണ്ട് വട്ടം അവളുടെ മുലയ്ക്കും പിടിച്ചെന്നും തോന്നുന്നു.. പക്ഷേ ഒന്നും വ്യക്തമല്ല.

ഒടുവില്‍ ഒരു കുസൃതി ചിരിയോടെ അവൾ എന്നില്‍ നിന്നും അടര്‍ന്നു മാറിപ്പോയി. അല്‍പ്പനേരം ഞാൻ ഏതോ സ്വപ്ന ലോകത്തെന്ന പോലെ നിന്നു.

അവസാനം എന്റെ അടഞ്ഞു പോയിരുന്ന മിഴികളെ തുറന്നു നോക്കി. ഞാൻ അടുക്കളയുടെ ഒരു മൂലയില്‍ നില്‍ക്കുകയായിരുന്നു. സാന്ദ്ര ഇപ്പോൾ സ്റ്റൗവ്വിന് മുന്നിൽ നിന്ന് പാലില്‍ ചായപ്പൊടിയും പഞ്ചസാരയും ഇട്ടിട്ട് പിന്നേ ഏലക്കയും പിച്ചിടുകയായിരുന്നു. അവളുടെ ചുണ്ടില്‍ ഇപ്പോഴും കുസൃതി ചിരി അത്തി കളിച്ചു കൊണ്ടിരുന്നു… മുഖത്ത് വല്ലാത്ത നാണവും.

അവള്‍ എന്നെ മൂലയിലേക്ക് തള്ളി കൊണ്ട് പോയതു പോലും ഞാൻ അറിഞ്ഞില്ലെന്ന് ഓര്‍ത്ത് അല്‍ഭുതം തോന്നി. ഞാൻ നടന്ന് അവള്‍ക്കടുത്തു പോയതും അവളെന്നെ ഒളികണ്ണിട്ട് നോക്കി.

“കള്ളി…!!” സ്നേഹത്തോടെ പറഞ്ഞ്‌ ചന്തികിട്ട് ഒരു നുള്ളും കൊടുത്തു. അവൾ ചിരിച്ചുകൊണ്ട് തുള്ളി മാറി.

എന്നിട്ട് പിന്നെയും എന്റെ അടുത്തു വന്ന് ഇട്ടിട്ട് ചായ പത്രത്തിൽ തിള വരുന്നതും നോക്കി നിന്നു.

ഞാൻ കൈ എത്തിച്ച് അവളുടെ നഗ്ന തുടകളെ ഒന്ന് തടവി…. പക്ഷേ സാന്ദ്ര അനങ്ങാതെ നിന്നുതന്നു. തുടക്കളെ ഞാൻ ഞെക്കി വിട്ടിട്ട് ഞാൻ അവള്‍ക്ക് പിന്നിലായി ചെന്നു നിന്നു.

173 Comments

Add a Comment
  1. Continue cheyyille bro

  2. നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ സ്റ്റോറിയുടെ പുതിയ പാർട്ട് വായിക്കാം എന്ന് കരുതിയപ്പോൾ, അതൊട്ട് പോസ്റ്റ്‌ ചെയ്യുന്നുമില്ല കുട്ടേട്ടൻ കശ്മലൻ ?

    1. അപ്‌ലോഡ് ചെയ്യൂ mr k kuttan ?

  3. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അയച്ചതാണ്… ഇത്ര നേരമായിട്ടും കു….. ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റിയിട്ടില്ല താൻ ഏത് കോപ്പിലെ അഡ്മിനാടാ കു…ഏട്ടാ

  4. മിലിന്ദ്

    പുതിയ പാർട്ട് പ്ലീസ് അപ്‌ലോഡ്

    1. ഹരി ഗോവിന്ദ്

      പുതിയ പാർട്ട്… പ്ലീസ്.,.

  5. രേഷ്മ ജയരാജ്‌

    സിറിൽ പുതിയ പാർട്ട് തന്നാൽ 24 മണിക്കൂർ കഴിഞ്ഞാലേ സൈറ്റിൽ പോസ്റ്റ്‌ ചെയ്യൂ എന്ന് വല്ല നേർച്ചയും ഉണ്ടോ കുട്ടേട്ടാ

    1. ഹരി ഗോവിന്ദ്

      പുതിയ പാർട്ട് ഇടൂ വേഗം

  6. കഥ… ഇടെടോ…കുട്ടേട്ടാ.. ഇയാൾ എന്ത് കോപ്പ് ആണ് കാണിക്കുന്നത്

  7. ഈ കഥ ഇന്നലെ അയച്ചു എന്നാണല്ലോ സിറിൽ പറഞ്ഞത്. ഇനി ഇതിപ്പോ സൈറ്റ്ൽ ഇടണേൽ വല്ല കൈക്കൂലിയും കൊടുക്കണോ

  8. കാർത്തു

    ശുഭരാത്രി കുട്ടേട്ടാ ?

  9. ഇന്നലെ ഉച്ചക്ക് 2മണിക്ക് കഥ അയച്ചു കൊടുത്തതാണ് സിറിൽ.. ഇത് വരെ പബ്ലിഷ് ചെയ്തിട്ടില്ല.. ആ ദുഷ്ടൻ

  10. Waiting for a long time

    1. Kutteatente kayil laptop illa udan idam ennu paranju

  11. കുട്ടേട്ടാ…. ഒന്ന്… കനിയൂ.. പ്ലീസ്‌

  12. Next part submit ചെയ്തിട്ടുണ്ട്.

    1. താങ്ക്സ്… അണ്ണാ… റൊമ്പ റൊമ്പ താങ്ക്സ്

    2. മിലിന്ദ്

      ഇത് വരെ അപ്‌ലോഡ് ആയിട്ടില്ലല്ലോ ?

    3. Nigalu pulia alapinne Aegon kandu padikku ?❤️❤️

  13. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  14. Dear Cyril Bro,

    ഇന്ന് കഥ പ്രതീക്ഷിക്കാമല്ലോ???ഇന്ന് ലീവ് എടുത്തു നാളെ അല്ലെങ്കിലും ലീവ് ആണ്… അത്കൊണ്ട് തന്നെ സ്വസ്ഥം ആയി വായിക്കാൻ 2 ദിവസം ഉണ്ട്…ബ്രോ ഇവിടെ ഒരു റിപ്ലേ തന്നിരുന്നെങ്കിൽ നന്നായേനെ…തിരക്ക് ആണെങ്കിൽ റിപ്ലേ കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല കഥ കിട്ടിയാൽ മതി???

    സ്നേഹപൂർവ്വം
    ഹോംസ്

  15. Cyril bro next episode

  16. കബനീനാഥ്‌

    പ്രിയപ്പെട്ട എഴുത്തുകാരാ…
    വിട…❤❤❤

    1. @കബനി

      കുറേ കാലം ആയി സ്മോൾ ഒക്കെ അടിച്ചിട്ട്… ഇന്ന് ഒരു കുപ്പി എടുത്തു… നാളെ ലീവ് ആണ്… അപ്പോ ഇന്ന് നന്നായി തന്നെ പെരുപ്പിക്കും…കുറേ നാൾ ആയി ഇല്ലാതിരുന്ന ശീലം വീണ്ടും തുടങ്ങുകയാണ്…എന്ന് കരുതി ഇനി ഡെയ്‌ലി അടിക്കുക ഒന്നും ഇല്ല…ഇന്ന് അടിച്ച് പാമ്പായി നാളത്തെ ഹാങ്ങോവറും കഴിഞ്ഞ് എഴുനേൽക്കുമ്പോൾ താങ്കളുടെ തീരുമാനം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു…പിന്നെ താങ്കൾ ഏതൊക്കെ കഥയുടെ വാളിൽ കമൻ്റ് ഇട്ടാലും അവിടെ എൻ്റെ ഒരു കമൻ്റ് ഉണ്ടാവും…സ്നേഹം കൊണ്ട് താങ്കളുടെ തീരുമാനം മാറ്റുവാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു…

      സ്നേഹപൂർവ്വം
      ഹോംസ്

    2. കബനീ എന്താണ് സംഭവം

    3. ഇങ്ങനെ ഒരു തീരുമാനം എന്തിനാണ് bro?

  17. Dear friends,
    ആദ്യം തന്നെ ഈ കഥ വായിക്കുന്നവരോട് ക്ഷമ ചോദിച്ചു കൊള്ളുന്നു. ജോലി തിരക്ക് കാരണം കഥ എഴുതാനുള്ള സമയവും മൂഡും ഇല്ലായിരുന്നു. ഈ കഴിഞ്ഞ Monday ആണ് അല്‍പ്പം ഫ്രീയായത്, എഴുതി തുടങ്ങുകയും ചെയ്തു. പറഞ്ഞ സമയത്തിനുള്ളില്‍ എഴുതി തീർക്കാൻ പരമാവധി ശ്രമിച്ചതാണ്, പക്ഷേ ഉദ്ദേശിച്ച അത്രയും ഇതുവരെ എഴുതി തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും 3 days എങ്കിലും വേണ്ടിവരും submit ചെയ്യാൻ. അതുവരെ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    സ്നേഹത്തോടെ Cyril ❤️?

    1. Dear Cyiril,

      I am waiting…Again count on starts from today…3 days to go..

    2. No problem for the delay.

    3. ഹരി ഗോവിന്ദ്

      ഇത് വരെ പുതിയ പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടില്ല. എത്ര പേജ് ഉണ്ട് പുതിയ പാർട്ടിൽ?

  18. Bro ennano nale aano waiting aanu ?

    1. പുള്ളിക്കാരൻ

      എഴുതി തീർന്നില്ലേ
      കാത്തിരുന്നു മടുത്തു ബ്രോ

  19. Next part ezhuthi thudangiyo?

  20. Dear Cyril Bro,

    Count On Starts Now…4 Days to Go
    ❤️❤️❤️❤️❤️❤️❤️
    Anxiously Waiting

    സ്നേഹപൂർവ്വം
    ഹോംസ്

  21. സിറിൽ…. അണ്ണോ…. Wait for… You

Leave a Reply

Your email address will not be published. Required fields are marked *