സാംസൻ 7 [Cyril] 1153

“പുതിയ ബ്രാ ദേവി സ്ഥിരമാക്കിയോ…?” നന്നായി മുന്നോട് നീങ്ങി അവളുമായി ചേര്‍ന്നിരുന്നു കൊണ്ട്‌ അവളുടെ കാതില്‍ ഞാൻ ചോദിച്ചു.

അവള്‍ വലിയൊരു ശ്വാസം മാത്രം എടുത്തു, പക്ഷേ ഒന്നും മിണ്ടിയില്ല. എന്റെ ഉരുക്ക് പോലത്തെ സാധനം അവളുടെ ദേഹത്ത് അമർന്നു നിന്നത് കൊണ്ടുള്ള പിണക്കം ആയിരിക്കും.

അതുകൊണ്ട്‌ ഞാൻ അല്‍പ്പം പിന്നോട്ട് നീങ്ങിയിരുന്നു.

ഒടുവില്‍ പൈങ്കിളി റസ്റ്റോറന്‍റ് എത്തിയതും അവൾ വണ്ടി ഒതുക്കി നിർത്തി. ഞങ്ങൾ അകത്ത് കേറി ഒരു ഒഴിഞ്ഞ ബൂത്ത് പിടിച്ചു. ഓര്‍ഡര്‍ കൊടുത്ത് കഴിഞ്ഞതും അന്നത്തെ പോലെ ഒരു ചെക്കന്‍ രണ്ട് ലൈം ജ്യൂസ് വച്ചിട്ട് പോയി.

അതിനുശേഷം മാത്രമാണ് ദേവി എന്റെ മുഖത്ത് നോക്കിയത്‌.

“വണ്ടിയില്‍ ഇരുന്നിട്ട് ചേട്ടൻ എന്തൊക്കെയാ കാട്ടിക്കൂട്ടിയത്…? എവിടെയൊക്കെയോ കൈ വച്ചത്‌..?” അല്‍പ്പം ചൂടില്‍ അവള്‍ ചോദിച്ചു.

“നി പെട്ടന്ന് സ്പീഡ് കൂട്ടിയത് കൊണ്ടല്ലേ എന്റെ കൈ നിന്റെ മുലയിൽ അമർന്നത്…?” ഞാൻ മാന്യനേ പോലെ ചോദിച്ചു.

അപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു. അവളുടെ മുലകള്‍ രണ്ടും ചെറുതായി ഒന്ന് വീർത്തത് പോലും ഞാൻ ശ്രദ്ധിച്ചു.

“അത് അറിയാതെ സംഭവിച്ചതാണെന്ന് എനിക്കും അറിയാം.” അവള്‍ നാണത്തോടെ പറഞ്ഞു. “പക്ഷേ എന്റെ… എന്റെ പൊക്കിളിൽ എന്തിനാ വിരൽ ഇട്ടത്… എന്റെ വയറിൽ എന്തിനാ തടവിയത്…?”

പക്ഷേ അതിന്‌ മറുപടി പറയാതെ ഞാൻ അവളുടെ ചുണ്ടിന് മുകളിലുളള ആ കുഞ്ഞ് കറുത്ത പുള്ളിയിൽ നോക്കി. അത് അവളുടെ അഴകിനെ ശെരിക്കും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തിരുന്നത്.

“സാഹചര്യം കിട്ടിയാൽ ഞാൻ നിന്നെ തൊടുകയും തടവുകയും ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ നിന്റെ വണ്ടിയില്‍ കേറാന്‍ എന്നോട് പറഞ്ഞത്..?”

“അപ്പോ സാഹചര്യം കിട്ടിയാൽ എന്നെ കേറി പിടിക്കുകയും ചെയ്യുമോ…?” അവള്‍ ചെറിയ ദേഷ്യത്തില്‍ ചോദിച്ചു.

“ഉവ്വ്.. ഞാൻ കേറി പിടിക്കും.”

അതും പറഞ്ഞ്‌ ഞാൻ മിന്നല്‍ വേഗത്തിൽ എഴുനേറ്റ് അവളുടെ അടുത്തേക്ക് നീങ്ങി. അവളെ കസേരയില്‍ നിന്നും വലിച്ച് അവളുടെ കാലില്‍ നിര്‍ത്തി. ശേഷം അവളുടെ രണ്ട് കവിളിലും എന്റെ ഉള്ളം കൈ അമർത്തി വച്ച് അവളുടെ മുഖത്തെ ഉയർത്തി പിടിച്ചു കൊണ്ട്‌ ആവേശത്തോടെ അവളുടെ ചുണ്ടിനെ വായിലാക്കി ചപ്പി വലിച്ചു ഞാൻ നുണഞ്ഞു.

173 Comments

Add a Comment
  1. Continue cheyyille bro

  2. നല്ലൊരു ഞായറാഴ്ച ആയിട്ട് ഈ സ്റ്റോറിയുടെ പുതിയ പാർട്ട് വായിക്കാം എന്ന് കരുതിയപ്പോൾ, അതൊട്ട് പോസ്റ്റ്‌ ചെയ്യുന്നുമില്ല കുട്ടേട്ടൻ കശ്മലൻ ?

    1. അപ്‌ലോഡ് ചെയ്യൂ mr k kuttan ?

  3. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അയച്ചതാണ്… ഇത്ര നേരമായിട്ടും കു….. ഒന്ന് പബ്ലിഷ് ചെയ്യാൻ പറ്റിയിട്ടില്ല താൻ ഏത് കോപ്പിലെ അഡ്മിനാടാ കു…ഏട്ടാ

  4. മിലിന്ദ്

    പുതിയ പാർട്ട് പ്ലീസ് അപ്‌ലോഡ്

    1. ഹരി ഗോവിന്ദ്

      പുതിയ പാർട്ട്… പ്ലീസ്.,.

  5. രേഷ്മ ജയരാജ്‌

    സിറിൽ പുതിയ പാർട്ട് തന്നാൽ 24 മണിക്കൂർ കഴിഞ്ഞാലേ സൈറ്റിൽ പോസ്റ്റ്‌ ചെയ്യൂ എന്ന് വല്ല നേർച്ചയും ഉണ്ടോ കുട്ടേട്ടാ

    1. ഹരി ഗോവിന്ദ്

      പുതിയ പാർട്ട് ഇടൂ വേഗം

  6. കഥ… ഇടെടോ…കുട്ടേട്ടാ.. ഇയാൾ എന്ത് കോപ്പ് ആണ് കാണിക്കുന്നത്

  7. ഈ കഥ ഇന്നലെ അയച്ചു എന്നാണല്ലോ സിറിൽ പറഞ്ഞത്. ഇനി ഇതിപ്പോ സൈറ്റ്ൽ ഇടണേൽ വല്ല കൈക്കൂലിയും കൊടുക്കണോ

  8. കാർത്തു

    ശുഭരാത്രി കുട്ടേട്ടാ ?

  9. ഇന്നലെ ഉച്ചക്ക് 2മണിക്ക് കഥ അയച്ചു കൊടുത്തതാണ് സിറിൽ.. ഇത് വരെ പബ്ലിഷ് ചെയ്തിട്ടില്ല.. ആ ദുഷ്ടൻ

  10. Waiting for a long time

    1. Kutteatente kayil laptop illa udan idam ennu paranju

  11. കുട്ടേട്ടാ…. ഒന്ന്… കനിയൂ.. പ്ലീസ്‌

  12. Next part submit ചെയ്തിട്ടുണ്ട്.

    1. താങ്ക്സ്… അണ്ണാ… റൊമ്പ റൊമ്പ താങ്ക്സ്

    2. മിലിന്ദ്

      ഇത് വരെ അപ്‌ലോഡ് ആയിട്ടില്ലല്ലോ ?

    3. Nigalu pulia alapinne Aegon kandu padikku ?❤️❤️

  13. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്

  14. Dear Cyril Bro,

    ഇന്ന് കഥ പ്രതീക്ഷിക്കാമല്ലോ???ഇന്ന് ലീവ് എടുത്തു നാളെ അല്ലെങ്കിലും ലീവ് ആണ്… അത്കൊണ്ട് തന്നെ സ്വസ്ഥം ആയി വായിക്കാൻ 2 ദിവസം ഉണ്ട്…ബ്രോ ഇവിടെ ഒരു റിപ്ലേ തന്നിരുന്നെങ്കിൽ നന്നായേനെ…തിരക്ക് ആണെങ്കിൽ റിപ്ലേ കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല കഥ കിട്ടിയാൽ മതി???

    സ്നേഹപൂർവ്വം
    ഹോംസ്

  15. Cyril bro next episode

  16. കബനീനാഥ്‌

    പ്രിയപ്പെട്ട എഴുത്തുകാരാ…
    വിട…❤❤❤

    1. @കബനി

      കുറേ കാലം ആയി സ്മോൾ ഒക്കെ അടിച്ചിട്ട്… ഇന്ന് ഒരു കുപ്പി എടുത്തു… നാളെ ലീവ് ആണ്… അപ്പോ ഇന്ന് നന്നായി തന്നെ പെരുപ്പിക്കും…കുറേ നാൾ ആയി ഇല്ലാതിരുന്ന ശീലം വീണ്ടും തുടങ്ങുകയാണ്…എന്ന് കരുതി ഇനി ഡെയ്‌ലി അടിക്കുക ഒന്നും ഇല്ല…ഇന്ന് അടിച്ച് പാമ്പായി നാളത്തെ ഹാങ്ങോവറും കഴിഞ്ഞ് എഴുനേൽക്കുമ്പോൾ താങ്കളുടെ തീരുമാനം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു…പിന്നെ താങ്കൾ ഏതൊക്കെ കഥയുടെ വാളിൽ കമൻ്റ് ഇട്ടാലും അവിടെ എൻ്റെ ഒരു കമൻ്റ് ഉണ്ടാവും…സ്നേഹം കൊണ്ട് താങ്കളുടെ തീരുമാനം മാറ്റുവാൻ പറ്റുമോ എന്ന് ശ്രമിച്ചു നോക്കുന്നു…

      സ്നേഹപൂർവ്വം
      ഹോംസ്

    2. കബനീ എന്താണ് സംഭവം

    3. ഇങ്ങനെ ഒരു തീരുമാനം എന്തിനാണ് bro?

  17. Dear friends,
    ആദ്യം തന്നെ ഈ കഥ വായിക്കുന്നവരോട് ക്ഷമ ചോദിച്ചു കൊള്ളുന്നു. ജോലി തിരക്ക് കാരണം കഥ എഴുതാനുള്ള സമയവും മൂഡും ഇല്ലായിരുന്നു. ഈ കഴിഞ്ഞ Monday ആണ് അല്‍പ്പം ഫ്രീയായത്, എഴുതി തുടങ്ങുകയും ചെയ്തു. പറഞ്ഞ സമയത്തിനുള്ളില്‍ എഴുതി തീർക്കാൻ പരമാവധി ശ്രമിച്ചതാണ്, പക്ഷേ ഉദ്ദേശിച്ച അത്രയും ഇതുവരെ എഴുതി തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും 3 days എങ്കിലും വേണ്ടിവരും submit ചെയ്യാൻ. അതുവരെ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    സ്നേഹത്തോടെ Cyril ❤️?

    1. Dear Cyiril,

      I am waiting…Again count on starts from today…3 days to go..

    2. No problem for the delay.

    3. ഹരി ഗോവിന്ദ്

      ഇത് വരെ പുതിയ പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ടില്ല. എത്ര പേജ് ഉണ്ട് പുതിയ പാർട്ടിൽ?

  18. Bro ennano nale aano waiting aanu ?

    1. പുള്ളിക്കാരൻ

      എഴുതി തീർന്നില്ലേ
      കാത്തിരുന്നു മടുത്തു ബ്രോ

  19. Next part ezhuthi thudangiyo?

  20. Dear Cyril Bro,

    Count On Starts Now…4 Days to Go
    ❤️❤️❤️❤️❤️❤️❤️
    Anxiously Waiting

    സ്നേഹപൂർവ്വം
    ഹോംസ്

  21. സിറിൽ…. അണ്ണോ…. Wait for… You

Leave a Reply

Your email address will not be published. Required fields are marked *