Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സമുദ്രക്കനിയുടെ യാദൃശ്ചികം 99

Kambi Views 21580

യാദൃശ്ചികം…ഭാഗം 01

…(സമുദ്രക്കനി)…
www.Kambikuttan.net

സൗദിയിലെ സഫ ഡിസ്ട്രിക്ട് ശരിക്കും പറഞ്ഞാൽ…ശർബറ്റാലി ഫ്രൂട് സ്റ്റോറേജ് സ്ഥിതി ചെയ്യുന്ന സ്ഥലം.. 2004 മാർച്ച് 4നു ഞാൻ അവിടെ എത്തി ഒരു സൗദി വീട്ടിലെ ഡ്രൈവർ ആയിട്ട് ആദ്യം ആയിട്ടാണ് വീട് വിട്ടു പുറത്തു പോകുന്നത്.. .എയർപോർട്ടിൽ നിന്നും നേരെ അറബി അവരുടെ കാറിൽ വീട്ടിൽ കൊണ്ട് വന്നു പുതിയ സ്ഥലം പുതിയ ആളുകൾ പുതിയ അന്തരീക്ഷം. .അഗകൂടി എന്തൊക്കയാ പോലെ  അയാൾ കാർ നിർത്തി ഞാനും ഇറങ്ങി ബാഗ് എടുത്തു… എന്നോട് അറബിയിൽ പറഞ്ഞു ഹതാ ഗുർഫാ ഹഗ്ഗാക്‌ ഇന്ത… (അതാണ് നിന്റ റൂം )ഞാൻ തല ആട്ടി… ബാഗും എടുത്തു അയാൾ കാണിച്ചു തന കാർ പോർച്ചിന്റ കുറച്ചു മാറിയുള്ള ആ റൂമിന് നേരെ നടക്കാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും… അയാൾ എസ് എസ്മാക് ഇന്ത (എന്താ നിന്റ പേര്).. എനിക്ക് ഒന്നും മനയിലായില്ല എന്ന് അയാൾക്കു മനയിലായി എന്ന് എനിക്ക് മനയിലായി… പിന്നെ ആംഗ്യ ഭാഷയിൽ പേര് എന്താ എന്ന് ചോദിച്ചു. ഞാൻ പേര് പറഞ്ഞു ബാബു… ഹാ…. Ya അള്ളാ.. എന്ന് പറഞ്ഞു കൊണ്ട് അയാൾ വീട്ടിലേക്കു കയറി…

The Author

samudrakkani

20 Comments

Add a Comment
  1. Samudrakani thudakkam kollam. Adipoli keep going

  2. thudakkam poraaa……nannaakumenu prateekshikunu

    1. 4 part ayi anna vayichu nokku

  3. തുടക്കം കൊള്ളാം

  4. പ്രിയ വായനക്കാർക്കു…കൂടുതൽ സംഭവ ബഹുലം ആയ യാദ്രശ്ചികം രണ്ടാം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. പക്ഷെ ഇത് വരെ പബ്ലിഷ് ചെയ്തു കണ്ടില്ല… രചന നിലവാരം ഇല്ലാത്തതോ എഴുത്തിലെ പോരായ്മയോ ആകും…. എന്ന് വിചാരിക്കുന്നു…. അല്ലെങ്കിൽ എഡിറ്റർ പ്രദീക്ഷിക്കുന്ന നിലവാരംഇല്ലാത്തതു കൊണ്ടാകും.. ഇത് 6… 7…. ഭാഗം കൊണ്ട് അവസാനിപ്പിക്കാൻ വിഷമം ആണ്…ഇ സംഭവ കഥ.. ജോലിത്തിരക്കിലും വളരെ ബുദ്ധിമുട്ടിയാണ് എഴുതാൻ ഉള്ള സമയം കണ്ടെത്തുന്നത്….വായിച്ചു ആസ്വദിച്ച എല്ലാ സന്മനസ് കൾക്കും….. നന്ദി…. സമുദ്രക്കനി

    1. Dear Samudhrakkani,

      Nale ravide 6:45nu prashikarikkum 2nd part. late ayathil kshamikkuka.

  5. Super thudakkamm.. koodutjal sabhashanangal cherrthi continue cheyyu please

  6. Nalla oru arabi kadha thudakam kollaam

  7. Nalla thudakkam oru page koodi akamayirunnu

  8. next part pettannu poratte

  9. House drivermaar arabi thallamaarem avarude makkalem velakaariyem ellaam panniya orupaad storykal unde…makkal enu paranjaaa schoolil padikkunne kazhap ilakiyaa kilunthakale vare kalichu kodukunne malayalees unde…athoke oru story aaki chaithoode aarkenkilum..

  10. introdution good, but page kuttan eni sramikkanam katto samudrakani. nalla pramayam, nalla avatharanam. samudrakkani nallaoru story akatta. please continue…

  11. After long time we r getting a gulf theme, it’s intresting please write next part minimum 10pages. All the best?

  12. Good theme. Please continue as moderator said

  13. expected a lot maybe we can read in the next. in this episode the best part was the comment from the moderator. hope the author of the story will send the next part very soon.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: