സന്ധ്യക്ക്‌ വിരിഞ്ഞ പൂവ് 306

കാപ്പി കുടി കഴിഞ്ഞു അവൻ ഇറങ്ങിയപ്പോൾ സുധ യാത്രയാക്കാൻ വന്നു . സുധ അവനെ പിടിച്ചു നിർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു . ഫ്രാൻസി നൈറ്റിക്ക് മുകളിലൂടെ അവളുടെ മുലയിൽ ഞെക്കി കൊണ്ട് അവളുടെ ചുണ്ടുകളിൽ ചുംബിച്ചു ..
” സുധാമ്മക്കു ഈ നൈറ്റി മാത്രമേ ഉള്ളോ …. ഇതപ്പടി പഴയത് ആയല്ലോ ” ഒന്ന് രണ്ടെണ്ണമേ ഉള്ളേട …പിന്നെ ഈ പറമ്പിൽ പണിക്കു ഒക്കെ ഇതാ നല്ലതു ”
പണി ചെയ്യാൻ നല്ലതു ജീൻസും ഷർട്ടുമാ ‘
‘ആണോ …എങ്കിൽ മോൻ ഒരു ജീൻസും ഷർട്ടും വാങ്ങി താ ഞാൻ പണി ചെയ്യുമ്പോൾ ഇടാം ”
സുധ അതെ രീതിയിൽ കളിയാക്കി പറഞ്ഞു
” ഇടുമോ ?
” നീ എന്നാ വാങ്ങി തന്നാലും ഞാൻ ഇടും ”
ഫ്രാൻസി അവളെ ഉമ്മ വെക്കാൻ ആഞ്ഞു . സുധ അവനെ തള്ളി പുറത്താക്കി ……” പോടാ പ്രാഞ്ചി ..പോയി ജോലി ചെയ്യ് “

അന്നുച്ചക്ക് മരിയ സുധയെ കാണാൻ വന്നു . അവർ ഒന്നും രണ്ടും പറഞ്ഞു ഇരിക്കുമ്പോൾ ആണ് പെട്ടന്ന് കതകു തുറന്നു ഫ്രാൻസി അകത്തേക്ക് വന്നത് . അവനെ കണ്ട സുധക്കും മമ്മിയെ കണ്ട ഫ്രാൻസിക്കും ചമ്മലായി ‘
‘ അത് …പിന്നെ …ഞാൻ ..എന്റെ പെൻ ഡ്രൈവ് ..എടുത്തില്ല …അതെടുക്കാൻ വന്നതാ …മമ്മി എന്നാ ഇവിടെ ?”
ഓ “” ഞാൻ ചുമ്മാ ഇറങ്ങിയതാടാ …സുധയും തന്നെ അല്ലെ ഉള്ളൂ ..വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ . നീ ഉച്ച കഴിഞ്ഞു ഫ്രീ ആണോ ? ഫ്രാൻസി മമ്മിയെ ഒഴിവാക്കാൻ വേണ്ടി അളന്നു പറഞ്ഞു ” അത്യാവശ്യമായി ഒരു സ്റ്റേറ്റ് മെന്റ് രണ്ടു മൂന്നിടത്തും നിന്നും എടുക്കാൻ ഉണ്ടെന്നും അവൻ പറഞ്ഞു ”
“എന്ന ശെരി , സുധക്ക് എന്തൊക്കെയോ ടൗണിൽ നിന്ന് വാങ്ങാൻ ഉണ്ടെന്നു ..നീ ഫ്രീ ആണെങ്കിൽ നിന്നെയും കൂട്ടി വിടാല്ലോ എന്ന് കരുതി ”
അമളി പറ്റിയ ഫ്രാൻസി പറഞ്ഞു

” അയ്യോ …ഒരു കാര്യം ചെയ്യൂ , സുധാമ്മ ഒരുങ്ങിക്കോ ..ഞാൻ ടൗണിൽ ഇറക്കി വിടാം . സാധനമൊക്കെ വാങ്ങി കഴിഞ്ഞിട്ട് എവിടെ നീക്കുമെന്ന് പറഞ്ഞാൽ ഞാൻ കൂട്ടി കൊണ്ട് പോന്നോലാം”
“എന്നാ നീ ഒരുങ്ങിക്കോ സുധേ . ഇവന്‍ എന്നെ കൊണ്ട് പോയി വീട്ടില്‍ വിട്ടിട്ടു കാറും എടുത്തു വന്നോളും .”
ഫ്രാന്‍സി ജിത്തുവിന്റെ റൂമിലേക്ക്‌ കയറി കയ്യില്‍ ഉണ്ടായിരുന്ന കവര്‍ വെച്ചിട്ട് , മരിയയെ കൊണ്ട് പോയി വീട്ടിലാക്കി കാറുമെടുത്തു വന്നപ്പോഴേക്കും സുധ വഴിയില്‍ എത്തിയിരുന്നു

.” നീ എനെ വിട്ടിട്ടു ആ സ്ഥലത്ത് തന്നെ വന്നാല്‍ മതി നിന്റെ ജോലി കഴിഞ്ഞു “

സുധ പറഞ്ഞു .

The Author

Mandhan Raja

20 Comments

Add a Comment
  1. Ee field il angu thanne King..
    Mr Mandhanraja…

  2. Super…
    Next part koodi ezhuthu…

  3. Super our gharbham avamayirunnu

  4. വൈശാഖ്.കെ

    കഥ തകർത്തു അതൂപോലെ തന്നെ വാസുവിന് കൊടുത്തമറുപടിയും

  5. Mariya jithuvinu kodukumo ??

  6. Nannayi ithupole yezhuthanam

  7. Nalla soopperkathayanu bhai 2nd part koodi tharoo

  8. അൽപ്പം സ്വാഭാവികമായ വിവരണങ്ങൾ…കൊള്ളാം. സുധയുടെ തുടകളും മുലകളും ഒന്നു കൂടി നന്നായി വർണ്ണിക്കാമായിരുന്നു.

  9. Kollam. Ethinte bakki undo

    1. വേണോ ? ഇങ്ങനെ നിര്തുന്നതല്ലേ നല്ലത്?

  10. റിനി സുഗതന്‍

    ഭര്‍ത്താവ് മരിച്ച സ്ത്രീ അവര്‍ക്കുമില്ലേ വികാര വിചാരങ്ങള്‍ എനിക്ക് നനഞ്ഞു ബലാല്‍സംഗം അതിനു ശേഷം സമ്മതത്തോടെ കളി രണ്ടും അതിന്റെ തന്മയ ഭാവത്തില്‍ അവതരിപ്പിച്ച മദന്‍രാജക്ക് എന്റെ ആയിരം അഭിവാദ്യങ്ങള്‍ (തീപ്പൊരി അനീഷിനോടായി ഒരു കാര്യം ഇത് കൂട്ട് കാരനെ ചതിച്ചതായി തോന്നുന്നില്ല കാരണം സുധ മനസ്സാലെ ആഗ്രഹിച്ചിരുന്നു അല്ലേല്‍ സമ്മതിക്കില്ല എവനായാലും)

    1. നന്ദി റിനി ..

  11. അനുപമ & സംഗീത

    ബന്ധങ്ങള്‍ നോക്കണ്ട ഇത് കഥയല്ലേ സ്ത്രീയും പുരുഷനുമായി കണ്ടാല്‍ മതി സുധയേയും ഫ്രാന്സിയെയും അപ്പൊ പിന്നെ പ്രശനമില്ല , നല്ല കഥ അവതരണം തുടരുക

  12. തീപ്പൊരി (അനീഷ്)

    koottukarane chathicha thendi…..

    1. ചതിച്ചോ ? ചതി ആണെങ്കിലും അവനു പഴയ സന്തോഷം തിരികെ കിട്ടിയില്ലേ ?

    1. വളരെ നന്ദി … താങ്കളുടെ ഒരു കഥയുടെ ഒരു ലിങ്ക് തരാമോ ? വളിപ്പല്ലാത്ത ഒരു കഥ വായിക്കാനാ ..

Leave a Reply

Your email address will not be published. Required fields are marked *