സങ്കിർണം [Danmee] 253

ഒരു ദിവസം  ഞങ്ങൾ  നാലുപേരും  ഇരുന്ന്  ഉണുകഴിക്കുക  ആയിരുന്നു. അപ്പോൾ  ശ്രുതിയുടെ  അച്ഛൻ  അവളോട്  പറഞ്ഞു.

” മോളെ  ചേട്ടന്   പൊരിച്ചമീൻ ഇട്ട്  കൊടുക്ക് ”

അത് കേട്ട ഞാൻ  പെട്ടെന്ന്  കസേരയിൽ നിന്ന് എഴുന്നേറ്റു. എന്നിട്ട്  പ്ലേറ്റിൽ  നോക്കികൊണ്ട് പറഞ്ഞു.

” നിങ്ങളുടെ  സന്തോഷത്തിന് ആണ്‌ ഞാൻ  ഇത്‌  വരെ  നിങ്ങളുടെ  കൂടെ  നിന്നത്…. പക്ഷെ  എന്നെ കൊണ്ട്  ആവുന്നില്ല ….. എനിക്ക്  കുറച്ച്  സമയം  വേണം….. അത് വരെ  ഞാൻ  എന്റെ  വീട്ടിൽ  നിന്നോളം ”

എന്നിട്ട്  കൈകഴുകി  എന്റെ  ഡ്രസ്സ്‌  പാക്ക്  ചെയ്‌തു. അപ്പോയെക്കും ശ്രുതി  അവിടേക്ക്  വന്നു.

” നീ  പോകുക ആണോ ”

” എനിക്ക്  വയ്യ  …… ഇവിടെ  എനിക്ക്  വീർപ്പുമുട്ടുന്നു…. ആവരെങ്കിലും  സന്തോഷത്തോടെ കഴിയട്ടെ…. ഇനി ചിലപ്പോൾ  നമ്മൾ  തമ്മിൽ  കണ്ടെന്നു  വരില്ല ” *………………………..* പോം  പോം  പോം…..

നീട്ടിയുള്ള  ഹോണടികൾ കേട്ടാണ്  ഞാൻ  ഓർമകളിൽ നിന്നും  തിരിച്ചു വന്നത്.

ഞാൻ  ആശ്രമത്ത് ചെല്ലുമ്പോൾ  ശ്രുതി  അവിടെ  ഉണ്ടായിരുന്നു. ഞാൻ വണ്ടി ഓതുക്കി അവളുടെ അടുത്തേക്ക് ചെന്നു.

“ഇതെന്താ  നാട് വിടാൻ  പോകുക  ആണോ  ”

” ഇല്ല  ഒരു ജോലി ശെരിയായിട്ടുണ്ട്…. കുറച്ച് നാൾ ഇവിടെന്ന്  മറി നിൽക്കുന്നതാ നല്ലതെന്ന്  തോന്നുന്നു ”

” നമ്മൾ  തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാ  നീ  ഒളിച്ചോടുന്നത് ”

” ഒളിച്ചോടുന്നത് അല്ല …. കുറച്ച് നൾ ഇവിടെന്ന്  മറി നിൽക്കണം  അല്ലെങ്കിൽ  കാര്യങ്ങൾ  എന്റെ കൈ വിട്ട്  പോകും ”

” ഞാനും  വരട്ടെ  നിന്റെ  കൂടെ ”

” എന്തിന്    വേണ്ട ……. നീ  അമ്മയോട്  ഒന്നും  പറയണ്ട  …. എന്നെ  വിളിക്കുമ്പോൾ  ഞാൻ  എന്തേലും  പറയാം…….. ഇത്‌  പറയാൻ  ആണോ  നീ വരാൻ  പറഞ്ഞത് ”

” അല്ല….. രേഷ്മയുടെ  കല്യാണം   ആണ്‌  അടുത്ത  മാസം ”

” രോഹിത്ത്  എന്നോട് ഒന്നും  പറഞ്ഞില്ലല്ലോ ”

” അവനും ആയിട്ട്  അല്ല …. അവർ തമ്മിൽ  ബ്രേക്കപ്പ് അയായിരുന്നു….. നീ കുറച്ച്  ദിവസമായി  ഈ  ലോകത്ത് ഒന്നും  അല്ലല്ലോ “

The Author

9 Comments

Add a Comment
  1. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  2. ×‿×രാവണൻ✭

    Kidu

  3. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  4. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  5. അരവിന്ദ്

    തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

  6. പടയാളി ?

    അണ്ണാ നിങ്ങളുടെ വീട് എവിടാ ?

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?

      @പടയാളി ?

Leave a Reply

Your email address will not be published. Required fields are marked *