സങ്കിർണം [Danmee] 253

ഇടിത്തി വെട്ടിയത് പോലെയാണ് ഞാൻ  ഏത് കേട്ടത്. എന്നെ പോലെ  ശ്രുതിയും  ഞെട്ടി.

” അങ്കിൾ  എന്താ  പറഞ്ഞത് ”

” അതെ  മോനെ  മോൻ കേട്ടത്  ശെരി  ആണ്..ഞങ്ങൾ  വിവാഹം  കഴിക്കാൻ  തീരുമാനിച്ചു ”

” നടക്കില്ല  അങ്കിളേ  വേറെ  എന്താ അംഗിളിന് പറയാൻ  ഉള്ളത് ”

ഞാൻ  പറഞ്ഞു  തുടങ്ങിയപ്പോൾ  അമ്മ  എന്റെ കൈ പിടിച്ചു എന്നെ തടഞ്ഞു   എന്നിട്ട്  എന്റെ കൈ പിടിച്ചു അമ്മയുടെ  വയറിൽ  വെച്ചുകൊണ്ട് പറഞ്ഞു.

” നിനക്ക്  ഒരു  അനിയനോ  അനിയത്തിയോ  എന്റെ വയറ്റിൽ  വളരുന്നുണ്ട്  മോനെ ”

ഞാൻ  അവിടെ നിന്ന്  ചാടി  എഴുന്നേറ്റു. എനിക്ക്  തലചുറ്റുന്നത് പോലെ  തോന്നി. ഞാൻ  പെട്ടെന്ന്  വീട്ടിൽ  നിന്ന്  ഇറങ്ങി  എങ്ങോട്ടെന്ന് ഇല്ലാതെ  ബുള്ളെറ്റ്  ഓടിച്ചു.  ഫോണിൽ  അമ്മയും  ശ്രുതിയും  മാറിമാറി  വിളിക്കുന്നുണ്ടായിരുന്നു. അമ്മക്ക്  പുതിയൊരു  ജീവിതം  ഉണ്ടാകണം എന്ന് ഞാൻ  ആഗ്രഹിച്ചിരുന്നു  പക്ഷെ  ഇത്‌  എനിക്ക്  അംഗീകരിക്കാൻ  കഴിഞ്ഞില്ല. എല്ലാം  ഒത്ത് കേട്ടപ്പോൾ  എനിക്ക്  എന്ത് സംഭവിച്ചെന്ന് ഒരു പിടിയും  കിട്ടുന്നില്ല.   അന്ന് മുഴുവൻ  അലഞ്ഞു  തിരിഞ്ഞു നടന്ന  ശേഷം   രാത്രി ഏറെ വൈകി ഞാൻ  വീട്ടിൽ  കേറി  അമ്മ  അവിടെ  എന്നെ  കത്ത് ഇരുപ്പുണ്ടായിരുന്നു. ഞാൻ  അമ്മയോട്  ഒന്നും  മിണ്ടാതെ  റൂമിലേക്ക്  കേറാൻ  ഒരുങ്ങി. അപ്പോൾ  അമ്മ  എന്നെ വിളിച്ചു.

” മോനെ  ചോർ  എടുത്ത് വെച്ചിട്ടുണ്ട് …. നീ ഇന്ന് ഒന്നും കഴിച്ചു  കാണില്ലല്ലോ  വന്നിരുന്നു കഴിക്ക് ”

എനിക്ക്  എന്തോ  അമ്മയുടെ വിളി നിരസിക്കാൻ  തോന്നിയില്ല. ഞാൻ അവിടെ  ഇരുന്നപ്പോൾ  അമ്മ എനിക്ക്  ചോറ് വിളമ്പി തന്നു.

” നീ മുമ്പ് പറയാറുണ്ടായിരുന്നല്ലോ എന്നെ  ആരെയെങ്കിലും  കൊണ്ട്  കല്യാണം കഴിപ്പിച്ചിട്ട് വേണം  നിനക്ക്  അല്ല ഇന്ത്യ റൈഡ്  പോകാൻ  എന്ന് ”

ഞാൻ  അമ്മയെ  ഒന്ന്  നോക്കി.

” എനിക്ക്  അറിയാം  നിനക്ക്  ഇത്‌  പെട്ടെന്ന്  അംഗീകരിക്കാൻ  പറ്റില്ലെന്ന്….. പിന്നെ  അത്  അത്  അങ്ങ് സംഭവിച്ചു  പോയി…. നിന്റെ  അച്ഛനും ആയി ഒളിച്ചോട്ടവും  കല്യാണവും മറ്റ് പ്രേശ്നങ്ങളും ആയി കഴിയുമ്പോൾ ഏറെ വൈകിയാണ്   നീ എന്റെ വയറ്റിൽ  ഉണ്ടെന്ന്  അറിയുന്നത്. അന്ന്  ഇനിയുള്ള  ജീവിതം എന്താകും എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ്‌  നീ നമ്മുക്ക് ഒരു ആശ്വാസമയി വന്നത്. ഇന്നിപ്പോൾ  അത് പോലെ  ഞാൻ ഗർഭിണി ആണ്‌. ആദ്യം  അറിഞ്ഞപ്പോൾ അബോർഷൻ ചെയ്യാം എന്ന  വിചാരിച്ചത് . പക്ഷെ എനിക്ക്  അതിന്  കഴിഞ്ഞില്ലാ.  ഞാൻ  കണ്ടില്ലെങ്കിലും  എന്നെ അമ്മേ എന്ന് വിളിച്ചില്ലെങ്കിലും. നിന്നെ  പോലെ   ഇവനും  എനിക്ക്  മകൻ  ആണ്‌ “

The Author

9 Comments

Add a Comment
  1. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  2. ×‿×രാവണൻ✭

    Kidu

  3. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  4. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  5. അരവിന്ദ്

    തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

  6. പടയാളി ?

    അണ്ണാ നിങ്ങളുടെ വീട് എവിടാ ?

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?

      @പടയാളി ?

Leave a Reply

Your email address will not be published. Required fields are marked *