സങ്കിർണം [Danmee] 263

” ഡാ രേഷ്മയുടെ കല്യാണം ആണെന്ന് അറിഞ്ഞു…. നിങ്ങൾ  തമ്മിൽ  എന്താ  പ്രശ്നം ”

” ഒരു  പ്രേശ്നവും ഇല്ലെടാ….. നമ്മൾ  നല്ല രീതിയിൽ  തന്നെയാണ്  പിരിഞ്ഞത്…. ”

” പിന്നെ  നീ  ഈ  അടച്ചുകുത്തി ഇരിക്കുന്നത്  എന്തിനാ  ”

” ഒന്നും  ഇല്ലെടാ ”

” നീ എന്തിനാ  അവളെ  ചുമ്മാ  പേടിപ്പിക്കുന്നത് ”

” ആരെ ”

” നിന്റെ കയ്യിൽ  എന്തോ വീഡിയോയോ മറ്റോ  ഉണ്ടെന്ന്  പറഞ്ഞു ”

” അത്  ഞാൻ  ചുമ്മാ  പറഞ്ഞതാ ”

‘ ചുമ്മാ  പറഞ്ഞതോ ”

” ഡാ  ഒരു  കുഴപ്പവും  ഇല്ലാതെ  കാര്യങ്ങൾ  പോകുക ആയിരുന്നു.. പെട്ടന്ന് ഒരുദിവസം വന്ന്  പറയുകയാ   ബ്രേക്കപ്പ് ആവാം  എന്ന്…… അവൾക്ക്  എന്നെ വേണ്ടങ്കിൽ  ഞാൻ  എന്തിനാ  കടിച്ചു തുങ്ങി   കിടക്കുന്നത്… നമ്മൾ  നല്ല രീതിയിൽ സംസാരിച്ചു  തന്നെയാടാ  പിരിഞ്ഞത്.. പക്ഷെ  ഇപ്പോൾ  അവളുടെ  കല്യാണം  എന്ന്  കേൾക്കുന്നു. എനിക്ക്  എന്ത്  ചെയ്യണം  എന്ന്  അറിയാതെയയിപ്പോയി…… അവളെ  എങ്ങനെയെങ്കിലും  സ്വന്തം ആക്കണം  എന്ന്  തോന്നി….. ആ  സമയത്ത്   ഞാൻ  അവളോട്   പറഞ്ഞതാ   അങ്ങനെ ഒക്കെ ”

” മ്മ്  അപ്പോൾ  ചുമ്മാ  പറഞ്ഞത്  ആണ്‌….. അല്ല  അങ്ങനെ  വീഡിയോയോ  മറ്റൊ  നിന്റെ കയ്യിൽ  ഉണ്ടോ ”

” ഉണ്ട്‌  ”

” ഫോണിൽ  ആണോ ”

” ആ ”

“എവിടെ  നോക്കട്ടെ ”

” നീ  നിനക്ക്  എന്തിനാ ”

” ഞാൻ  അത്  ഒന്നും ചെയ്യില്ല”

” നിന്റെ  ഈ  അവസ്ഥയിൽ  നിനക്ക്  പെട്ടെന്ന്  എന്തെങ്കിലും  തോന്നിയാൽ  നിന്റെയും  അവളുടെയും  ലൈഫ്  കോഞ്ഞാട്ട ആകും എവിടെ  അത് ”

അവൻ  മേശ പുറത്ത് ഇരുന്ന ഒരു  ഫോൺ ചുണ്ടികാണിച്ചു.

” ഇത്‌  നിന്റെ പഴയ  ഫോൺ  അല്ലെ…. ഇത്‌  തൽക്കാലം എന്റെ കയ്യിൽ  ഇരിക്കട്ടെ”

” ഡാ  കളിക്കല്ലേ ….  ഞാൻ  വെറുതെ പറഞ്ഞതാ  … ഞാൻ ഒന്നും  ചെയ്യില്ല ”

” ഞാൻ  ഇത്‌ അവളുടെ  വിവാഹം കഴിഞ്ഞിട്ട്  തിരിച്ചു തരാം “

The Author

10 Comments

Add a Comment
  1. Story continue cheyyu bro

  2. ചാത്തൻ

    കുറച്ച് സ്പീഡ് കൂടി പോയി എന്നാലും നല്ല ഒരു സ്റ്റോറി ആണ് waiting 2 next part

  3. ×‿×രാവണൻ✭

    Kidu

  4. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു കുറവ് ഉള്ളത് പോലെ,വരുണും ശ്രുതിയും തമ്മിലുള്ള പ്രേമം കുറച്ച് സ്പീഡും കൂടുതലായി

  5. ഒത്തിരി സ്പീഡ് കൂടിപ്പോയി…

  6. അരവിന്ദ്

    തുടക്കം കൊള്ളാം bro?? അടുത്ത part ഇനി എന്നാ. Waiting ആണ്

  7. പടയാളി ?

    അണ്ണാ നിങ്ങളുടെ വീട് എവിടാ ?

    1. യഥാർത്ഥ വരുണും ശ്രുതിയും( പേരുകൾ മാറ്റം ഉണ്ട്‌ )പോയ വഴികൾ ആണ്‌ അത്.

    2. എൻ്റെ സ്ഥലവും ഈ കഥയിൽ പറയുന്നവയ്ക്ക് അടുത്തായിട്ട് വരും ?

      @പടയാളി ?

Leave a Reply

Your email address will not be published. Required fields are marked *