Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൗമ്യ പുരാണം 1 [ഗുലാൻ] 239

Kambi Views 185183

നന്നായി അണിഞ്ഞു ഒരുങ്ങി ഞാൻ അനിയനെ കൊണ്ട് കുറച്ചു ഫോട്ടോസ് എടുപ്പിച്ചു അച്ഛനു അയച്ചു കൊടുത്തു, കുറെ കഴിഞ്ഞു അച്ഛൻ പറഞ്ഞു മനോജിന് എന്നെ കണ്ടപ്പോൾ ഇഷ്ടമായി എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചു. അച്ഛന്റെ കൂടെ മനോജ് നാട്ടിൽ ലീവിന് വന്നു ഒരു നല്ല ദിവസം നോക്കി മനോജ് അയാളുടെ വീട്ടുകാരുമായി എന്നെ കാണാൻ വന്നു. ഫോട്ടോയിൽ കാണാൻ ഉള്ള ഭംഗി നേരിട്ടു കാണാൻ ഇല്ല എങ്കിലും സൂപ്പറായിരുന്നു അയാൾ ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നല്ല പെരുമാറ്റം പക്ഷെ അധിക. സംസാരിക്കുന്ന കൂട്ടത്തിൽ അല്ല. എനിക്കും സംസാരിക്കാൻ കഴിയില്ല.. ഒരു ദിവസം മനോജിന് എന്നെ നേരിട്ടു കാണണം എന്ന് പറഞ്ഞു ഞങ്ങൾ ഒരു കോഫിഷോപ്പിൽ ചെന്നു കോഫീ കുടിച്ചെങ്കിലും മനോജ് ഒന്നും അധികം സംസാരിക്കുന്നില്ല മനോജ് എന്തോ ഉള്ളിൽ ഒളിക്കുന്നതായി എനിക്ക് മനസിലായി ഞാൻ മനോജിനോട് സംസാരിക്കുന്നത് വാട്സാപ്പിൽ മെസേജ് അയച്ചാണ്

ഞാൻ; എന്ത് ആണേലും എന്നോട് തുറന്നു സംസാരികാം…

മനോജ്: എങ്ങനെ പറയണം എന്നു അറിയില്ല കുറച്ച സീരിയസ് മാറ്റർ ആണ്…ഇവിടെ വച്ചു പറയാൻ പറ്റില്ല നമുക്കു ബീച്ചിൽ പോയാലോ..

ഞങ്ങൾ ബീച്ചിൽ എത്തി മനോജ് എന്നോട് തുറന്നു സംസാരിച്ചു മനോജ് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ സ്തംഭിച്ചു നിൽക്കുക ആയിരുന്നു…മനോജ് പറഞ്ഞു താൻ ഇതുവരെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ടില്ല പക്ഷെ അയാൾ പുരുഷന്മാരെ ആണ് സ്നേഹിച്ചത്…അതെ അയാൾ ഒരു ” ഗെ ” ആണ് താൻ ഒരു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കാര്യം അയാളുടെ വീട്ടിൽ ആർക്കും അറിയില്ല എന്നോട് മാത്രം ആണ് ഇത് പറഞ്ഞിട്ടുള്ളത് എന്നാൽ താൻ ” ഗെ ” ആയതു കൊണ്ട് വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും താൻ ഒരു നല്ല ഭർത്താവായിരിക്കും എന്ന് അയാൾ ഉറപ്പു തന്നു..എനിക്ക് ഉടനെ ഒരു മറുപടി പറയാൻ കഴിഞ്ഞില്ല എനിക്ക് ആലോചിക്കാൻ സമയം വേണം എന്ന് ഞാൻ മെസേജ് അയച്ചു ..

ഈ കാര്യം ആർക്കെല്ലാം അറിയാം എന്നു ഞാൻ മെസ്സേജ് ഇട്ടു..താൻ സെക്സ് ചെയ്ത തന്റെ ഒരു സുഹൃത് സാം എന്ന ആളും പിന്നെ സാമിന്റെ ഒരു ബന്ധു ജോൺ എന്ന ആൾക്കും മാത്രം ആണ് അറിയാവുന്നത്..സാം മനോജേട്ടന്റെ ക്ലാസ്സ്‌മേറ്റ് ആണ്. സാം ഗേ ആണെന് അവരുടെ വീട്ടിൽ അയാൾ പറഞ്ഞു, എന്നാൽ അത് അവരുടെ വീട്ടിൽ അകെ പ്രശ്നം ആക്കി അപ്പോൾ ജോൺ എന്ന സാമിന്റെ റിലേറ്റീവ് ആണ് കൂടെ സപ്പോർട്ട് ആയിട്ട് നിന്നതു സാമിനെ വീട്ടിൽ നിന്നും പുറത്താക്കി ഈ കാര്യം അറിഞ്ഞ മനോജേട്ടൻ സാമിനെ ഗൾഫിൽ കൊണ്ടുപോയി..ഞാൻ നന്നായി ആലോചിച്ചു അയാൾ ഗെ ആയോണ്ട് മറ്റു പെണ്ണുങ്ങളെ വായിനോക്കാൻ പോകില്ല പിന്നെ ശാരീരികവും മാനസികവും ആയി അയാൾക്കു ഒരു ഭർത്താവു അകാൻ പറ്റും എന്ന് എനിക്ക് ഉറപ്പു തന്നു പിന്നെ സ്ത്രീധനം ഒന്നും വാങ്ങില്ല എന്നുള്ള ഉറപ്പും അങ്ങനെ രണ്ടു ദിവസത്തിന് ശേഷം എനിക്ക് വിവാഹത്തിന് സമ്മതം ആണെന് മെസേജ് അയച്ചു… അങ്ങനെ ഞങളുടെ വിവാഹം കുറച്ചു മാസങ്ങൾക്കു ശേഷം കഴിഞ്ഞു…

The Author

17 Comments

Add a Comment
  1. ബാക്കി ആഡ് ചെയ്യുന്നില്ലേ ബ്രോ

  2. നന്നായിട്ടുണ്ട് കൊള്ളാം. തുടരുക ❤❤

  3. ബാക്കി കൂടി പെട്ടെന്ന് ആഡ് ചെയ്യൂ

  4. സൂപ്പർ 👍👍👍 ബാക്കി കൂടെ പെട്ടെന്ന് ആഡ് ചെയ്യൂ

  5. നിറം കുറവുള്ള പെണ്ണാണെൽ സൗന്ദര്യം കുറവ് അത് മസ്റ്റ്‌… 🙏🙏🙏 നമിച്ചിരിക്കുന്നു

  6. വിരുതൻ

    കഥ countinue ചെയ്യൂ bro. അവിഹിതം എന്ന tag കൊടുത്ത് എഴുതീട്ട് അത് വായിച്ചിട്ട് അവിഹിതം പാടില്ല എന്ന് പറയുന്നത് എന്ത് ലോജിക് ആണെന്ന് മനസ്സിലാവുന്നില്ല. ഈ -ve പറയുന്നവർ ഈ അവിഹിതം എന്ന tag കണ്ടപ്പോഴേ വായിക്കാൻ പാടില്ലാർന്നു. ഇത് പോലെ കഥകൾ വായിക്കാൻ താല്പര്യം ഉണ്ട്‌. അല്ലാതെ കമ്പികഥ എഴുതിനടത്തും വന്ന് പൊളിറ്റിക്കൽ കററ്റനെസ്സ് നോക്കുന്നത് തന്നെ മണ്ടത്തരം

    1. ശൃംഗാരവേലൻ

      പൊളിറ്റിക്കൽ കറക്ട്നെസ്സ് നോക്കരുത്
      ലോജിക് നോക്കരുത്
      വികലംഗ ആണോ നോക്കരുത്
      അന്ധയാണോ നോക്കരുത്

      കുണ്ണ പൊങ്ങുന്നുണ്ടോ മാത്രം നോക്കുക അല്ലെ ?
      എന്തൊരു ജന്മം ആടോ ?!

      ഇനി അത്രയും ദാരിദ്യം അനെങ്കില് ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ ചെന്നു
      പൂറിൽ കുണ്ണ കയറ്റി അടിച്ചു എന്ന് 20 പേജ് പ്രിന്റ് ചെയ്യ്
      അത് വായിച്ചോണ്ടിരിക്ക് അതല്ലേ തനിക്ക്പറ്റിയ പണി.

      1. വിരുതൻ

        നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ വായിക്കണ്ട സുഹൃത്തേ..18 വയസ്സില്‍ താഴെ ഉള്ളവരുടെ സെക്സ് ,ബലാൽസംഗം എന്നിവ വിഷയമായി വരുന്ന കഥകളെ മാത്രമേ ഞാൻ തെറ്റായി കാണുന്നുള്ളു അല്ലാതെ രണ്ട് വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം സെക്സ് ചെയുന്ന കഥയെ എന്തിന് ഞാൻ തെറ്റായി കാണണം അതിപ്പോ അവർക്ക് ഏതെങ്കിലും അസുഖം ഉണ്ടായാൽ പോലും.

  7. ഓരോ മൈരുകൾ പലതും പറയും നീ അതൊന്നും കേക്കണ്ട. എഴുത് മച്ചാനെ. അതെന്താ മിണ്ടാൻ പറ്റാത്തവർ വികാരം ഇല്ലേ. കമ്പി കഥയിൽ സദാചാരം വിളമ്പുംന്നു…

  8. Baki undakoo atho -ve comment kandu eni ezhuthatha pokoo… Plss baki ezhuthanam…. Paya mathi ealm okyy…

  9. ദിവ്യ

    ഒരു കഥ വായിച്ചു കഴിഞ്ഞാൽ അതിൻറെ അഭിപ്രായം രേഖപ്പെടുത്താൻ താൻ ഉള്ള അവകാശം ഉള്ളതാണ് ” ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തുറന്നു പറയുകയും വേണം.. അവിഹിതം ഫാൻറസി കുക്കോൾഡ് ..എന്നീ വിഭാഗത്തിൽ എന്ത് തോന്നിവാസം എഴുതാമെന്ന് ഇപ്പോൾ അറിയാം ഇതൊരു കമ്പിക്കഥ ഇതൊന്ന് സൈറ്റ് ആണെന്ന് ..പക്ഷേ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട് ഉണ്ട് . മാലാഖയുടെ കാമുകൻ എന്ന എഴുത്തുകാരനും അർജുൻ ദേവ് എന്ന എഴുത്തുകാരനും അതുപോലെ കുറേ നല്ല എഴുത്തുകാർ സ്ത്രീയുടെയും പുരുഷനെയും അവരുടെ ബഹുമാനം കൊടുത്ത നല്ല കഥകൾ എഴുതിയത് ആരാണ് ചിലരുടെ സ്വാർത്ഥ താൽപര്യങ്ങളാണ് അവരുടെ കഥപോലും ഈ സൈറ്റിൽ ഡിലീറ്റ് ചെയ്ത പോവാൻ ഇടയാക്കിയത് … ഈ വക വിഷയങ്ങൾ എഴുതുമ്പോൾ കമ്പിക്കഥ ആണെങ്കിലും അത് ഒരു മാന്യത ചേർക്കണം എന്നാണ് എൻറെ ഒരു അഭിപ്രായം …

  10. ഒരാളെയും മതവുംജാതിയും വയ്ക്കല്ലിങ്ങളും പറഞ്ഞു അപമാനിക്കാത്തരത്തിൽഉള്ള അവതരണങ്ങൾആണെങ്കിൽ ഒരുകുഴപ്പവും ഇല്ല ഇതിൽഅങ്ങനെ ഒരുതരത്തിലുംഉള്ള കാരിങ്ങളുംഇല്ല…
    ഇത്പോലുള്ള ആളുകൾക്ക്സിമ്പതി അല്ല വേണ്ടത് അവരുംമറ്റുള്ളവരെപോലെ വികാരങ്ങൾഉള്ളവർതന്നെ ആണ്

  11. 2nd part udane undavumennu pradeekshikunnu… 🥰

  12. കൊള്ളാം, super ആയിട്ടുണ്ട്. നല്ല ഉഷാറായിട്ട് വന്നോട്ടെ.

  13. എന്റെ പൊന്നു മച്ചാനെ ഇത് കമ്പിക്കഥയുടെ site ആണ്, സദാചാരം പറയാൻ വേർ വല്ലടത്തും പൊ, മിണ്ടാപ്രാണിക്ക് എന്താ feelings ഒന്നും ഉണ്ടാകില്ലേ? കഥയെ കഥ ആയിട്ട് കാണാൻ പറ്റില്ലെങ്കിൽ വല്ല കളിക്കുടുക്കയും പോയി വായിക്ക്

    1. ഇതിൽ സദാചാരത്തിന്റെ കാര്യമൊന്നുമില്ല ഹേ അയാൾക്കതു ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് കാണും അതുകൊണ്ട് പറഞ്ഞതാകാം.

    2. വിരുതൻ

      അവിഹിത കഥ പിന്നെ പുണ്യ കഥ ആണെന്ന് വിചാരിച്ചോ.സുഹൃത്തേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: