Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 8 [അനൂപ്] 1272

Kambi Views 877433

ടീച്ചർ ചുറ്റും നോക്കി. അനുരാധ ടീച്ചർ ഞങ്ങൾ ഇരിക്കുന്ന റോയുടെ അറ്റാതാണ്. ഞാൻ ആ സ്റ്റാഫ്‌ റൂമിൽ വന്നത് പോലും അറിയാതെ വളരെ കാര്യമായിട്ട് എന്തോ എഴുതുകയാണ്.

കുറെ നാളായല്ലോ നിന്നെ കണ്ടിട്ട്. എവിടായിരുന്നു…..ആദ്യം ഞാൻ വിചാരിച്ചു നിനക്ക് ജോലി കിട്ടിയെന്നു. പിന്നെ ആലോചിച്ചപ്പോ എന്നോട് പറയാതെയെന്തായാലും നീ പോകില്ലന്നു എനിക്കു തോന്നി…… ഇതിനിടയിൽ നിന്നെ ഞാൻ ഒന്നു കമ്പിസ്റ്റോറീസ്.കോം രണ്ടു സ്ഥലത്തു വെച്ചു കണ്ടായിരുന്നു…..

സൗമ്യ ടീച്ചറിന്റെ ആ കുത്തിയുള്ള സംസാരത്തിൽ നിന്ന് ദിവ്യയും ഞാനുമായുള്ള ബന്ധം ടീച്ചർ അറിഞ്ഞെന്നു എനിക്ക് മനസിലായി.
പക്ഷേ ഒറ്റയടിക്ക് എങ്ങനെയാ സമ്മതിച്ചു കൊടുക്കുന്നെ.

അല്ല ടീച്ചറെ അതു പിന്നെ…..

സൗമ്യ ടീച്ചർ എന്റെ മുഖത്തോട്ടു സൂക്ഷിച്ചു നോക്കി.
ആ നോട്ടം നേരിടാനാവാതെ ഞാൻ തല കുനിച്ചു.

അനൂപേ വളച്ചു കെട്ടാതെ കാര്യം പറയാം….. ദിവ്യ എന്റെ അനിയത്തി ആണെന്ന് അറിഞ്ഞോണ്ട് അല്ലെ നീയാവളെ പ്രേമിക്കുന്നേ… എന്താ നിന്റെ ഉദ്ദേശം… ചേച്ചിയെയും അനിയത്തിയെയും ഒന്നിച്ചങ്ങു….

ടീച്ചറിന്റെ അനിയത്തി ആണെന്ന് അറിഞ്ഞോണ്ട് തന്നെയാ ദിവ്യയെ ഞാൻ ഇഷ്ട്ടപ്പെട്ടെ….

സൗമ്യ ടീച്ചർ പറയുന്നതിനിടയിൽ കയറി ഞാൻ പറഞ്ഞു.

ടീച്ചർ അമ്പറപ്പോടെ എന്നെ നോക്കി. ഞാൻ പെട്ടന്ന് അങ്ങനെ പറയുമെന്ന് ടീച്ചറും വിചാരിച്ചു കാണില്ല.

ടീച്ചറിന് ഒരു കാര്യം അറിയുവോ, എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി തൊട്ടതും അറിഞ്ഞതുമായ പെണ്ണ് ടീച്ചറാ. അതെനിക്ക് ഒരിക്കലും മറക്കാനാവില്ല. ടീച്ചറിന് അന്ന് നടന്നതൊക്കെ ചിലപ്പോ ടൈം പാസ്സ് ആയിരിക്കും, പക്ഷെ എനിക്കങ്ങനെയല്ല. ഞാൻ ടീച്ചറെ സ്നേഹിക്കുന്നതുപോലെ ഈ ലോകത്ത് വേറെയാർക്കും ടീച്ചറെ സ്നേഹിക്കാൻ ആവില്ല, അത്രക്കും ഇഷ്ടമാ എന്റെ പൊന്നേ എനിക്കു നിന്നെ……………
എനിക്കൊരിക്കലും ടീച്ചറെ കല്യാണം കഴിക്കാനോ കൂടെ ജീവിക്കാനോ പറ്റില്ല പക്ഷേ എന്നും എനിക്കെന്റെ കണ്മുന്നിൽ കണ്ടോണ്ടിരിക്കണം, എന്റെ മരണം വരെയും…..
ഞാൻ നോക്കിയപ്പോ അതിനൊരു മാർഗമേയുള്ളൂ…. ദിവ്യ….. ടീച്ചറെ എന്നും എന്റെ അടുത്ത് കാണാൻ വേറെ ആർക്കും ഒരിക്കലും ഒരു സംശയവും തോന്നാതിരിക്കാൻ….. അതിനാ അതിനു വേണ്ടിയാ ഞാൻ ദിവ്യയെ സ്നേഹിച്ചേ….

The Author

62 Comments

Add a Comment
  1. Next part evide bro kure nalayello

  2. അനൂപേ ഈ ആഴ്ച വരോ അടുത്ത ഭാഗം.?

    1. വരും ബ്രോ

  3. മൃത്യു

    എന്റെ പൊന്നു bro എന്തേലും ഒരു സിഗ്നൽ താ എഴുതുന്നുണ്ടോ അതോ പകുതിയായോ കഴിഞ്ഞെങ്കിൽ എന്ന് കിട്ടും എന്നോ അല്ലങ്കിൽ നിർത്തി എന്നോ എന്തേലും താ
    ഇതിപ്പോൾ കുറേ കാലമായല്ലോ ഇവിടെ എന്നും വന്നു തപ്പുന്നു ഇതിപ്പോൾ ഒരു പ്രേതീക്ഷയുമില്ലാത്ത പോലെയായി വരുന്നു bro
    പെട്ടന്ന് തന്നെ ഇടാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    Updates ഏതായാലും തരണം

    1. ഉടനെ ഇടാം ബ്രോ…. പകുതി ആയി

  4. ente ponnu mashee ningal ethu evideyaa aduthu enganum undakumo adutha part… kathirunnu maduthu daily keyari nokkuvaaa athu kondaaa

  5. PeTtannu thanks theerkkane

  6. മൃത്യു

    എന്താണ് bro ഒരു അപ്ഡേറ്റും ഇല്ലല്ലോ എന്തായി അടുത്തെങ്ങാനും ഇടുമോ നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകണേ കുറേ എസ്‌പെറ്റേഷൻ ഉണ്ട്
    വേഗത്തിൽ തന്നെ ഇടണേ

  7. മാത്യൂസ്

    ദിവ്യ യോടുള്ള പ്രേമത്തിന് ഒരു കുറവും വരുത്താതെ ദിവ്യയുടെ കൂട്ടുകാരിയെയും വിടാതെ സൗമ്യ ടീച്ചറും ആയിട്ടുള്ള പണി നൈസ് ആയി ദിവ്യ അറിയാതെ മുൻപോട്ട് കൊണ്ടുപോയാൽ പൊളിച്ചു

  8. ഉഫ്ഫ്ഫ്ഫ്ഫ്ഫ് സൗമ്യ ടീചാർക്ക് പകരം ടീച്ചറെയുള്ളു എന്നാ ഫീൽ ആണ് man. എന്നാലും എന്തൊരു തള്ളി മറിക്കൽ ആണ് അനൂപ് നടത്തിയെ.സൗമ്യയുടെ എല്ലാ തരിപ്പും അവൻ മാറ്റി കൊടുക്കട്ടെ.എല്ലാം വളരെ പതുക്കെ മതി അതാ സുഖം.ദിവ്യയോടുള്ള പ്രേമത്തിന് കുറവും വരുത്തേണ്ട.ok അടുത്ത ഭാഗം വേഗം തന്നെക്കണെ.

    Withlove sajir❤️❤️❤️

  9. Appol aduthe part

    1. എഴുത്തിലാണ് എത്രയും പെട്ടന്ന് തീർത്തു തരാം….

      1. അസുര വർമ്മ

        Evde bro, mushippikkalle, pls upload

  10. സൂപ്പർ… സൗമ്യ ടീച്ചർ വന്നതോടെ കഥ കളർ ഫുൾ ആയി. കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ടീച്ചറെ കൊണ്ടുവന്നതിന് നന്ദി. ഓരോ സീനുകളും നന്നായി പൊലിപ്പിച്ചു പ്രതേകിച്ചു ജൂനിയർ studentisinte ഭാഗം. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു തുടരുക ബ്രോ.

    1. അസുര വർമ്മ

      ബ്രോ ഇതിന്റെ ബാക്കി പാർട്ട്‌ അപ്‌ലോഡ് ചെയ്യൂ പ്ലീസ് 🙏🙏എന്തെങ്കിലും അപ്ഡേറ്റ്

  11. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല…. അടിച്ചുപൊളിച്ചു…. എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….. സൗമ്യ ടീച്ചറോടുള്ള കൊതി തീർന്നില്ല… ഇനിയും വേണം….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ് ബ്രോ…

  12. Thankx bro🌹

  13. ഇജ്ജ് പൊളിക്കു മുത്തേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: