അഞ്ജലി എന്നെ അത്ഭുത്തോടെ നോക്കി: “മനസികാവസ്ഥയോ? എന്തുപറ്റി അവന്? ജോലിയിൽ വല്ല പ്രശ്നവുമുണ്ടോ? ഈ കുടിയല്ലാതെ അവന് വേറെ എന്ത് പ്രശ്നമാണുള്ളത് രാഹുലേട്ടാ?”

ഞാൻ ഒരു ദീർഘശ്വാസം വിട്ടു: “അഞ്ജലി… നമുക്ക് ഇവിടെയിരുന്ന് സംസാരിക്കാം. ശ്രീജിത്ത് കുടിക്കുന്നത് മദ്യത്തിനോടുള്ള താല്പര്യം കൊണ്ടല്ല. അവന്റെ ഉള്ളിൽ വല്ലാത്തൊരു വിഷമമുണ്ട്. അവൻ അത് ആരോടും തുറന്നു പറയുന്നില്ല. നീ ഒന്ന് ആലോചിച്ചു നോക്കിയേ, അവൻ നിന്റെ കൂടെ ശരിക്കും സമയം ചിലവഴിക്കാറുണ്ടോ?”
അഞ്ജലി സംശയത്തോടെ സോഫയിൽ ഇരുന്നു. ഞാൻ അവളുടെ അരികിൽ അല്പം അകലം പാലിച്ചിരുന്നു.
അഞ്ജലി: “ഉണ്ട്… പക്ഷെ ജോലി കഴിഞ്ഞ് വന്നാൽ അവൻ ആ ഫോണിലായിരിക്കും. സ്നേഹമില്ലാത്തതല്ല രാഹുലേട്ടാ, പക്ഷെ എനിക്ക് എന്തോ ഒരു അകൽച്ച തോന്നുന്നു.”
ഞാൻ അല്പം പതുക്കെ ചോദിച്ചു: “അഞ്ജലി… രാത്രിയിലോ? ഉറങ്ങാൻ നേരവും അവൻ ഫോണിലാണോ? നിങ്ങളുടെ സ്വകാര്യ ജീവിതം എങ്ങനെയുണ്ട്? നിങ്ങൾ തമ്മിൽ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവേണ്ട ആ ഒരു അടുപ്പം ശരിക്കും ഉണ്ടോ?”
ആ ചോദ്യം കേട്ടതും അഞ്ജലി പെട്ടെന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു സങ്കോചം പടർന്നു. അവൾ തല താഴ്ത്തി വിരലുകൾ പരസ്പരം കോർത്തു പിടിച്ചു.
അഞ്ജലി: “അതൊക്കെ… രാഹുലേട്ടാ… അത് ചോദിക്കാൻ എനിക്ക് നാണക്കേട് തോന്നുന്നു. ഭർത്താവിന്റെ സുഹൃത്തിനോട് ബെഡ്റൂമിലെ കാര്യങ്ങൾ പറയുന്നത് തെറ്റല്ലേ?”

ഞാൻ: “അഞ്ജലി, ഞാൻ നിന്റെ ഏട്ടനെപ്പോലെയല്ലേ. ശ്രീജിത്തിന്റെ അവസ്ഥ മാറണമെങ്കിൽ എനിക്ക് കാര്യങ്ങൾ അറിയണം. അവൻ ഓഫീസിൽ വല്ലാത്ത സ്ട്രെസ്സിലാണ്. അവൻ ഫോണിൽ എന്താണ് നോക്കുന്നത് എന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോ?”

shey itrakk fast ayitu post cheyumenn karutiyilla admin bro…thanks