സീമ ഒരു അമ്മയാണ് 6 [®൦¥] 374

ഒരു റൂമിൽ അവളെ ചെന്നിരുത്തി അവൾ പുറത്തേക്ക് പോയി. പുതിയ സ്ഥലം, അറിയാത്ത ഭാഷ മരവിച്ച പോലെ അവൾ അവിടെ ഇരുന്നു.

പെട്ടന്ന് വാതിൽ തുറന്നു ആരോ വരുന്നത് അവൾ കേട്ടു. തിരിഞ്ഞു നോക്കാതെ കുറച്ചു ഭയത്തോടെ അവൾ ഇരുന്നു. വന്ന ആളുടെ കൈ അവളുടെ ചുമലിൽ പതിഞ്ഞു.

,, എന്താ സീമേച്ചി പേടി ആണോ.

മലയാളം കേട്ട അവൾ തിരിഞ്ഞു നോക്കി. അതേ മജീദ്.

,, മജീദ് നീ

,, ഓർമയുണ്ട് അല്ലെ

,, നീ ഇവിടെ

,, ഇത് എന്റെ വീട് ആണ്. ചേച്ചിയെ വാങ്ങിയത് ഞാൻ ആണ്.

,, അറബി ആണെന് പറഞ്ഞു.

,, ഞാൻ തന്നെ ആണ് ഇവിടത്തെ അറബി.

ഒന്നും മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി. അവൻ അവളെയും കൂട്ടി വേറെ ഒരു റൂമിലേക്ക് പോയി. അവിടെ വീൽ ചെയറിൽ ഇരിക്കുന്ന ഒരു സ്ത്രീയെ കാണിച്ചു തന്നിട്ട് അവൻ അവളെയും കൊണ്ട് റൂമിലേക് നടന്നു.

,, ഇപ്പോൾ കണ്ട സ്ത്രീ ഇല്ലേ. അതാണ് നിങ്ങൾക്ക് മുൻപ് നിങ്ങളുടെ കാമുകൻ മനു ചതിച്ചു കൊണ്ട് വന്ന സ്ത്രീ.

,, അവരെ നീ.

,, ഞാൻ അല്ല. അവരെതേടി ആണ് ഞാൻ 2 കൊല്ലം മുൻപ് ദുബൈയിലേക് വന്നത്.

,, എന്തിന്.

,, പറയാം. ഞാൻ നിങ്ങളുടെ നാട്ടിൽ താമസം ആക്കിയിട്ടു അധികം വർഷങ്ങൾ ഒന്നും ആയില്ല എന്തിനു അവിടെ വന്നു. എന്റെ ഉമ്മ ഉണ്ടാക്കിയ നാണക്കേട് കൊണ്ട്.

,,എനിക്ക് ഒന്നും മനസിലാവുന്നില്ല.

,, അത് എന്റെ ഉമ്മ ആണ്.

,, നീ സെക്സ് ചെയ്തതിന് എന്ന് പറഞ്ഞ ആളോ.

The Author

63 Comments

Add a Comment
  1. ഇനി ഇങ്ങനത്തെ കഥയുമായി ഈ പരിസരത്ത് വന്ന് പോകരുത് വന്നാൽ പിന്നെ തിർന്നു വേറെ വല്ലാ നല്ല കഥയുമാട്ട് വന്നാൽ മതി ഇനി ഇവിടെ
    ഞാൻ ഒരു
    വായനാ പ്രാന്തൻ

  2. ശ്രീകുട്ടൻ

    വളരെ നല്ല കഥ

  3. സൂപ്പർ. നന്നായിട്ടുണ്ട്. ???????✔️?

  4. പ്രിയപ്പെട്ട റോയ് ബ്രോ… അവസാന പാർട്ടും സൂപ്പറായി. നല്ലൊരു ട്വിസ്റ്റ്.

    എന്നിരുന്നാലും ഒന്ന് പറയട്ടെ, സ്പീഡ് ഒരൽപ്പം കുറച്ചാൽ താങ്കളുടെ കഥകൾ കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് എനിക്ക് തോന്നുന്നത്. താങ്കൾ വളരെ പ്രധാനപ്പെട്ട സീനുകൾ പോലും തികച്ചും കാഷ്വാലായി പറഞ്ഞു പോകുന്നപോലെ….

    എന്തായാലും അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു

  5. എല്ലാ സ്ഥിരം കളീഷേകളെയും കാറ്റിൽ പറത്തിയുള്ള എൻഡിങ് ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടമായി.നല്ലൊരു മസ്സേജും സത്യവുമാണ് അവസാനം പറഞ്ഞത്.ഇന്ന് പലരും ഓർത്തു ദുഃഖിക്കുന്നുണ്ടാകും ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിൽ നഷ്ടപ്പെട്ട ജീവിതവും ജീവിതങ്ങളും.താൻ ഒരു കാര്യം ചെയ്യുംപകൾ അത് തനിക്ക് ചുറ്റുമുള്ളവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ ആ പ്രവൃത്തി നോക്കിയും കണ്ടും സൂക്ഷിച്ചുമേ ചെയ്യാവൂ.രക്ഷപ്പെട്ട് പോയവരും ഉണ്ടാവാം ജീവിതം മടുക്കുമ്പോഴും കിട്ടേണ്ടടിത്തു നിന്ന് സ്നേഹം കിട്ടാതെയാകുമ്പോൾ പലരും പുതിയ മച്ചിൻ പുറങ്ങൾ തേടി പോകുന്നുണ്ടാകാം,അതിൽ ആണ്പെണ് വ്യത്യാസം ഇന്നുമില്ല.ചിലർ രക്ഷപെടും ചിലർ തിരിച്ചു കയറാൻ പറ്റാത്തത്ര ദൂരത്തിൽ എത്തീട്ടുണ്ടാകും അപ്പോഴേക്കും ഉണ്ടെന്ന് കരുതിയ എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും.വളരെ മനോഹരമായ ഒരു കഥയും കൂടെ ഒരു മുൻകരുതൽ പോലെയുള്ള ഒരു വിരൽ ചൂണ്ടലും സമ്മാനിച്ച താങ്കൾക്ക് ഒരുപാട് നന്ദി.

    സ്നേഹപൂർവം സാജിർ????

    1. ഇന്ന് അവിഹിതം ഒരു ട്രെൻഡ് ആണ്.

  6. super bro good twist super

  7. Super bro nice climax

  8. അപ്പൂട്ടൻ

    കഥ വളരെ നന്നായിരുന്നു… പ്രത്യേകിച്ച് അവസാനം നൽകിയ ആ വരികൾ പല വീട്ടമ്മമാരും മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്… എല്ലാവരോടും കൂടി ഒരു വാക്ക്.. അതായിരുന്നു ഈ കഥയുടെ അവസാന സന്ദേശം… ആശംസകൾ.. സ്നേഹപൂർവ്വം അപ്പൂട്ടൻ

  9. വടക്കൻ തായോളിയും ഹരിദാസും ഒക്കെ കൂടിയാണ് മജീദ് നെ എഴുതി എന്ന് പറഞ്ഞു റോയിയെ മടുപ്പിച്ചത്. അയാളുടെ കഥയിൽ എന്ത് എഴുതണം എന്നു അയാള് തീരുമാനിച്ചോളും. വടക്കൻ ഒക്കെ വലിയ പാരഗ്രാഫിൽ വലിയ വിശകലനം ഒക്കെ കമന്റ് ഇടും. പിന്നെ എത്തിക്ക്‌സും. പക്ഷെ സ്വന്തം കാര്യത്തിൽ എത്തിക്സ് ഇല്ല. മര്യാദ ഇല്ല. അയാൾക്കിഷ്ട്ടല്ലെങ്കിൽ വേണ്ട എന്ന നിലപാട്. എന്തൊരു സ്വാർത്ഥന്മാരാണ് ഇവന്മാരൊക്കെ. എല്ലാവരും വായിക്കാൻ ആണ് വരുന്നത്. മജീദിനെ നിനക്കിഷ്ടമില്ലെങ്കിൽ നീ പോയി ഊമ്പു കുണ്ണ. കളിക്കല്ലേ. ഇവിടെ ഞങ്ങൾക്ക് കഥ വായിക്കണം. നിന്റെ ഇഷ്ടത്തിന് വേണേൽ നീ സ്വന്തമായി കഥ എഴുതി തൊലിക്ക്.

  10. നന്നായിട്ടുണ്ട് സഹോ

  11. മജീദിനെ ൻ്റെ ഉമ്മയെ മനു കളിച്ച് കഥ എഴുതുമോ

Leave a Reply

Your email address will not be published. Required fields are marked *