Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സീതയുടെ പരിണാമം 6 [Anup] 2425

Kambi Views 685392

‘അവനോട് ഇങ്ങോട്ടുവരാന്‍ പറഞ്ഞാലോ?… ഇതുവരെ എന്റെയാഗ്രഹം നടന്നിട്ടില്ല കേട്ടോ?….” വിനോദ് തുറന്നു പറഞ്ഞു…
“ഏട്ടാ പ്ലീസ്…. അടുത്ത തവണ ഷുവറായും ഏട്ടന്‍റെ ഫ്രണ്ടില്‍ വെച്ച് ചെയ്യാം… ഈയൊരു തവണകൂടി ക്ഷമിക്ക്….” അവള്‍ വിനോദിന്‍റെ കാലു പിടിച്ചു…
“ഉം?… സമ്മതിക്കാം പക്ഷേ വേരെയൊരു കണ്ടീഷന്‍ ഉണ്ട്…. അത് സമ്മതിക്കാതെ ഞാന്‍ വിടില്ല ” വിനോദ് അടുത്ത കരു നീക്കി…
“എന്ത്?… ” സീത അവനേ സംശയിച്ചു നോക്കി…
” കഴിഞ്ഞു നേരെ ഇങ്ങോട്ട് വരണം…. കഴുകാതെ… പറ്റുമെങ്കില്‍ പൊക്കോ…..” വിനോദ് നയം വ്യക്തമാക്കി…
“അയ്യേ?….. പറ്റില്ല…. ഞാന്‍ പോണില്ല….” സീത മുഖം വെട്ടിച്ചു തിരിഞ്ഞു കിടന്നു….
“വേണ്ട…” വിനോദും വിട്ടു കൊടുത്തില്ല…
നിമിഷങ്ങളുടെ നിശബ്ദത… സീതയുടെ മൊബൈല്‍ മെസേജുകള്‍ വരുന്നത് അറിയിച്ചു ശബ്ടിച്ചുകൊണ്ടേ ഇരുന്നു.. പാവം ഹരി ആപ്ലിക്കേഷനുകള്‍ തുരുതുരാ വിടുകയാണ്…
സീതക്ക് കിടക്കാന്‍ പറ്റാതെ ആയി…
“ഏട്ടാ… പ്ലീസ്……” അവള്‍ ഒരിക്കല്‍ കൂടി അപേക്ഷിച്ചു നോക്കി…
“നോ പ്ലീസ്… പറ്റുമെങ്കില്‍ മാത്രം പോയാല്‍ മതി…” വിനോദ് തീര്‍ത്തു പറഞ്ഞു…
സീത കുറച്ചു നേരം കൂടെ കാത്തു.. പിന്നെ മടിച്ചു മടിച്ചു പറഞ്ഞു…
“ഓക്കേ… സമ്മതിച്ചു…. ഇനി പൊക്കോട്ടേ??….”
“എങ്കില്‍ അവനോടു ഡോര്‍ ശബ്ദം ഉണ്ടാക്കാതെ തുറന്നിടാന്‍ പറ…” വിനോദ് സീയോട് പറഞ്ഞു.. പിന്നെ എഴുന്നേറ്റു ശബ്ദമുണ്ടാക്കാതെ അവരുടെ വാതില്‍ ലോക്ക് മാറ്റി തുറന്നു…
“വാതില് കുറ്റി ഇട്ടിട്ടില്ലെന്നു….” സീത ഹരിയുടെ മെസേജ് വായിച്ചുകൊണ്ട് പറഞ്ഞു…
“ഉം.. എന്നാല്‍ ചെല്ല്.. ഫോണും എടുത്തോ.. ആരേലും എണീറ്റാല്‍ ഞാന്‍ വിളിച്ചു പറയാം…”
“താങ്ക്സ് ഏട്ടാ…” സീത വിനോദിനെ കെട്ടിപ്പിടിച്ചു.. പിന്നെ തോളില്‍ നല്ല എണ്ണം പറഞ്ഞ ഒന്നൊന്നര കടിയോരെണ്ണം വെച്ച് കൊടുത്തു…..
“ആഹ്….” വിനോദ് ശബ്ദം താഴ്ത്തി നിലവിളിച്ചു…” കൊല്ലുമല്ലോ ഈ പെണ്ണ്?… വിട് പിശാശെ… ശ്ശോ… ” വിനോദ് അവളേ തള്ളി മാറ്റി.. പിന്നെ തോള് തടവിക്കൊണ്ട് ചോദിച്ചു…… “ഇങ്ങനൊരു മൊതല്.. ഇതാണോ നിന്‍റെ താന്‍ക്സ്??..
“ഉം… ബാക്കി വന്നിട്ട് തരാട്ടോ…”
“ഓകെ.. പോയി എന്ജോയ്‌ ചെയ്യ്‌.. പിന്നെ ഞാന്‍ പറഞ്ഞ കാര്യം മറക്കണ്ട… മറന്നാല്‍, നീയെന്‍റെ തനി സ്വഭാവം അറിയും;…”
“ഹി ഹി.. ഉമ്മ…” സീത അവനേ കെട്ടിപ്പിടിച്ചു ചുംബിച്ചു.. പിന്നെ ശബ്ദം ഉണ്ടാക്കാതെ വാതില്‍ തുറന്നു പടിയിറങ്ങിപ്പോയി….. കാമുകന്‍റെ കരവലയത്തില്‍ അമരാനുള്ള തിടുക്കം അവളുടെ മുഖത്തു സ്പുരിച്ചിരുന്നു…
തന്‍റെ ഭാര്യ ഹരിയുടെ കാമവും പേറി വരുന്നത് പ്രതീക്ഷിച്ച് വിനോദ് ഉറങ്ങാതെ കിടന്നു… മിനിറ്റുകള്‍ ഇഴഞ്ഞു നീങ്ങി.. വിനോദിന് അവയോരോന്നും ഓരോ മണിക്കൂര്‍ പോലെയാണ് അനുഭവപ്പെട്ടത്…
……
അക്ഷമയോടെ ചെവിയോര്‍ത്തു കാത്തിരുന്നതുകൊണ്ടാവാം, സീത പടികയറിവരുന്നത് വിനോദ് അറിഞ്ഞു… അവള്‍ ഒച്ചയുണ്ടാക്കാതെ അകത്തുകയറി വാതില്‍ അടച്ചു കുറ്റിയിട്ടു…
വിനോദ് എഴുന്നേറ്റു നിന്ന് അവളേ ആകെയൊന്നു നോക്കി…മംഗലാപുരത്ത് വെച്ച് ഹരിയുമായി ആദ്യത്തേ കളി കഴിഞ്ഞു തന്റെയടുക്കള്‍ വന്ന സീത അല്ലയിവള്‍.. അന്നു കുറ്റബോധവും സങ്കടവും ആയിരുന്നെങ്കില്‍, ഇപ്പൊ അവളുടെ മുഖത്തു തികഞ്ഞ സംതൃപ്തിയും അഭിമാനവും സ്ഫുരിക്കുന്നു…
“എങ്ങനെയുണ്ടായിരുന്നു??” വിനോദ് അവളുടെ തോളില്‍ കൈവെച്ചു ചോദിച്ചു..
“ഉം…..” അവള്‍ സന്തോഷത്തില്‍ തലകുലുക്കി…
“നോക്കട്ടെ…. ഊരിക്കേ…….” വിനോദ് മുറിയിലെ ലൈറ്റ് ഇട്ടുകൊണ്ട്‌ പറഞ്ഞു… ബെഡ്രൂം ലാമ്പിന്‍റെ മങ്ങിയ പ്രകാശം പോരായിരുന്നു അവന്… തന്‍റെ പെണ്ണിന്‍റെ ദേഹത്ത് ഹരി കാട്ടിക്കൂട്ടിയ വിക്രിയകള്‍ വിശദമായി കാണണം….
സീത മടിച്ചില്ല…. അവളുടെ മനസ്സില്‍ അന്നേരം ഒരു ലജ്ജയും തോന്നിയില്ല… സീത നൈറ്റി പൊക്കി തലയില്‍ കൂടി ഊരിയെടുത്ത് ബെഡ്ഡില്‍ ഇട്ടു.. അവള്‍ പൂര്‍ണ്ണ നഗ്നയായിരുന്നു…. ദേഹം വിയര്‍പ്പില്‍ തിളങ്ങുന്നു..
“ബാക്കി എവിടെ?…” വിനോദ് ചോദിച്ചു…
“അവന് കൊടുത്തു… ഒരു സുവനീര്‍….” സീത ചിരിച്ചു…

The Author

129 Comments

Add a Comment
  1. വാത്സ്യായനൻ

    ഈ കഥ വേറെ ആരെഴുതിയിരുന്നെങ്കിലും ഒരുപക്ഷേ വിനോദ് വെള്ളമടിച്ച് ഡ്രൈവ് ചെയ്യുന്ന രീതിയിൽ എഴുതി വച്ചേനെ. അത്തരം ഡീറ്റെയിൽസിൽ വരെ കൊടുക്കുന്ന ശ്രദ്ധയാണ് നിങ്ങളുടെ എഴുത്തിൻ്റെ കരുത്ത്.

  2. Ath ellaavarkkum ullathaa aa oru thonnal😐pakshe nadakkillalloo😖

  3. ലീലിത്ത്

    പറയാൻ വക്കുകൾ ഇല്ല സൂപ്പർ

  4. പൊളിച്ചു മച്ചാനെ

  5. One of the perfect cockhold stry… ആഷി കഴിഞ്ഞു മനസ് തുറന്നു വായിക്കുന്ന അത്യാ stry… ഫന്റാസി കൂടി പിനീട് സീതയും വിനോതും തമ്മിൽ ഒരു പ്രൊ ഉണ്ടാക്കൽ.. Coz ഇപ്പോ നല്ല രീതിൽ അആണ് stry മുന്പോട്ട് പോകുന്നത്തെ… ഇവർ തമ്മിൽ ഉള്ള threesome വരെ മതി എനാണ് എന്റെ അഭിപ്രായം… കാരണും mate കാരണങ്ങൾ കൊണ്ട് pined pro ഉണ്ടാകാൻ chance oru paad unde.. ഹരിയും സീതയും തമ്മിൽ അമ്മ വീട്ടിൽ ഉള്ളപോ നടന്ന കളികൾ പോലെ ഇനിയും പ്രേതീക്ഷിക്കുന്നു…. അവരെ മൂന്നും അവരുടേതായ sexual conversetion അവരുടേതായ chareter മാറാതെ thamil respect chayithu sex eniyum enjoy chayuna നല്ല ഫീൽ ഗുഡ് stry k aayi katta waiting…
    .
    .
    .
    .
    .
    .
    .
    The way uff its too ht ❤️🔥

  6. A ORAZHCHA KAZINJU …….

  7. പ്രിയരേ…
    ദയവായി ക്ഷമിക്കുക…

    അപ്രതീക്ഷിതമായ ചില വള്ളികൾ വന്നു പെട്ടു… തൊഴിൽ പരവും, ആരോഗ്യപരവും ഒക്കെയാണ്…

    ഈ ആഴ്ചയോടുകൂടി ഒന്ന് നേരെ നിൽക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ 🙏.. ഈശ്വരൻ കനിഞ്ഞാൽ 🙏🙏🙏🙏

    വാക്കിൽ ഉറച്ചു നിൽക്കുന്നു… ദൈവം അനുവദിക്കുമെങ്കിൽ കഥ പൂർത്തിയാക്കിയിരിക്കും….

    കുറച്ചു സമയം കൂടി തരൂ….
    🙏🙏🙏🙏

    1. we are waiting…..

    2. Anup bro

      ഞങ്ങൾ കാത്തിരിക്കുന്നു
      അധികം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
      💖💖💖

    3. 👀👀👀👀👀👀👁️

  8. Pullikkaran busy aanenn….thonnunnu……varum varathirikkilla…

  9. പ്രിയപ്പെട്ട anup…
    തിരക്കുകൾ ഉണ്ടാവുമെന്നറിയാം.. 7th പാർട്ടിനായി കട്ട വൈറ്റിംഗ് ആണ് ഞാനും എന്റെ പ്രിയതമയും…

    അവൾ ദിവസവും ഓപ്പൺ ചെയ്തു നോക്കും, ഇല്ലെന്ന് സങ്കടം പറയും…
    ഈ story തുടക്കം മുതൽ വല്ലാതെ ആകർഷിച്ചിരുന്നു… ബാക്കി കൂടി എഴുതുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു…. stay safe…🙏

  10. ബ്രോ കഥയുടെ ബാക്കി ഉടൻ കാണുമോ ഒന്ന് റിപ്ലൈ തരണേ

  11. Eni undakumo illayo ennenkilum onnu parayuvo anup brooo, reply plzz , ningade oru replykku etra pera kaaathirikkunnath, kadha vayikkathhe comments nokkn vendi keri nokkuva ennum,

  12. enthenkilum onnu para

  13. കഥ സൂപ്പർ ആയിട്ടുണ്ട് 2 ദിവസം കൊണ്ട് 6 പാർട്ടും വായിച്ചു
    എന്റെ ഒരു ഫ്രണ്ട് ആയിരുന്നു ഈ കഥയുടെ കാര്യം പറഞ്ഞത് ഒരുപാട് നാളായി കഥകളൊക്കെ വായിച്ചിട്ടു ഫ്രണ്ട് നല്ല കഥ ആണ് വായിക്കാൻ പറഞ്ഞു ആദ്യ പാർട്ട് വായിച്ചപ്പോൾ തന്നെ ഇഷ്ട്ടം ആയി 2 ദിവസം കൊണ്ട് 6 പാർട്ടും വായിച്ചു ഒരുപാടു ഇഷ്ട്ടം നല്ല മൂഡ് വായിച്ചപ്പോൾ തോന്നി താങ്ക്സ് ചേട്ടാ നല്ല കഥ വായിക്കാൻ അവസരം ഉണ്ടാക്കിയതിന് സീത പൊളി ആണ് ഒരു രക്ഷയും ഇല്ല ഒരുപാടു ഇഷ്ട്ടം ആയി സീത ചേച്ചിയെയും വിനോദിനെയും ഹരിയേയും എല്ലാം
    മസ്സാജ് സൂപ്പർ ആയിരുന്നു കേട്ടോ ഞാനും ഈ കഥയിൽ ഉണ്ടാരുന്നെങ്കിൽ ഇന്നു ഓർത്തു പോയി
    അടുത്ത പാർട്ട് വേഗം പോസ്റ്റ് ചെയ്യണേ ഒരുപാടു നാളുകൾക്കു ശേഷം കംപികുട്ടനിൽ കേറിയ എനിക്ക് ആദ്യം വായിച്ച ചേട്ടന്റെ കഥ ഒരുപാട് ഇഷ്ട്ടം ആയി

  14. Adipoli ayittundu next part udane undo Anup chetta

  15. ithenthu kunthamanu … author evide

  16. സീത പരിണമിച്ച് എന്ത് ജീവിയായിക്കാണുമോ ആവോ….?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: