സൂപ്പർ മാർക്കറ്റ് തുടങ്ങിയ സമയത്തു സെജീറിന്റെ ഒരു ചെങ്ങായിന്റെ അമ്മൂസാക്കയെ ആണ് മാനേജർ ആക്കിയത്. കെട്യോൾ മരിച്ച അസ്സൻ കാക്ക. മോളും മരുമകനും ഒമാനിൽ.. ഒറ്റത്തടി. മൂപ്പർ ആണെങ്കിൽ പണ്ട് ഇടപ്പള്ളി ഒരു സൂപ്പർമാർക്കറ്റ് നടത്തി പരിചയം ഉള്ള ആളാണ്. മൂപ്പർ ഉള്ളതുകൊണ്ട് സെജീറിന്റെ കറക്കവും മറ്റും നന്നായി നടന്നിരുന്നു.
അതുപോലെ അക്കൗണ്ടന്റ് ആയി ഒരു ജിഷ എന്ന പെണ്ണ്. M.Com കഴിഞ്ഞ പെണ്ണ്. ബില്ലിംഗ് സ്റ്റാഫ് ആയി ഡിഗ്രി കഴിഞ്ഞ മൂന്ന് പെൺകുട്ടികളും ഒരു ചെക്കനും. ബാക്കി ആളുകൾ, സെയിൽസ് കൗണ്ടർ സ്റ്റാഫുകളും ഒക്കെ മിക്കവാറും സ്ത്രീകൾ ഒരു 35 – 40 വയസ് .
സൂപ്പർമാർക്കറ്റിന്റെ യൂണിഫോം ആയ ഓഫ് വൈറ്റ് പാന്റും ഇളം നീല ടി ഷർട്ടിലും വല്യ പ്രായമില്ലാത്ത നല്ല ചേച്ചിമാരും ഇത്തമാരും കൊഴുപ്പും മുഴുപ്പും കാട്ടി നിൽക്കുന്ന കാഴ്ചകാണുവാൻ മാത്രമായി പല ഞരമ്പൻ കാക്കാരും ചേട്ടന്മാരും സൂപ്പർമാർക്കറ്റിന്ററെ സ്ഥിരം കസ്റ്റമർമാർ ആയി മാറി. കൂടെ കൊറെ മിൽഫ് വെറിയൻ ചെക്കന്മാരും അവിടെ അടിയിട്ട് കൂടി… കച്ചവടം കുഴപ്പമില്ലാതെ പോയിക്കൊണ്ടിരുന്നു.
ഇതിനിടെ രണ്ടു കാര്യങ്ങൾ സംഭവിച്ചു. ഒന്ന് അസ്സൻ കാക്കക്ക് ഒരു ചെറിയ സ്ട്രോക്ക്. പുള്ളി പക്ഷെ റിക്കവർ ആയി.. ഇനി ഇപ്പനെ ഒറ്റക്ക് നിർത്തുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മൂപ്പരെ മോള് ഒമാനിലേക്ക് കൊണ്ടോയി. രണ്ട് ജിഷാന്റെ കല്യാണം ശെരിയായി.
അസ്സൻ കാക്ക പോയെനെക്കൊണ്ടാണ് വല്യ സുയിപ്പ്. സൂപ്പർമാർക്കറ്റിൽ മൊത്തം കാര്യങ്ങൾ അവതാളത്തിൽ ആവും. എല്ലാ സ്റ്റാഫുകളെയും കൺട്രോൾ ചെയ്യുന്നത് മുതൽ സ്റ്റോക്ക് എടുക്കുന്നതും ഓഫർ ഇട്ട് സെയിൽസ് അടിച്ച് കേറ്റുന്നത് വരെ മൂപ്പരുടെ ബുദ്ധിയാണ്.. മൂപ്പർ പോയതും കളികളും കറക്കവും വെട്ടിക്കുറച്ച് സെജീർ നാട്ടിൽ കൂടി.
❤️
Super story